Fri, Apr 26, 2024
25.9 C
Dubai

Daily Archives: Sat, Dec 5, 2020

Malabarnews_supreme court

സ്വാശ്രയ മെഡിക്കൽ ഫീസ്; മാനേജ്മെന്റുകൾക്ക് എതിരെ സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: സ്വാശ്രയ ഫീസുമായി ബന്ധപ്പെട്ട വിഷയത്തില്‍ ക്രിസ്‌ത്യൻ മാനേജ്‌മെന്റുകള്‍ക്ക്  എതിരെ സുപ്രീം കോടതിയില്‍ ഹരജിയുമായി സംസ്‌ഥാന സര്‍ക്കാര്‍. ക്രിസ്‌ത്യൻ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന് സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീം...
Pinarayi-Vijayan against KT Jaleel

ഭരണം അട്ടിമറിക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം: ഭരണം അട്ടിമറിക്കാൻ വൻതോതിൽ പണവും അന്വേഷണ ഏജൻസികളെയും ഉപയോഗിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എൽഡിഎഫ് സംഘടിപ്പിച്ച വെബ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ തകർക്കാൻ...
malabarnews-love

മതപരിവർത്തന നിരോധന നിയമം; യുപിയിൽ ഏഴ് പേർ അറസ്‌റ്റിൽ

ലക്‌നൗ: വിവാഹത്തിന് വേണ്ടിയുള്ള നിർബന്ധിത മതപരിവര്‍ത്തനം നിയമം മൂലം നിരോധിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ ഏഴുപേര്‍ അറസ്‌റ്റിൽ. പുതുതായി പാസാക്കിയ നിയമപ്രകാരമാണ് ഏഴ് പേർ അറസ്‌റ്റിലായത്. സീതാപൂരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലാണ് അറസ്‌റ്റ്...
MalabarNews_newspapers

സാമ്പത്തിക പ്രതിസന്ധി; മുംബൈയില്‍ പത്രങ്ങള്‍ അച്ചടി നിര്‍ത്തുന്നു

മുംബൈ: ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ മിറര്‍, പൂനെ മിറര്‍, അഹമ്മദാബാദ് മിറര്‍ പത്രങ്ങള്‍ അച്ചടി നിര്‍ത്തുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് പത്രങ്ങള്‍ അടച്ചുപൂട്ടലിലേക്ക് എത്തിയത്. അതേസമയം, എല്ലാ പത്രങ്ങളും ഡിജിറ്റല്‍ പ്ളാറ്റ്‌ഫോമില്‍ പ്രവര്‍ത്തനം...
Malabar-News_UN-Support-Farmers-Protest

കർഷകർക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ട്, സർക്കാർ അത് അംഗീകരിക്കണം; യുഎൻ

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് ഐക്യരാഷ്‌ട്ര സഭ (യുഎൻ) യുടെ പിന്തുണയും. ജനങ്ങൾക്ക് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഉണ്ടെന്നും അത് സർക്കാരുകൾ അംഗീകരിക്കണമെന്നും...
burevi_malabar news

ബുറെവി; ഇരുപതോളം മരണം, ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ബുറെവി ചുഴലിക്കാറ്റിലും മഴക്കെടുതിയിലും മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍. 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കാനാണ് തീരുമാനം. സംസ്‌ഥാനത്ത് മഴക്കെടുതിയില്‍ ഇരുപതോളം പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക...
Kerala Covid Report 2020 Dec 05_ Malabar News

മരണനിരക്ക് ഉയരുന്നു; ഇന്ന് 32, രോഗബാധ 5848, സമ്പർക്കം 5137

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 57,456 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 60,503 പരിശോധന ആണ്. ഇതിൽ രോഗബാധ 5848 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5820 ഉം...
MalabarNews_china flag on moon

ചന്ദ്രനില്‍ പതാക സ്‌ഥാപിക്കുന്ന രണ്ടാമത്തെ രാജ്യമായി ചൈന; ചാങ് ഇ-5 മടങ്ങി

ബീജിങ്ങ്: ചൈനയുടെ ചാന്ദ്ര ദൗത്യമായ ചാങ് ഇ-5 ചന്ദ്രോപരിതലത്തില്‍ സ്‌ഥാപിച്ച പതാകയുടെ ചിത്രം പുറത്തുവിട്ട് ചൈന. ഇതോടെ ചന്ദ്രനില്‍ പതാക സ്‌ഥാപിക്കുന്ന രാണ്ടാമത്തെ രാജ്യമായി ചൈന നേട്ടം കൈവരിച്ചു. 50 വര്‍ഷം മുന്‍പ്...
- Advertisement -