Wed, May 1, 2024
38 C
Dubai

Daily Archives: Fri, Jan 29, 2021

ramesh chennithala

ആര് മുഖ്യമന്ത്രി ആയാലും പ്രശ്‌നമില്ല; കസേരക്ക് വേണ്ടി കലാപത്തിനില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: കസേരക്ക് വേണ്ടി കലാപം ഉണ്ടാക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്‌ഥാനത്തിന് വേണ്ടി അവകാശവാദം ഉന്നിയിക്കില്ലെന്ന് പറഞ്ഞ ചെന്നിത്തല സ്‌ഥാനത്തിനത്തിന് വേണ്ടി കലാപം ഉണ്ടാക്കുന്നതോ ജാഥ നടത്തുന്നതോ ആയ പതിവില്ലെന്നും...

സിംഗുവിൽ കർഷകർക്ക് എതിരെ പ്രതിഷേധവുമായി നാട്ടുകാർ; സംഘർഷാവസ്‌ഥ തുടരുന്നു

ന്യൂഡെൽഹി: കർഷക സമരത്തിന്റെ കേന്ദ്രമായ ഹരിയാന-ഡെല്‍ഹി അതിര്‍ത്തിയിലെ സിംഗുവില്‍ സംഘര്‍ഷാവസ്‌ഥ. കര്‍ഷകരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് സംഘർഷാവസ്‌ഥ ഉടലെടുത്തത്. പോലീസ് ഇവരെ തടയാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. കര്‍ഷകരുടെ ടെന്റുകള്‍...
Malabar News_ popular-finance

പോപ്പുലർ ഫിനാൻസ് കേസ്; സിബിഐക്ക് എതിരായ കോടതിയലക്ഷ്യ ഹരജി തള്ളി

കൊച്ചി: പോപ്പുലര്‍ ഫൈനാന്‍സ് കേസില്‍ സിബിഐക്കതിരെ നിക്ഷേപകര്‍ നല്‍കിയ കോടതിയലക്ഷ്യ ഹരജി ഹൈക്കോടതി തള്ളി. നിക്ഷേപരുടെ പരാതിയിൽ കഴമ്പില്ലെന്ന് കോടതി വ്യക്‌തമാക്കി. അതിനാലാണ് ഹരജി തള്ളിയത്. അന്വേഷണം കാര്യക്ഷമമാണെന്ന സിബിഐ വാദം കോടതി...
saji p

വേങ്ങൂർ പഞ്ചായത്തംഗം മരിച്ച നിലയിൽ

പെരുമ്പാവൂർ: വേങ്ങൂർ പഞ്ചായത്തംഗത്തെ മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചായത്തിലെ 11ആം വാർഡായ ചൂരത്തോട് നിന്നുള്ള മെമ്പറായ സജി പി (55)യെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്‌ച രാവിലെയാണ് വീടിനുള്ളിൽ മൃതദേഹം കണ്ടത്....
Sitaram Yechuri

കർഷക സമരത്തെ കളങ്കപ്പെടുത്താൻ ബോധപൂർവമായ ശ്രമങ്ങൾ നടന്നു; സീതാറാം യെച്ചൂരി

ന്യൂഡെൽഹി: രണ്ട് മാസത്തിലേറെയായി സമാധാനപരമായി തുടർന്നുവന്ന കർഷകസമരത്തെ കളങ്കപ്പെടുത്താൻ കിസാൻ പരേഡിൽ ബോധപൂർവം കുഴപ്പം സൃഷ്‌ടിച്ചുവെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പൊലീസ് സഹായത്തോടെയാണ്‌ ഒരു വിഭാഗം ചെങ്കോട്ടയിലെത്തിയത്‌. ലക്ഷക്കണക്കിന്‌ ട്രാക്‌ടറുകൾ അണിനിരന്നുള്ള...
gold price

സ്വര്‍ണ വിലയില്‍ മാറ്റമില്ല; പവന് 36,520 രൂപ

കൊച്ചി: സംസ്‌ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണ വില. ഇന്ന് പവന് 36,520 രൂപയിലും ഗ്രാമിന് 4,565 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഭ്യന്തര വിപണിയില്‍ തുടര്‍ച്ചയായ രണ്ടു ദിവസം വില കുറഞ്ഞ ശേഷമാണ് ഇന്ന് വില മാറാതെ...
farmers protest

സമരം ഒഴിപ്പിക്കാൻ പോലീസ് നീക്കം; കൂടുതൽ കർഷകർ അതിർത്തിയിലേക്ക്

ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്കെതിരെ രാജ്യതലസ്‌ഥാനത്ത് കർഷക സംഘടനകൾ നടത്തുന്ന സമരം ഒഴിപ്പിക്കാനുള്ള പോലീസ് നീക്കം പുരോഗമിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കർഷകർ അതിർത്തികളിലേക്ക് എത്തുന്നു. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്‌ഥാനങ്ങളിൽ നിന്നാണ്...
kunal kamra

കോടതിയലക്ഷ്യം; മാപ്പ് പറയാതെ കുനാൽ കമ്ര

ന്യൂഡെല്‍ഹി: കോടതിയെ അപമാനിക്കാനല്ല തന്റെ ട്വീറ്റുകളെന്ന് സ്‌റ്റാൻഡ്‌ അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്ര. കോടതിയലക്ഷ്യത്തിന് സുപ്രീം കോടതി അയച്ച നോട്ടീസിനുള്ള മറുപടിയായാണ് കമ്ര ഇക്കാര്യം വ്യക്‌തമാക്കിയത്. ട്വീറ്റുകളിലൂടെ സുപ്രീംകോടതിയെ അപമാനിച്ചെന്ന് ആരോപിച്ചാണ് കമ്രക്കെതിരെ...
- Advertisement -