Wed, May 8, 2024
37 C
Dubai

Daily Archives: Thu, Dec 3, 2020

malabarnews-hdfc

എച്ച്ഡിഎഫ്‌സിയുടെ പുതിയ ക്രെഡിറ്റ് കാർഡ്, ഡിജിറ്റൽ സേവനങ്ങൾ വിലക്കി ആർബിഐ

ന്യൂഡെൽഹി: ഉപഭോക്‌താക്കൾക്ക്‌ പുതിയ ക്രെഡിറ്റ് കാർഡ്-ഡിജിറ്റൽ സേവനങ്ങൾ നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ എച്ച്ഡിഎഫ്‌സിയോട് ആവശ്യപ്പെട്ട് ആർബിഐ. ഡിജിറ്റൽ രംഗത്ത് നിരന്തരം വരുത്തുന്ന വീഴ്‌ചകൾ കണക്കിലെടുത്താണ് റിസർവ് ബാങ്ക് നടപടി. കഴിഞ്ഞ മാസവും എച്ച്ഡിഎഫ്‌സിയുടെ...
MalabarNews_kauthuka vaartha

സാരിയില്‍ അനായാസം തലകുത്തി മറിഞ്ഞ് വൈറലായി യുവതി

തലകുത്തി മറിയുന്നത് ഇത്തിരി പ്രാക്‌ടീസ്‌ ഉണ്ടെങ്കില്‍ ആര്‍ക്കും ചെയ്യാവുന്ന ഒന്നാണ്. എന്നാല്‍ അത് സാരിയിലാകുമ്പോള്‍ ചെറുതല്ലാത്ത ഒരു കൗതുകം അതിലുണ്ട്. മണലില്‍ സാരിയുടുത്ത് അനായാസേന തലകുത്തി മറിയുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ...
burevi_malabar news

ബുറെവി; എന്‍ഡിആര്‍എഫ് സംഘം അപകട സാധ്യതാ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

തിരുവനന്തപുരം: വിവിധ ജില്ലകളിലെ അപകട സാധ്യതാ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് എന്‍ഡിആര്‍എഫ്(നാഷണൽ ഡിസാസ്‌റ്റർ റെസ്‌പോൺസ് ഫോഴ്‌സ്)സംഘം സ്‌ഥിതിഗതികള്‍ വിലയിരുത്തി. ബുറെവി ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ 217 ക്യാമ്പുകള്‍ തുറന്നു. അപകട സാധ്യതാ മേഖലകളില്‍...
malabarnews-ramesh-chennithala

സഭയെ അവഹേളിച്ചു; രമേശ് ചെന്നിത്തലക്ക് എതിരെ അവകാശ ലംഘന നോട്ടീസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെ അവകാശ ലംഘന നോട്ടീസ്. രമേശ് ചെന്നിത്തല സഭയെ അവഹേളിച്ചുവെന്ന് കാണിച്ച് സിപിഎം എംഎൽഎ ഐബി സതീഷാണ് സ്‌പീക്കർക്ക് നോട്ടീസ് നൽകിയത്. പ്രതിപക്ഷ നേതാക്കൾക്കെതിരെ വിജിലൻസ്...
MalabarNews_honda

കാറിന് രണ്ടര ലക്ഷം രൂപ വരെ വിലക്കുറവ്; വര്‍ഷാവസാന ഓഫറുമായി ഹോണ്ട

കാറുകള്‍ക്ക് തകര്‍പ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹോണ്ട. ബിഎസ് 6 കാറുകള്‍ക്ക് രണ്ടര ലക്ഷം രൂപ വരെയാണ് വര്‍ഷാവസാന ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കാഷ് ഡിസ്‌കൌണ്ട്, എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങള്‍, എക്‌സ്‌റ്റൻഡഡ്‌ വാറണ്ടി എന്നിവയും ഉള്‍പ്പെടുന്നു. ബിഎസ് 6...
police_malabar news

മതസ്‌പര്‍ദ്ധ വളര്‍ത്താന്‍ ശ്രമം; സ്‌ഥാനാര്‍ഥി ഉള്‍പ്പടെ പത്തു പേര്‍ക്കെതിരെ നിയമനടപടി

കാസര്‍ഗോഡ്: മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്‌ത് പ്രചരിപ്പിച്ച സ്‌ഥാനാര്‍ഥിക്ക് എതിരെയും വോട്ടര്‍മാര്‍ക്കിടയില്‍ മതസ്‌പര്‍ദ്ധ വളര്‍ത്താന്‍ നോട്ടീസ് അടിച്ചിറക്കിയ ഒമ്പതു പേര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ച് ജില്ലാ കളക്‌ടര്‍ ഡോ. ഡി...
Kerala Covid Report 2020 Dec 03_ Malabar News

കോവിഡ് പരിശോധന 60,476; മുക്‌തി 5590, രോഗബാധ 5376, സമ്പർക്കം 4724

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 56,993 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 60,476 പരിശോധന ആണ്. ഇതിൽ രോഗബാധ 5376 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5590 ഉം...
malabarnews-rajanikanth

രജനികാന്തിന്റെ രാഷ്‌ട്രീയ പ്രവേശനം സ്വാഗതം ചെയ്‌ത്‌ ബിജെപി

ചെന്നൈ: സിനിമാ താരം രജനികാന്തിന്റെ രാഷ്‌ട്രീയ പ്രവേശനം ഉറപ്പായതോടെ നടപടിയെ സ്വാഗതം ചെയ്‌ത്‌ ബിജെപി രംഗത്ത്. അദ്ദേഹവുമായി സഖ്യത്തിന് തയ്യാറാണെന്ന് ബിജെപി വക്‌താവ്‌ നാരായണൻ തിരുപതി വ്യക്‌തമാക്കി. താരം ബിജെപിയെ പിന്തുണക്കും എന്നാണ്...
- Advertisement -