Sat, Apr 27, 2024
27.5 C
Dubai

Daily Archives: Tue, Feb 9, 2021

mamata banarjee

ബിജെപി കർഷകരെ കൊള്ളയടിക്കും, അവരുടെ ഭൂമി കൈയ്യേറും; മമത ബാനർജി

ബർധമൻ: ബിജെപി കർഷകരെ കൊള്ളയടിക്കുമെന്നും അവരുടെ ഭൂമി പിടിച്ചെടുക്കുമെന്നും പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിലെ കൽനയിൽ നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്യുക ആയിരുന്നു മുഖ്യമന്ത്രി. കേന്ദ്ര സർക്കാരിന്റെ കാർഷിക...
Road Accident

മലപ്പുറത്ത് സ്വകാര്യ ബസും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ചു; മൂന്ന് മരണം

മലപ്പുറം: മങ്കട വേരുംപിലാക്കലില്‍ സ്വകാര്യ ബസും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. ഗുഡ്‌സ് ഓട്ടോയില്‍ സഞ്ചരിച്ചിരുന്നവരാണ് മരിച്ചത്. അപകടത്തില്‍ ബസിലെ യാത്രക്കാര്‍ക്കും പരിക്കുണ്ട്. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. അപകടത്തിൽ മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല....
dispute in ljd against mv sreyas kumar

ബഫർ സോണിൽ നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കണം; എംവി ശ്രേയാംസ്‌ കുമാര്‍

ന്യൂഡെൽഹി: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പ്രഖ്യാപിച്ച പരിസ്‌ഥിതിലോല മേഖലയില്‍ (ബഫർ സോൺ) നിന്ന് മനുഷ്യവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് എംവി ശ്രേയാംസ്‌ കുമാര്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ കരട് വിജ്‌ഞാപന പ്രകാരം...
Covid Report Kerala

സാമ്പിൾ പരിശോധന 69,844; രോഗബാധ 5214, പോസിറ്റിവിറ്റി 7.47

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 47,927 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 69,844 പരിശോധന ആണ്. ഇതിൽ രോഗബാധ 5214 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 6475 ഉമാണ്....
kt jaleel_chennithala

ചെന്നിത്തലക്ക് എതിരെ ഗുരുതര ആരോപണവുമായി ജലീൽ; തിരഞ്ഞെടുപ്പിൽ മൽസരിക്കാനും വെല്ലുവിളി

മലപ്പുറം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മകന് ഐഎഎസ് ലഭിക്കാൻ നിയമവിരുദ്ധമായി ഇടപെട്ടെന്ന ഗുരുതര ആരോപണവുമായി മന്ത്രി കെടി ജലീൽ രംഗത്ത്. ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര തവനൂരിൽ എത്തിയതിന് പിന്നാലെയാണ്...
aswinikumar

കോവിഡ് വാക്‌സിൻ; പാർശ്വഫലങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടാവില്ലെന്ന് കേന്ദ്രം

ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നവർക്ക് കുത്തിവെപ്പ് മൂലം ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾക്കോ ആരോഗ്യ പ്രശ്‌നങ്ങൾക്കോ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ വ്യവസ്‌ഥയില്ലെന്ന് കേന്ദ്ര സർക്കാർ. വാക്‌സിൻ ഗുണഭോക്‌താവിന് സ്വന്തം ഇഷ്‌ടപ്രകാരം വാക്‌സിൻ സ്വീകരിക്കാമെന്നും...

ശബരിമലയെ രാഷ്‌ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു; മുന്നണികള്‍ക്ക് എതിരെ എന്‍എസ്എസ്

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുന്നണികള്‍ക്ക് എതിരെ എന്‍എസ്എസ്. തിരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയ നേട്ടത്തിന് വിശ്വാസികളെ സ്വാധീനിക്കാന്‍ ശബരിമലയെ ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. ശബരിമല സ്‍ത്രീ പ്രവേശനം സുപ്രീംകോടതി വിശാല ബെഞ്ചിന്റെ പരിഗണനയിൽ ഇരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ശബരിമലയെ...
enforcement-directorate

ഡോളര്‍ കടത്ത് കേസ്; ലഫീര്‍ മുഹമ്മദിന്റെ സ്‌ഥാപനങ്ങളില്‍ റെയ്ഡ്

ബെംഗളൂരു: ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് ബെംഗളൂരുവില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) പരിശോധന നടത്തി. വിദേശ വ്യവസായി ലഫീര്‍ മുഹമ്മദിന്റെ ഉടമസ്‌ഥതയിലുള്ള രണ്ട് സ്‌ഥാപനങ്ങളിലാണ് അന്വേഷണ ഉദ്യോഗസ്‌ഥര്‍ റെയ്ഡ് നടത്തിയത്. സ്വര്‍ണക്കടത്ത് കേസ്...
- Advertisement -