Wed, May 8, 2024
36 C
Dubai

Daily Archives: Mon, Nov 9, 2020

Malabarnews_quarantine

ആര്‍ടിപിസിആര്‍ ടെസ്‌റ്റ് നെഗറ്റീവായാൽ പ്രവാസികൾക്ക് ക്വാറന്റൈന്‍ വേണ്ട; കേന്ദ്രം

ന്യൂഡെല്‍ഹി : കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ള വിദേശത്ത് നിന്നും വരുന്ന ആളുകള്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ പ്രോട്ടോക്കോളിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്. ഒപ്പം തന്നെ വിദേശത്ത് നിന്നും...
Maharashtra Governor_Malabar news

അര്‍ണബിന്റെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് മഹാരാഷ്‍ട്ര ഗവര്‍ണര്‍

മുംബൈ: ആത്‍മഹത്യാ പ്രേരണക്കേസില്‍ അറസ്‌റ്റിലായ  റിപ്പബ്ളിക് ടിവി അവതാരകന്‍ അര്‍ണബ് ഗോസ്വാമി ജയിലില്‍ വെച്ച് ആക്രമിക്കപ്പെട്ടുവെന്നും കുടുംബത്തെ കാണാന്‍ അദ്ദേഹത്തെ അനുവദിക്കുന്നില്ലെന്നും ആരോപിച്ച് മഹാരാഷ്‍ട്ര ഗവര്‍ണര്‍ സംസ്‌ഥാന സര്‍ക്കാരിന് കത്തയച്ചു. അര്‍ണബിന്റെ ആരോഗ്യസ്‌ഥിതിയിലും സുരക്ഷയിലും...
Cannabis_ Malabar News

ആന്ധ്രയിലെ മുഖ്യ കഞ്ചാവ് കച്ചവടക്കാരൻ പാലക്കാട്ട് പിടിയിൽ

പാലക്കാട്: 3 കോടിയോളം രൂപ വിലവരുന്ന 296 കിലോഗ്രാം കഞ്ചാവുമായി ആന്ധ്രയിലെ മുഖ്യകച്ചവടക്കാരൻ പാലക്കാട് ജില്ലയിൽ പിടിയിലായി. ജില്ലാ ലഹരിവിരുദ്ധ സേനയും ടൗൺ സൗത്ത് പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. ആന്ധ്രാപ്രദേശ് നെല്ലൂർ...
Malabarnews_mc kamaruddin

ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസ്; എംസി കമറുദ്ദീനെ കസ്‌റ്റഡിയില്‍ വിട്ടു

കാഞ്ഞങ്ങാട് : ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്‌റ്റിലായ എംസി കമറുദ്ദീന്‍ എംഎല്‍എയെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്‌റ്റഡിയില്‍ വിട്ടു. കേസില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും അത് പതിനൊന്നാം തീയതി പരിഗണിക്കാമെന്ന നിലപാടാണ് കോടതി...

കോതമംഗലം പള്ളിക്കേസ്‌; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി: കോതമംഗലം പള്ളിക്കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സർക്കാർ പക്ഷം പിടിക്കുന്നുവെന്നും അത് ശരിയല്ലെന്നുമാണ് കോടതിയുടെ നിലപാട്. പള്ളിക്കേസിൽ ഓർത്തഡോക്‌സ്‌ സഭ നൽകിയ കോടതിയലക്ഷ്യ കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. അതേസമയം തെരഞ്ഞെടുപ്പ്, ശബരിമല തീർഥാടനകാലം...
Nithin Gadkari_Malabar news

വാഹനങ്ങളുടെ വേഗപരിധി ഉയര്‍ത്തും; കേന്ദ്ര  ഗതാഗത മന്ത്രി

ന്യൂഡെല്‍ഹി: വാഹനങ്ങളുടെ വേഗപരിധി നിയന്ത്രിക്കുന്ന നിയമങ്ങള്‍ പുനര്‍നിര്‍മിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഒന്നില്‍കൂടുതല്‍ ലൈനുകളുള്ള ഹൈവേകളില്‍ വേഗപരിധി ലംഘിച്ചാല്‍ വാഹനങ്ങള്‍ക്ക് പിഴ ചുമത്തുന്ന നടപടി  നിര്‍ഭാഗ്യകരമാണെന്നും  ഗതാഗത മന്ത്രിപറഞ്ഞു.  റോഡ്...

മുത്തങ്ങ പുനരധിവാസ പദ്ധതി; ഏജൻസികൾക്കെതിരെ സംഘടനകൾ

കൽപ്പറ്റ: മുത്തങ്ങയിൽ നിന്ന് കുടിയിറക്കപ്പെട്ട ആദിവാസികൾക്ക് വേണ്ടിയുള്ള പുനരധിവാസ മേഖലകളിലെ ഭവന നിർമ്മാണം ജില്ലാ നിർമിതി കേന്ദ്രം പോലുള്ള ഏജൻസികളെ ഏൽപ്പിച്ച നടപടി റദ്ദാക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകൾ രംഗത്ത്. ജില്ലാ നിർമ്മിതി...
MALABARNEWS-GULF-AIR

ഇന്ത്യയിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് ഗൾഫ് എയർ കുറച്ചു

മനാമ: പ്രവാസികൾക്ക് ആശ്വാസമായി ഗൾഫ് എയർ തങ്ങളുടെ ടിക്കറ്റ് നിരക്ക് കുറച്ചു. ഇന്ത്യയിൽ നിന്നും പുറപ്പെടുന്ന സർവീസുകൾക്കാണ് നിരക്ക് കുറച്ചത്. നേരത്തെ എയർ ബബിൾ പ്രകാരമുള്ള നിരക്ക് പ്രവാസികൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ചില...
- Advertisement -