Sat, Apr 27, 2024
31.3 C
Dubai

Daily Archives: Fri, Jan 22, 2021

ബിജെപി ദേശീയ അധ്യക്ഷന്‍ ഫെബ്രുവരിയില്‍ കേരളത്തിലെത്തും

ന്യൂഡെല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ ഫെബ്രുവരിയിൽ കേരളത്തിലെത്തും. ഫെബ്രുവരി 3,4 തീയതികളില്‍ അദ്ദേഹം കേരളത്തില്‍ പര്യടനം നടത്തും. ദേശീയ സംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷും നഡ്ഡക്കൊപ്പം...
Central's 11th round talks over with Farmers

11ആം വട്ട ചർച്ചയും പരാജയം; നിയമങ്ങളിൽ അപാകതയില്ലെന്ന് ഉറപ്പിച്ച് കേന്ദ്രം

ന്യൂഡെൽഹി : കാർഷിക നിയമങ്ങളിൽ അപാകതയില്ലെന്ന തീരുമാനത്തിൽ തന്നെ കേന്ദ്രസർക്കാർ ഉറച്ചു നിന്നതോടെ കർഷക സംഘടനകളും കേന്ദ്രസർക്കാരും തമ്മിൽ നടന്ന 11ആം  വട്ട ചർച്ചയും പരാജയപ്പെട്ടു. നിയമങ്ങളിൽ അപാകതയില്ലാത്ത സാഹചര്യത്തിൽ നിയമങ്ങൾ പിൻവലിക്കാൻ...
Covid Report Kerala

രോഗമുക്‌തി 6108, രോഗബാധ 6753, പോസി‌റ്റിവിറ്റി 11.63, സമ്പർക്കം 6109

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 61,279 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 58,057 പരിശോധന ആണ്. ഇതിൽ രോഗബാധ 6753 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 6108 ഉമാണ്....

അര്‍ണബിന്റെ വാട്‌സാപ്പ് ചാറ്റിൽ ജെപിസി അന്വേഷണം ആവശ്യം; കോണ്‍ഗ്രസ് പ്രവർത്തക സമിതി

ന്യൂഡെല്‍ഹി: അര്‍ണബ് ഗോസ്വാമിയുടെ വാട്‌സാപ്പ് ചാറ്റുകളില്‍ സംയുക്‌ത പാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നിര്‍വാഹക സമിതി. ബലാകോട്ടില്‍ ആക്രമണം നടത്തുന്നത് സംബന്ധിച്ച് റിപ്പബ്ളിക്ക് ടിവി എഡിറ്റര്‍ ഇന്‍ ചീഫായ അർണാബിന്റെ...

കെഎസ്ആര്‍ടിസി അഴിമതി; അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ 100 കോടി രൂപ അഴിമതി നടന്നുവെന്ന എംഡിയുടെ വെളിപ്പെടുത്തലില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. വിഴിഞ്ഞം ഡിപ്പോയിലെ ജീവനക്കാരനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം...
kalamassery

പതിനേഴുകാരനെ ക്രൂരമായി മർദ്ദിച്ചു; സംഭവത്തിൽ 4 പേർ പിടിയിൽ

എറണാകുളം : ജില്ലയിലെ കളമശ്ശേരിയിൽ പതിനേഴുകാരന് ക്രൂരമായ മർദ്ദനം. ലഹരി ഉപയോഗം വീട്ടിൽ അറിയിച്ചെന്ന് ആരോപിച്ചാണ് നാല് സുഹൃത്തുക്കൾ ചേർന്ന് പതിനേഴുകാരനെ ക്രൂരമായി മർദിച്ചത്. കൂടാതെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തു. സംഭവത്തിന്...
kuwait covid update

കോവിഡ്; യുഎഇയിൽ 24 മണിക്കൂറിനിടെ പത്ത് മരണം

അബുദാബി: യുഎഇയില്‍ 3,552 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. പത്ത് മരണങ്ങളാണ് പുതിയതായി രാജ്യത്ത് റിപ്പോര്‍ട് ചെയ്യപ്പെട്ടത്. അതേസമയം 3,945 പേര്‍ രോഗമുക്‌തി...
karappuzha dam

കാരാപ്പുഴ ഡാം; 76.5 ക്യുബിക് മീറ്ററായി സംഭരണശേഷി ഉയർത്തും

വയനാട് : ജില്ലയിലെ കാരാപ്പുഴ ഡാമിന്റെ സംഭരണശേഷി വർധിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. നിലവിൽ 40 മില്യൺ ക്യുബിക് മീറ്റർ സംഭരണശേഷിയാണ് ഡാമിനുള്ളത്. ഇത് 76.5 ക്യുബിക് മീറ്ററാക്കി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തിൽ...
- Advertisement -