Tue, May 7, 2024
34 C
Dubai

Daily Archives: Fri, Jan 22, 2021

vadakara sub jail

വടകര സബ് ജയിൽ; സുരക്ഷാ ഭീഷണിയും, അസൗകര്യങ്ങളും തുടരുന്നത് വർഷങ്ങളായി

വടകര : സുരക്ഷാ ഭീഷണിയും അസൗകര്യങ്ങളും കാലങ്ങളായി നേരിടുകയാണ് വടകര സബ്‌ ജയിൽ. കെട്ടിടങ്ങൾ പണിതത് എന്നാണെന്നതിന് കൃത്യമായ രേഖകൾ ഇല്ലെങ്കിലും ഏകദേശം 180 വർഷത്തെ രേഖകൾ ഈ ജയിലിലുണ്ട്. കാലങ്ങളുടെ പഴക്കമുള്ള...
KK Shailaja Visits Vismaya's House

തിരഞ്ഞെടുപ്പും സമരങ്ങളും കോവിഡ് വ്യാപനത്തിന് കാരണമായി; ആരോഗ്യ മന്ത്രി

തിരുവനന്തപുരം: തിരഞ്ഞെടുപ്പും സമരങ്ങളും വലിയ കൂട്ടായ്‌മകളും കോവിഡ് വ്യാപനത്തിന് കാരണമായെന്ന്  ആരോഗ്യ മന്ത്രി കെകെ ശൈലജ. കേരളത്തില്‍ ഇപ്പോള്‍ നിലവിലുള്ള സാഹചര്യം താരതമ്യം ചെയ്യേണ്ടത് മറ്റ് സംസ്‌ഥാനങ്ങളിലെ ഉയര്‍ന്ന വ്യാപന തോതുമായിട്ടാണെന്നും ആരോഗ്യമന്ത്രി...
congress president

കോൺഗ്രസ് അധ്യക്ഷനെ ജൂണിൽ പ്രഖ്യാപിക്കും; കെസി വേണുഗോപാൽ

ന്യൂഡെൽഹി : കോൺഗ്രസ് അധ്യക്ഷനെ അടുത്ത ജൂണിൽ തിരഞ്ഞെടുക്കുമെന്ന് വ്യക്‌തമാക്കി കെസി വേണുഗോപാൽ. പ്രവർത്തക സമിതി യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം മാദ്ധ്യമങ്ങളോട് പങ്ക് വച്ചത്. അധ്യക്ഷനെ തിരഞ്ഞെടുപ്പിലൂടെയാണ് നിശ്‌ചയിക്കുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കിയിട്ടുണ്ട്‌. രാജ്യത്തെ...
Supreme court about Siddique Kappan

സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ; അടുത്തയാഴ്‌ച അന്തിമ വാദം കേള്‍ക്കും

ന്യൂഡെല്‍ഹി: മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ സുപ്രീം കോടതി അടുത്തയാഴ്‌ച അന്തിമ വാദം കേള്‍ക്കും. ജാമ്യാപേക്ഷയിൽ എത്രയും പെട്ടെന്ന് വാദം കേള്‍ക്കണമെന്ന അഭിഭാഷകന്റെ ആവശ്യം ചീഫ്...
differently abled

ഭിന്നശേഷിക്കാരുടെ വിവിധ പദ്ധതികൾക്ക് 1.10 കോടിയുടെ ഭരണാനുമതി; കെകെ ശൈലജ 

തിരുവനന്തപുരം : ഭിന്നശേഷിയുള്ളവർക്കായി സംസ്‌ഥാന കമ്മീഷണറേറ്റ് നടത്തുന്ന വിവിധ പദ്ധതികൾക്കായി 1.10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി വ്യക്‌തമാക്കി ആരോഗ്യ സാമൂഹികനീതി വകുപ്പ് മന്ത്രി കെകെ ശൈലജ. ഗവേഷണം, വികസനം, പുനരധിവാസം, ഭിന്നശേഷിക്കാരുമായി...
devaswam board

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഭക്‌തരിൽ നിന്നും സഹായം സ്വീകരിക്കും; ദേവസ്വം ബോർഡ് 

തിരുവനന്തപുരം : കോവിഡ് വ്യാപനം മൂലം ഇത്തവണ ഉണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഭക്‌തരിൽ നിന്നും സഹായം സ്വീകരിക്കാൻ തീരുമാനിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇതിനായി തയ്യാറാക്കുന്ന പദ്ധതി ഫെബ്രുവരിയിൽ ആരംഭിക്കുമെന്നും,...
mamata banarjee

പശ്‌ചിമ ബംഗാള്‍ വനംവകുപ്പ് മന്ത്രി രജീബ് ബാനര്‍ജി രാജിവെച്ചു

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി സൃഷ്‌ടിച്ച് വനംവകുപ്പ് മന്ത്രി രജീബ് ബാനര്‍ജി രാജിവെച്ചു. പശ്‌ചിമ ബംഗാളിലെ ജനങ്ങളെ സേവിക്കുകയെന്നത് വലിയ അംഗീകാരവും പദവിയുമാണ്. ഈ അവസരം ലഭിച്ചതിന് ഞാന്‍ നന്ദി...
job fraud case

പാലക്കാട് മെഡിക്കൽ കോളേജ്; ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ് രൂക്ഷമാകുന്നു

പാലക്കാട് : ജില്ലയിലെ മെഡിക്കൽ കോളേജിൽ ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടുന്ന സംഘം വ്യാപകമാകുന്നു. നിലവിൽ ഒപി ബ്ളോക്ക് ഉൽഘാടനം ചെയ്യാൻ പോകുന്ന മെഡിക്കൽ കോളേജിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ 25,000 രൂപ...
- Advertisement -