Mon, Apr 29, 2024
30.3 C
Dubai

Daily Archives: Mon, Dec 14, 2020

രാജ്യത്തെ കുട്ടികളിൽ അമിതവണ്ണം വർധിക്കുന്നതായി പഠനം

ന്യൂഡെൽഹി: രാജ്യത്തെ ഭൂരിഭാഗം സംസ്‌ഥാനങ്ങളിലും 5 വയസിൽ താഴെയുള്ളവരിൽ അമിതവണ്ണം വർധിക്കുന്നതായി പഠനം. ദേശീയ കുടുംബാരോഗ്യ സർവേയുടെ (എൻഎച്ച്എസ്എഫ്) കണക്കുകൾ പ്രകാരം സർവേ നടത്തിയ 22 സംസ്‌ഥാനങ്ങളിൽ 20ലും അമിതവണ്ണമുള്ള കുട്ടികളുടെ എണ്ണം...
Malabarnews_malappuram news

മലപ്പുറം; മാവോയിസ്‌റ്റ് ഭീഷണിയുള്ള ബൂത്തുകളില്‍ കര്‍ശന സുരക്ഷ

എടക്കര : ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പിൽ മലപ്പുറം ജില്ലയില്‍ മാവോയിസ്‌റ്റ് ഭീഷണിയുള്ള ബൂത്തുകള്‍ സായുധ സേനയുടെ സുരക്ഷയിലായിരിക്കും. ജില്ലയിലെ വഴിക്കടവ് സ്‌റ്റേഷന്‍ പരിധിയില്‍ പൂവത്തിപൊയില്‍, മരുത, തണ്ണിക്കടവ്, വെള്ളക്കട്ട, മദ്ദളപ്പാറ,...
Attempt to capitalize on the peasant struggle; Union Minister says strict action

കർഷക സമരം മുതലെടുക്കാൻ ശ്രമം; കർശന നടപടിയെന്ന് കേന്ദ്ര മന്ത്രി

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകൾ നടത്തുന്ന കർഷക സമരം മുതലെടുക്കാൻ തീവ്ര ശ്രമം നടക്കുന്നുവെന്ന് കേന്ദ്ര നിയമ മന്ത്രി രവി ശങ്കർ പ്രസാദ്. ഇത്തരം ആളുകൾക്കും സംഘടനകൾക്കുമെതിരെ കർശന നടപടി...

എങ്ങുമെത്താതെ സിലബസ്; പ്ളസ്‌ടുക്കാർക്ക് ക്ളാസ് സമയം കൂട്ടിയേക്കും

തിരുവനന്തപുരം: വർഷാന്ത്യ പരീക്ഷക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കാനാകാതെ ഫസ്‌റ്റ് ബെൽ ഓൺലൈൻ ക്ളാസുകൾ പ്രതിസന്ധിയിൽ. ഇതിനെ തുടർന്ന് പ്ളസ്‌ടുക്കാരുടെ ക്ളാസ് സമയം അരമണിക്കൂർ കൂടി വർധിപ്പിക്കാൻ ആലോചന. സയൻസ് വിഷയങ്ങളിലെ പാഠഭാഗങ്ങൾ എങ്ങുമെത്താത്ത...

കണ്ണൂര്‍  ചെറുപുഴയില്‍ യുവാവ് ബന്ധുവായ വയോധികയെ കുത്തിക്കൊന്നു

ചെറുപുഴ: യുവാവ് പിതൃസഹോദരന്റെ ഭാര്യയെ കുത്തി കൊലപ്പെടുത്തി. പിതൃസഹോദരനും മകനും സാരമായി കുത്തേറ്റു. ജോസ്ഗിരി കട്ടപ്പള്ളിയിലെ പൊട്ടക്കല്‍ പൗലോസിന്റെ  ഭാര്യ റാഹേലാണ് (72) മരിച്ചത്.  പൗലോസ്(78), മകന്‍ ഡേവിഡ് (47) എന്നിവര്‍ക്കാണ് കുത്തേറ്റത്....
Malabarnews_siddique kappan bail

സിദ്ധിഖ് കാപ്പന്റെ ഹരജി ഇന്ന് സുപ്രീംകോടതിയില്‍; കേസ് റദ്ദാക്കണമെന്ന് ആവശ്യം

ന്യൂഡെല്‍ഹി : മാദ്ധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെതിരെയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസില്‍ സിദ്ധിഖ് കാപ്പനെ നിയമവിരുദ്ധമായാണ് യുപി പോലീസ് അറസ്‌റ്റ് ചെയ്‌തതെന്ന്...
Thampanoor Theft

തൊണ്ടിമുതൽ വിഴുങ്ങി; ദൃക്‌സാക്ഷികൾ പിടികൂടി; സിനിമയല്ല, തമ്പാനൂരിലെ മോഷണകഥ

തിരുവനന്തപുരം: ദിലീഷ് പോത്തൻ സംവിധാനം ചെയ്‌ത 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രം ഏറെ ജനപ്രീതി നേടിയതാണ്. ഈ സിനിമക്ക് സമാനമായ രംഗങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ തമ്പാനൂർ പോലീസ് സ്‌റ്റേഷനിലും മെഡിക്കൽ കോളേജിലും അരങ്ങേറിയത്....
covid vaccine

ബഹ്‌റൈനിൽ കോവിഡ് വാക്‌സിനേഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

മനാമ: ബഹ്‌റൈനിൽ കോവിഡ് പ്രതിരോധ വാക്‌സിൻ കുത്തിവെപ്പിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. സ്വദേശികളും പ്രവാസികളും വെബ്സൈറ്റിൽ രജിസ്‌റ്റർ ചെയ്യണമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്വദേശികൾക്കും പ്രവാസികൾക്കും പ്രതിരോധ വാക്‌സിൻ നൽകുമെന്ന് കഴിഞ്ഞ ദിവസം...
- Advertisement -