Sat, Apr 27, 2024
29.3 C
Dubai

Daily Archives: Fri, Jan 8, 2021

Will create new markets; Income will increase; Prime Minister in favor of agricultural laws

വാക്‌സിനേഷൻ; മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്താൻ മോദി

ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും കൂടിക്കാഴ്‌ച നടത്തും. തിങ്കളാഴ്‌ച വൈകിട്ട് 4 മണിക്ക് യോഗം ചേരുമെന്നാണ് അധികൃതർ അറിയിച്ചത്. രണ്ട് വാക്‌സിനുകൾക്ക് അടിയന്തര ഉപയോഗ...
Health Insurance-in-india

പ്രവാസികള്‍ക്കും വിദേശത്ത് അവർക്കൊപ്പം കഴിയുന്ന കുടുംബത്തിനും ആരോഗ്യ ഇന്‍ഷുറന്‍സ്

തിരുവനന്തപുരം : പ്രവാസികള്‍ക്കും അവരോടൊപ്പം വിദേശത്ത് കഴിയുന്ന കുടുംബാംഗങ്ങള്‍ക്കും ആരോഗ്യ ഇൻഷുറൻസുമായി സര്‍ക്കാര്‍. പ്രവാസിരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി എന്ന പേരില്‍ നോര്‍ക്ക റൂട്ട്‌സ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രവാസി സമൂഹം നേരിടുന്ന ഏറ്റവും...

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ സാക്കിർ റഹ്‌മാൻ ലഖ്‌വിക്ക് 15 വർഷം തടവ്

ഇസ്‌ലാമാബാദ്: 2008 മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്‌കർ ഇ ത്വയ്യിബ തീവ്രവാദിയുമായ സാക്കിർ റഹ്‌മാൻ ലഖ്‌വിക്ക് 15 വർഷം തടവ്. പാകിസ്‌ഥാനിലെ ഭീകരവിരുദ്ധ കോടതിയാണ് ലഖ്‌വിക്ക് തടവുശിക്ഷ വിധിച്ചതെന്ന് പാകിസ്‌ഥാൻ മാദ്ധ്യമങ്ങൾ...
Sydney test

സിഡ്‌നി ടെസ്‌റ്റ്; ഓസീസ് 338 റൺസിന് പുറത്ത്; ഗില്ലിന് അർധ സെഞ്ചുറി

കാൻബറ: സിഡ്‌നി ടെസ്‌റ്റിൽ 338 റൺസിൽ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചു. 27ആം ടെസ്‌റ്റിൽ 131 റൺസ് നേടിയ സ്‌റ്റീവ്‌ സ്‌മിത്താണ് ഓസീസിന്റെ ടോപ് സ്‌കോറർ. മാർനസ് ലെബുഷെയ്ൻ (91), വിൽ പുകോവ്‌സ്‌കി...

കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നത് രാഷ്‌ട്രീയ പ്രവര്‍ത്തനം; എ വിജയരാഘവന്‍

തിരുവനന്തപുരം : കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ വീണ്ടും കടുത്ത ആരോപണവുമായി സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. കേന്ദ്ര ഏജന്‍സികള്‍ രാഷ്‌ട്രീയ ആയുധമായി മാറിയെന്നും, രാഷ്‌ട്രീയ പ്രവര്‍ത്തനമാണ് കേന്ദ്ര ഏജന്‍സികള്‍ കാഴ്‌ച വെക്കുന്നതെന്നും അദ്ദേഹം...
Covid Report Kerala

കോവിഡ് പോസി‌റ്റിവിറ്റി 08.63; രോഗബാധ 5142; രോഗമുക്‌തി 5325

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 60,613 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 59,569 പരിശോധന ആണ്. ഇതിൽ രോഗബാധ 5142 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5325 ഉമാണ്....
8th round of talks with govt fails

എട്ടാംവട്ട ചർച്ചയും പരാജയം; അടുത്ത ഘട്ടം 15ന്; സമരം ശക്‌തമാക്കും

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന ആവശ്യത്തിൽ കർഷകർ ഉറച്ചുനിൽക്കുകയും ഭേദഗതികൾ ആകാമെന്ന് കേന്ദ്രം ആവർത്തിക്കുകയും ചെയ്‌തതോടെ എട്ടാംവട്ട ചർച്ചയും പരാജയം. പ്രതിഷേധ സൂചകമായി കർഷകർ ഉച്ചഭക്ഷണം ഉപേക്ഷിക്കുകയും മൗന വ്രതമെടുക്കുകയും ചെയ്‌തു. കർഷകരുടെ താൽപര്യങ്ങളെ...
SSF Kolathur

എസ്‌എസ്എഫ് കൊളത്തൂർ ഡിവിഷന് പുതിയ നേതൃനിര

പാങ്ങ്: എസ്‌എസ്എഫ് കൊളത്തൂർ ഡിവിഷൻ സ്‌റ്റുഡന്റ്സ് കൗൺസിൽ പാങ്ങ് പള്ളിപ്പറമ്പിൽ വെച്ച് നടന്നു. ഡിവിഷൻ പ്രസിഡണ്ട് ഉവൈസ് സഖാഫിയുടെ അധ്യക്ഷതയിൽ സ്‌റ്റേറ്റ് സെക്രട്ടറി ശരീഫ് നിസാമി ഉൽഘാടനം ചെയ്‌തു, എസ്‌എസ്എഫ് സോൺ പ്രസിഡണ്ട്...
- Advertisement -