Sun, Apr 28, 2024
35 C
Dubai

Daily Archives: Thu, Dec 24, 2020

ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം; യൂത്ത്‌ലീഗ് പ്രവർത്തകൻ ഉൾപ്പടെ 3 പേർക്ക് എതിരെ കേസ്

കാസർഗോഡ്: കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്‍ദുൾ റഹ്‌മാന്റെ കൊലപാതകം രാഷ്‌ട്രീയ കൊലപാതകമാണെന്ന് പോലീസ്. കൊലപാതകത്തിൽ യൂത്ത്‌ലീഗ് ഭാരവാഹി ഇർഷാദ് ഉൾപ്പടെ മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭാ...
us covid vaccination_malabar news

യുഎസില്‍ 10 ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി

വാഷിംഗ്ടണ്‍: അമേരിക്കയിലെ 10 ലക്ഷത്തിലധികം ആളുകള്‍ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതായി സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ഡയറക്‌ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ് അറിയിച്ചു. അമേരിക്ക വളരെ പ്രധാനപ്പെട്ട ഒരു...
Mother and children died in kochi_Malabar news

മലപ്പുറം സ്വദേശി സൗദിയില്‍ കൊല്ലപ്പെട്ട നിലയില്‍

ജിസാന്‍: സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന കടയില്‍ മലയാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മലപ്പുറം മേല്‍മുറി ആലത്തൂര്‍പടി സ്വദേശി മുഹമ്മദ് അലി പുള്ളിയിലിനെ(52) ആണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്‌ച  പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. സൗദിയിലെ...

മുസാഫർ നഗർ കലാപം; ബിജെപി എംഎൽഎമാർക്ക് എതിരായ കേസുകൾ പിൻവലിക്കാൻ നീക്കം

ലക്‌നൗ: മുസഫർ നഗർ കലാപത്തിന് കാരണമായ വിദ്വേഷ പ്രസംഗത്തിന് തിരികൊളുത്തിയ ബിജെപി എംഎൽഎമാർക്ക് എതിരായ കേസ് പിൻവലിക്കാൻ നീക്കവുമായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസഫർ നഗറിലെ നഗ്​ല മന്ദേർ ഗ്രാമത്തിലെ...
air pollution delhi_malabar news

ഡെല്‍ഹി വായുനിലവാരം; പൊടി നിയന്ത്രണ നടപടികള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശിച്ച് എയര്‍ ക്വാളിറ്റി കമ്മീഷന്‍

ന്യൂഡെല്‍ഹി: ഡെല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം മോശമാണെന്ന അവലോകനത്തിന്റെ അടിസ്‌ഥാനത്തില്‍ വായു മലിനീകരണം തടയുന്നതിന് പൊടി നിയന്ത്രണ നടപടികള്‍ കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശിച്ച് എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷന്‍. ഡെല്‍ഹിയിലെ എന്‍സിടി ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലെ പൊടി...

സംസ്‌ഥാന മന്ത്രിസഭായോഗം ഇന്ന്; നൂറു ദിന കര്‍മ്മ പരിപാടികള്‍ ചര്‍ച്ചയാകും

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മന്ത്രിസഭാ യോഗം ചേരുന്നു. ജനുവരി 8 മുതല്‍ നിയമസഭ ബജറ്റ് സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ യോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. സര്‍ക്കാരിന്റെ അടുത്ത നൂറു ദിന കര്‍മ്മ പരിപാടികളും...
Malabar-News_Abhaya-Case

അഭയ കേസ്; ഫാദർ കോട്ടൂരിന്റെയും സെഫിയുടെയും പൗരോഹിത്യം നീക്കൽ ഉടനുണ്ടാകില്ല

ആലപ്പുഴ: സിസ്‌റ്റർ അഭയ കൊലക്കേസിൽ കോടതി ശിക്ഷ വിധിച്ച ഫാദർ തോമസ് കോട്ടൂരിന്റെയും സിസ്‌റ്റർ സെഫിയുടെയും പൗരോഹിത്യം നീക്കൽ നടപടികൾ ഉടനുണ്ടാകില്ലെന്ന് സൂചന. ഇവർക്ക് അപ്പീൽസാധ്യത ഉള്ളതുകൊണ്ടാണ് ഇത്. ഇവരുടെ പേരിലുള്ള ആരോപണങ്ങൾ...
M_sivasankar_malabar news

കള്ളപ്പണം വെളുപ്പിക്കല്‍; ശിവശങ്കറിനെതിരെ ഇഡി ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

ന്യൂഡെല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എം ശിവശങ്കറിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ഇന്ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. എൻഫോഴ്‌സ്‌മെന്റ് കേസില്‍ അറസ്‌റ്റ് ചെയ്യപ്പെട്ട ശിവശങ്കര്‍ നിലവില്‍ റിമാന്‍ഡിലാണ്. ശിവശങ്കരന്റെ സ്വത്തുക്കള്‍ കണ്ടുക്കെട്ടാന്‍ ഇന്നലെ ഇഡി...
- Advertisement -