Fri, Apr 26, 2024
31.3 C
Dubai

Daily Archives: Fri, Jan 22, 2021

മസിനഗുഡിയില്‍ കാട്ടാനയെ തീ കൊളുത്തി കൊന്നു; കൊടും ക്രൂരത

മസിനഗുഡി: തമിഴ്‌നാട് മസിനഗുഡിയില്‍ കാട്ടാനയെ തീ കൊളുത്തി കൊന്നു. ശാരീരിക അവശതകള്‍ മൂലം പ്രദേശത്ത് ഭക്ഷണവും വെളളവും തേടിയെത്തിയ കാട്ടാനക്ക് നേരെയാണ് കൊടും ക്രൂരത നടന്നത്. സംഭവത്തില്‍ രണ്ട് പേരെ കസ്‌റ്റഡിയിലെടുത്തു. മസിനഗുഡിക്കടുത്ത് ശിങ്കാരയിലാണ്...
Covid-Vaccine

സംസ്‌ഥാനത്ത് ഇന്ന് 12,120 പേർ വാക്‌സിന്‍ സ്വീകരിച്ചു; ഏറ്റവും കൂടുതൽ എറണാകുളത്ത്

തിരുവനന്തപുരം: കോവിഡ്  വാക്‌സിന്‍ കുത്തിവെപ്പിന്റെ അഞ്ചാം ദിനത്തില്‍ സംസ്‌ഥാനത്ത് 12,120 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. 141 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ നടന്നത്. എറണാകുളം ജില്ലയില്‍...
covid test

ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ്; സംസ്‌ഥാനത്ത് ഇന്ന് ഒരാൾക്ക് കൂടി

തിരുവനന്തപുരം : സംസ്‌ഥാനത്ത് ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് ഒരാളിൽ കൂടി കണ്ടെത്തി. യുകെയിൽ നിന്നും കേരളത്തിലെത്തിയ കണ്ണൂർ സ്വദേശിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഡെൽഹിയിലെ ലാബിൽ അയച്ച സാംപിളിലാണ് ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ...

തിരുവല്ലയില്‍ കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ച് കയറി; രണ്ട് മരണം

തിരുവല്ല: ചങ്ങനാശേരിയില്‍ നിന്ന് തിരുവല്ല ഭാഗത്തേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് പെരുന്തുരുത്തിയില്‍ വെച്ച് കടയിലേക്ക് ഇടിച്ചു കയറി രണ്ട് പേര്‍ മരിച്ചു. 18 പേര്‍ക്ക് പരുക്കേറ്റു. വൈകിട്ട് 4.15ഓടെയായിരുന്നു അപകടം. ബൈക്ക് യാത്രികരായിരുന്ന ചെങ്ങന്നൂര്‍...
thejaswi slams nitish kumar

പറ്റുമെങ്കില്‍ എന്നെ അറസ്‌റ്റ് ചെയ്യൂ; നിതീഷ് കുമാറിനെ വെല്ലുവിളിച്ച് തേജസ്വി യാദവ്

പാറ്റ്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വെല്ലുവിളിച്ച് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ കണ്ടാല്‍ നടപടിയെടുക്കാന്‍ ഉത്തരവിട്ട സംഭവത്തില്‍ പ്രതികരിച്ചാണ് തേജസ്വി രംഗത്തെത്തിയത്. അഴിമതിയുടെ ഭീഷ്‌മ പിതാമഹനായ മുഖ്യമന്ത്രി...

സെറം ഇൻസ്‌റ്റിറ്റ്യൂട്ടിലെ അഗ്‌നിബാധ; നഷ്‌ടം 1000 കോടിയിലേറെ രൂപ

പൂനെ: സെറം ഇൻസ്‌റ്റിറ്റ്യൂട്ടിൽ ഉണ്ടായ അഗ്‌നിബാധയിൽ 1000 കോടിയിലേറെ രൂപയുടെ നഷ്‌ടമുണ്ടായെന്ന് സെറം ഇൻസ്‌റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനവാല. ബിസിജി, റോട്ടോ വാക്‌സിനുകളുടെ നിർമ്മാണത്തെ തീപിടിത്തം ബാധിച്ചു. എന്നാൽ കൊവിഷീൽഡ് ഉത്പാദനം തടസമില്ലാത...
saudi news

സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ വനിതാ നഴ്‌സുമാർക്ക് തൊഴിലവസരം

റിയാദ് : സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് വനിതാ നഴ്‌സുമാർക്ക് അവസരം. നോർക്ക റൂട്ട്സ് മുഖേനയാണ് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നത്. ഇതിനായി ബിഎസ്‌സി, എംഎസ്‌സി, പിഎച്ച്ഡി എന്നീ യോഗ്യതകളും, 2 വർഷത്തെ പ്രവൃത്തി...

മുന്‍ ചീഫ് ജസ്‌റ്റിസ് രജ്‌ഞന്‍ ഗൊഗോയിക്ക് ഇസഡ് പ്ളസ് സുരക്ഷ

ന്യൂഡെല്‍ഹി: മുന്‍ ചീഫ് ജസ്‌റ്റിസ് രജ്‌ഞന്‍ ഗൊഗോയിക്ക് കേന്ദ്രസര്‍ക്കാര്‍ 'ഇസഡ് പ്ളസ്' സുരക്ഷ അനുവദിച്ചു. രാജ്യസഭാംഗമായ ഗൊഗോയിക്ക് ഇനി മുതല്‍ സിആര്‍പിഎഫ് ഉദ്യോഗസ്‌ഥരുടെ ഇസഡ് പ്ളസ് സുരക്ഷയാണ് ലഭിക്കുക. നേരത്തെ ഡെല്‍ഹി പോലീസിന്റെ...
- Advertisement -