Sat, Sep 25, 2021
32.5 C
Dubai

Daily Archives: Thu, Dec 24, 2020

AK MUSTHAFA AWARD

‘എകെ മുസ്‌തഫ’ സാമൂഹ്യസേവന പ്രതിഭാ പുരസ്‌കാരം നജീബ് കുറ്റിപ്പുറത്തിന്

പൊന്നാനി: പ്രഥമ 'എകെ മുസ്‌തഫ' സാമൂഹ്യസേവന പ്രതിഭാ പുരസ്‌കാരത്തിന് നജീബ് കുറ്റിപ്പുറം അർഹനായി. പൊന്നാനി സ്വദേശിയും സാമൂഹ്യ പ്രവര്‍ത്തകനും വ്യവസായിയുമായിരുന്ന എകെ മുസ്‌തഫയുടെ സ്‌മരണാർഥം നൽകുന്നതാണ് പുരസ്‌കാരം. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ട്രഷററായിരുന്ന...
abdul majeed_Malabar news

മുക്കം നഗരസഭ ലീഗ് വിമതന്‍  അബ്‌ദുൾ മജീദിന് വധഭീഷണി 

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ മുക്കം നഗരസഭയില്‍ വിജയിച്ച  ലീഗ് വിമതന് വധഭീഷണി. മുക്കം നഗരസഭ മുപ്പതാം ഡിവിഷന്‍ ഇരട്ടക്കുളങ്ങറയില്‍ നിന്നുള്ള കൗണ്‍സിലറായ അബ്‌ദുൾ മജീദിനാണ് വധഭീഷണി.  മുക്കം നഗരസഭയില്‍ ഇദ്ദേഹത്തിന്റെ പിന്തുണ എല്‍ഡിഎഫിനായിരുന്നു ഭാര്യയെ...
Malabarnews_exam

എസ്എസ്എല്‍സി, പ്‌ളസ് 2 പരീക്ഷകള്‍; മാര്‍ഗനിര്‍ദേശം പുറത്തിറക്കി സർക്കാർ

തിരുവനന്തപുരം : സംസ്‌ഥാനത്ത് മാര്‍ച്ച് മുതല്‍ ആരംഭിക്കുന്ന എസ്എസ്എല്‍സി, പ്‌ളസ് 2 പരീക്ഷകളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. പരീക്ഷകളില്‍ വിദ്യാര്‍ഥികള്‍ക്ക് ചോദ്യങ്ങള്‍ തിരഞ്ഞെടുത്ത് ഉത്തരം നല്‍കാനുള്ള അവസരം ഉണ്ടാകും. ഇതിനായി ഇത്തവണത്തെ ചോദ്യപേപ്പറുകളില്‍ കൂടുതല്‍...
Assassination of an American journalist; Pakistani court orders immediate release of accused

അമേരിക്കൻ മാദ്ധ്യമ പ്രവർത്തകന്റെ കൊലപാതകം; പ്രതികളെ ഉടൻ മോചിപ്പിക്കണമെന്ന് പാക് കോടതി

കറാച്ചി: അമേരിക്കൻ മാദ്ധ്യമ പ്രവർത്തകൻ ഡാനിയൽ പേളിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഉടൻ മോചിപ്പിക്കാൻ പാകിസ്‌ഥാൻ കോടതി ഉത്തരവിട്ടു. ഈ വർഷം ഏപ്രിലിൽ സിന്ധ് ഹൈക്കോടതി കേസിലെ മുഖ്യപ്രതി അഹമദ് ഒമർ...
abvp activists-threatened jain cpmmunity_Malabar news

യുപിയിലെ ജൈന ക്ഷേത്രവും വിഗ്രഹവും തകര്‍ക്കുമെന്ന് എബിവിപി

ലക്നൗ: ഉത്തര്‍പ്രദേശിലെ  ഭാഗ്പട്ട് ജില്ലയില്‍ ദിഗംബര്‍ ജെയ്ന്‍ കോളേജിനുള്ളിലെ  ജൈന ക്ഷേത്രവും വിഗ്രഹവും തകര്‍ക്കുമെന്ന്  എബിവിപി പ്രവര്‍ത്തകര്‍. ക്ഷേത്രത്തിലെ  ജൈന ദേവതയായ ശ്രുത് ദേവിയുടെ  വിഗ്രഹം മാറ്റണമെന്നും പകരം ഹിന്ദു ദേവതയായ സരസ്വതിയുടെ...
Malabarnews_guruvayur

എല്ലാവരും പരിശോധന ഫലം ഹാജരാക്കണ്ട; ഗുരുവായൂരില്‍ നിയന്ത്രണങ്ങളില്‍ ഇളവ്

തൃശൂര്‍ : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ നേരിയ ഇളവുകള്‍ നല്‍കിയതായി അധികൃതര്‍ വ്യക്‌തമാക്കി. ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന ആളുകളില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മാത്രം ഇനി മുതല്‍ കോവിഡ്...
SYS (AP) Protest on AUF DEATH

ഔഫ് കൊലപാതകം; മുസ്‌ലിംലീഗ് അണികളുടെ പ്രാകൃത ചോരക്കൊതിക്ക് മൂക്കുകയറിടണം -എസ്‌വൈഎസ്‌

എടക്കര: കാഞ്ഞങ്ങാട്ടെ കല്ലൂരാവിയില്‍ കൊല്ലപ്പെട്ട കാഞ്ഞങ്ങാട് പഴയ കടപ്പുറത്തെ ഡിവൈഎഫ്‌ഐ പ്രവത്തകൻ ഔഫ് എന്ന അബ്‌ദുൾ റഹ്‌മാൻ ഔഫ് (30) എപി വിഭാഗം സുന്നികളുടെ സംഘടനയായ എസ്‌വൈഎസ്‌ പ്രവർത്തകൻ കൂടിയാണ്. ഇദ്ദേഹത്തെ ഒരുസംഘം...
Malabarnews_kgf2

‘കെജിഎഫ് ചാപ്റ്റര്‍ 2’; ചിത്രീകരണം പൂര്‍ത്തിയായി, യാഷ് സ്വയം ക്വാറന്റൈനില്‍

സൗത്തിന്ത്യയില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് കെജിഎഫ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ഭൂരിഭാഗം ആളുകളും ഇപ്പോള്‍. ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയായി അണിയറ പ്രവര്‍ത്തകര്‍ കെജിഎഫ് ചാപ്റ്റര്‍ രണ്ടിന്റെ ചിത്രീകരണം പൂര്‍ത്തിയായ വിവരം പങ്ക്...
- Advertisement -
Inpot