Tue, Mar 19, 2024
30.8 C
Dubai

Daily Archives: Fri, Jan 8, 2021

Indian cultural Foundation_ AP Aboobacker Musliyar

കേരള മുസ്‌ലിം ജമാഅത്തിന്റെ കോവിഡ് കാല സഹായവിതരണം കാന്തപുരം ഉൽഘാടനം ചെയ്‌തു

കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന മദ്റസ അധ്യാപകർക്ക് കേരള മുസ്‌ലിം ജമാഅത്ത് നൽകുന്ന ധന സഹായ വിതരണ പദ്ധതിയുടെ ഉൽഘാടനം സംസ്‌ഥാന പ്രസിഡണ്ട് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു....
Ayurveda center

സ്‌പാ, ആയുര്‍വേദ കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കി സംസ്‌ഥാന സര്‍ക്കാര്‍

തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്‌ഥാനത്ത് അടച്ചിട്ടിരുന്ന സ്‌പാ, ആയുര്‍വേദ കേന്ദ്രങ്ങൾ വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. കോവിഡിനെ തുടര്‍ന്ന് മാസങ്ങളായി...

ഒമ്പതാം ക്ളാസുകാരി ജീവനൊടുക്കി; ദുരൂഹതയെന്ന് ബന്ധുക്കൾ

തിരുവനന്തപുരം: നെയ്യാറ്റിൻകര അതിയന്നൂരിൽ ഒമ്പതാം ക്ളാസുകാരി ആത്‍മഹത്യ ചെയ്‌ത നിലയിൽ. സംഭവത്തിൽ ദൂരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. മരിച്ച പെൺകുട്ടിയുടെ ആൺസുഹൃത്തിന് വേണ്ടി നെയ്യാറ്റിൻകര പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്‌ച ഉച്ചയോടെ പെൺകുട്ടിയുടെ ആൺസുഹൃത്തായ...
uae covid

കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന; യുഎഇയില്‍ 2,950 പുതിയ കേസുകള്‍

അബുദാബി : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിലും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് 2,950 പേര്‍ക്കാണ് കഴിഞ്ഞ ദിവസം മാത്രം രോഗം സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ്...
London-Kochi flight service will resume

യുകെ മലയാളികളുടെ ശ്രമങ്ങൾ വിജയം കണ്ടു; ലണ്ടൻ-കൊച്ചി വിമാന സർവീസ് വീണ്ടും ആരംഭിക്കും

ലണ്ടൻ: ബ്രിട്ടണിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് താൽകാലികമായി നിർത്തലാക്കിയ ലണ്ടൻ-കൊച്ചി ഡയറക്‌ട് വിമാന സർവീസ് പുനരാരംഭിക്കുന്നു. വന്ദേഭാരത് മിഷന്റെ ഒൻപതാം ഫേസിൽ ഉൾപ്പെടുത്തി ജനുവരി 26, 28, 30...
theater in tamilnadu

തീയേറ്ററുകളില്‍ 50 ശതമാനം സീറ്റുകളില്‍ മാത്രം പ്രവേശനം; തമിഴ്‌നാട്

ചെന്നൈ : തമിഴ്നാട്ടില്‍ സിനിമ തീയേറ്ററുകളില്‍ കോവിഡ് മാനദണ്ഡം പാലിച്ച് 50 ശതമാനം ആളുകള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന് വ്യക്‌തമാക്കി സര്‍ക്കാര്‍. നേരത്തെ തീയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കുമെന്ന് സര്‍ക്കാര്‍...
customs

എട്ടര മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; കെ അയ്യപ്പനെ കസ്‌റ്റംസ്‌ വിട്ടയച്ചു

തിരുവനന്തപുരം: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്‌പീക്കറുടെ അസിസ്‌റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. എട്ടര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് കസ്‌റ്റംസ്‌ അദ്ദേഹത്തെ വിട്ടയച്ചത്. ഇന്ന്...
vote_malabar news

നിയമസഭാ തിരഞ്ഞെടുപ്പ്; കോവിഡ് രോഗികൾക്കും ഭിന്നശേഷിക്കാർക്കും 80 വയസ് കഴിഞ്ഞവർക്കും പോസ്‌റ്റൽ വോട്ട്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോവിഡ് ബാധിതർക്കും ഭിന്നശേഷിക്കാർക്കും 80 വയസ് കഴിഞ്ഞവർക്കും പോസ്‌റ്റൽ വോട്ട് സൗകര്യം ലഭ്യമാകും. ഇതുമായി ബന്ധപ്പെട്ട കർമ്മപദ്ധതി തയാറാക്കാൻ ആരോഗ്യ വകുപ്പിന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി. ഒരാഴ്‌ചയാണ്...
- Advertisement -