Fri, Apr 26, 2024
25.9 C
Dubai

Daily Archives: Tue, Nov 10, 2020

Islamic terrorists carry out massacre in Mozambique; 50 beheaded

മൊസാംബിക്കിൽ കൂട്ടക്കൊല നടത്തി ഇസ്‌ലാമിക് ഭീകരർ; 50 പേരുടെ തലയറുത്തു

മാപുത്തോ: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ഇസ്‌ലാമിക് ഭീകരരുടെ കൂട്ടക്കുരുതി. 50 പേരെയാണ് ഭീകരർ തലയറുത്ത് കൊലപ്പെടുത്തിയത്. വടക്കൻ മൊസാംബിക്കിലെ കാബോ ഡെൽഗാഡോ പ്രവിശ്യയിലാണ് സംഭവം നടക്കുന്നത്. മിഡുംബെ, മകോമിയ തുടങ്ങിയ ജില്ലകളിലെ നിരവധി ഗ്രാമങ്ങളാണ്...
Sharath pawar_Malabar news

ബിഹാർ തെരഞ്ഞെടുപ്പ് മാറ്റത്തിന്റെ സൂചന; ശരത് പവാര്‍

മുംബൈ: ബിഹാർ തെരഞ്ഞെടുപ്പ് മാറ്റത്തിനുള്ള വഴിയൊരുക്കുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. ഒരു വശത്ത് ദീര്‍ഘകാലം ഗുജറാത്ത് മുഖ്യമന്ത്രിയും പിന്നീട് പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും എന്നാല്‍ മറുവശത്ത് തീരെ...

വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് ക്യാബിൻ ബാഗേജ് അനുവദിച്ച് കുവൈറ്റ്

കുവൈറ്റ് സിറ്റി: കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർക്ക് ഇനി മുതൽ ഹാൻഡ് ബാഗേജ് അനുവദിക്കും. ഓഗസ്‌റ്റ് ഒന്ന് മുതൽ കുവൈറ്റിൽ കൊമേർഷ്യൽ വിമാന സർവീസുകൾ ആരംഭിച്ചിരുന്നെങ്കിലും ക്യാബിൻ ബാഗേജുകൾ അനുവദിച്ചിരുന്നില്ല. അതാവശ്യ മരുന്നുകളും...
Malabarnews_palakkad

മതിയായ രേഖകളില്ല; കേരളത്തിലെത്തിയ 16 കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറി

പാലക്കാട് : മതിയായ രേഖകളില്ലാതെ ബിഹാറില്‍ നിന്നും കേരളത്തിലേക്ക് കൊണ്ട് വന്ന 16 കുട്ടികളുടെ യാത്ര തടഞ്ഞ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്(ആര്‍പിഎഫ്). വേദഗ്രന്ഥ പഠനത്തിനായി പാലക്കാട് ശാരദ മതപഠന കേന്ദ്രത്തിലേക്ക് കൊണ്ടുവന്ന കുട്ടികളെയാണ്...
Modi In shanghai Summit

ഷാങ്‌ഹായ്‌ ഉച്ചകോടി; കശ്‌മീർ വിഷയത്തിൽ പാകിസ്‌ഥാനെതിരെ രൂക്ഷ വിമർശനവുമായി മോദി

ന്യൂഡെൽഹി: ഷാൻങായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) വിർച്വൽ ഉച്ചകോടിയിൽ പാകിസ്‌ഥാനെതിരെ രൂക്ഷ വിമർശനമുയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉച്ചകോടിയിൽ വീണ്ടും കശ്‌മീർ വിഷയം ഉന്നയിക്കാൻ പാകിസ്‌ഥാന്റെ ഭാഗത്ത് നിന്ന് ശ്രമം നടന്നതിന് പിന്നാലെയാണിത്. ഉഭയകക്ഷി പ്രശ്‌നങ്ങൾ...
Congres_Malabar news

ഹരിയാനയില്‍ വിജയമുറപ്പിച്ച് കോണ്‍ഗ്രസ്

ഹരിയാന: ഹരിയാനയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ബറോഡ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിജയത്തിലേക്ക്. ബിജെപി സ്‌ഥാനാർഥി ഒളിംപ്യന്‍ യോഗേശ്വര്‍ ദത്തിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന്റെ ഇന്ദുരാജ് നര്‍വാലാണ് ജയമുറപ്പിച്ചത്. ഔദ്യോഗികമായി പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റിലെ കണക്ക്...

ബിഹാര്‍ തെരഞ്ഞെടുപ്പ്; ഫലം രാത്രിയോടെയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പാറ്റ്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ പൂര്‍ണമായ ഫലം രാത്രിയോടെ മാത്രമെ പുറത്തു വരുവെന്ന സൂചനകള്‍ നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കോവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സുരക്ഷാ ചട്ടങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നതെന്നും കമ്മീഷന്‍...
Fast tag mandatory for fitness-registration renewal of old vehicles

പഴയ വാഹനങ്ങളുടെ ഫിറ്റ്നസ്-രജിസ്‌ട്രേഷൻ പുതുക്കലിന് ഫാസ് ടാഗ് നിർബന്ധം

തിരുവനന്തപുരം: ഫിറ്റ്നസ് പരിശോധനക്കും രജിസ്‌ട്രേഷൻ പുതുക്കലിനും മോട്ടോർ വാഹന വകുപ്പിനെ സമീപിക്കുന്ന നാലുചക്ര വാഹനങ്ങൾക്കും ജനുവരി മുതൽ ഫാസ് ടാഗ് പതിക്കേണ്ടി വരും. ദേശീയപാതകളിലെ ചുങ്കപ്പിരിവ് ഫാസ് ടാഗ് വഴിയാക്കാനുള്ള കേന്ദ്ര തീരുമാനം...
- Advertisement -