Fri, May 3, 2024
24.8 C
Dubai

Daily Archives: Fri, Jan 8, 2021

vk ibrahim kunj

പാലാരിവട്ടം അഴിമതി; ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് നല്‍കിയ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസം ജാമ്യ ഹരജിയെ എതിര്‍ത്ത് സര്‍ക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു....
Fire-in-WorkShop

വർക്ക് ഷോപ്പിൽ തീപിടുത്തം; ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം നാല് പേർക്ക് പൊള്ളലേറ്റു

തൃശൂർ: പാഴായിയിൽ വർക്ക് ഷോപ്പിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം നാല് പേർക്ക് പൊള്ളലേറ്റു. പാഴായി തെക്കേടത്ത് സുരേഷ് (48), ഭാര്യ ബിന്ദു (45), മകൾ മേഘ (19), രക്ഷാപ്രവർത്തനം...

കേരളത്തിന് നാല് സ്വകാര്യ ട്രെയിനുകള്‍; വൈകാതെ ഓടിത്തുടങ്ങും

കൊച്ചി: രാജ്യത്തെ സ്വകാര്യ ട്രെയിനുകളുടെ വിവരങ്ങളടങ്ങുന്ന പ്രാഥമിക പട്ടിക തയാറായി. വിവിധ റെയില്‍വേ ഡിവിഷനുകളില്‍ നിന്നുള്ള 12 ക്ളസ്‌റ്ററുകളിലായി 152 ട്രെയിനുകളുടെ പട്ടികയാണ് തയാറായത്. ഇതില്‍ നാലെണ്ണം ചെന്നൈ ക്ളസ്‌റ്ററിന് കീഴില്‍ വരുന്ന...
Niyamasabha

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഒൻപത് മണിക്ക് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം നടത്തും. 15നാണ് ബജറ്റ് അവതരണം. 14ആം കേരള നിയമ സഭയുടെ 22ആം സമ്മേളനത്തിനാണ് ഇന്ന്...
Suvendu Adhikari_Mamata Banerj

കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ ബംഗാളില്‍ നടപ്പിലാക്കുന്നില്ല; മമതക്കെതിരെ വിമര്‍ശനവുമായി സുവേന്ദു അധികാരി

ഈസ്‌റ്റ് മിഡ്നാപൂര്‍: പശ്‌ചിമ ബംഗാളില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാത്തതിന് മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അടുത്തിടെ ബിജെപിയില്‍ പ്രവേശിച്ച മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) മന്ത്രി സുവേന്ദു അധികാരി. സംസ്‌ഥാനത്ത് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളൊന്നും...

കര്‍ഷക പ്രക്ഷോഭം 44ആം ദിനത്തിലേക്ക്; കേന്ദ്രവുമായി എട്ടാംവട്ട ചര്‍ച്ച ഇന്ന്

ന്യൂഡെല്‍ഹി: തലസ്‌ഥാനത്ത് പ്രക്ഷോഭത്തില്‍ തുടരുന്ന കര്‍ഷകരും കേന്ദ്ര സര്‍ക്കാരുമായുള്ള എട്ടാം വട്ട ചര്‍ച്ച വിജ്‌ഞാന്‍ ഭവനില്‍ ഇന്ന് ഉച്ചക്ക് രണ്ടിനു നടക്കും. നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് രേഖാമൂലമുള്ള ഉറപ്പു ലഭിച്ചില്ലെങ്കില്‍, രാജ്യതലസ്‌ഥാനം ഇതുവരെ കാണാത്ത...
Gopal Mandal

ആറുമാസം കഴിഞ്ഞാല്‍ ബിഹാര്‍ മുഖ്യമന്ത്രി രാജിവെക്കും; തേജസ്വി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ജെഡിയു എംഎല്‍എ

ഭാഗല്‍പൂര്‍: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആറുമാസത്തിനുശേഷം സ്‌ഥാനമൊഴിയുമെന്നും ആര്‍ജെഡിയുടെ തേജസ്വി യാദവ് സംസ്‌ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ജെഡിയു എംഎല്‍എ ഗോപാല്‍ മണ്ഡല്‍. ബിഹ്പൂര്‍ എംഎല്‍എ ഇ ശൈലേന്ദ്രയുമായി ബുധനാഴ്‌ച ഗോപാല്‍ മണ്ഡല്‍ ഫോണ്‍...
Donald-Trump

പ്രസിഡണ്ട് പദവി ഒഴിയും വരെ ട്രംപിന് ഫേസ്ബുക്കും ഇൻസ്‌റ്റഗ്രാമും ഉപയോഗിക്കാനാവില്ല; വിലക്ക് നീട്ടി

വാഷിംഗ്‌ടൺ: യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഡൊണാൾഡ് ട്രംപിന്റെ ഫേസ്ബുക്, ഇൻസ്‌റ്റഗ്രാം അക്കൗണ്ടുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീട്ടി. പ്രസിഡന്‍ഷ്യല്‍ പദവി കൈമാറ്റം പൂര്‍ത്തിയാകുന്നത് വരെയാണ് വിലക്ക്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ...
- Advertisement -