Wed, May 8, 2024
33 C
Dubai

Daily Archives: Thu, Feb 11, 2021

ഉത്തരാഖണ്ഡ് അപകടം; 34 മൃതദേഹങ്ങൾ കണ്ടെത്തി; തിരച്ചിൽ തുടരുന്നു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലിയിലുണ്ടായ അപകടത്തില്‍ ഇനിയും 200ഓളം പേരെ കണ്ടെത്താനുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. മരിച്ചവരുടെ എണ്ണം 34 ആയി ഉയർന്നു. ഇന്നലെ രാത്രി രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. തപോവന്‍ തുരങ്കത്തില്‍ മാത്രം 30-35...

ഭീമ കൊറേഗാവ് കേസിൽ വൻ വഴിത്തിരിവ്; തെളിവുകൾ കൃത്രിമം; നിർണായക വെളിപ്പെടുത്തൽ

മുംബൈ: ഭീമ കൊറേഗാവ് എൽഗർ പരിഷദ് കേസ് പുതിയ വഴിത്തിരിവിലേക്ക്. കേസിൽ തെളിവുകൾ കൃത്രിമമായി നിർമിച്ചതാണെന്ന വെളിപ്പെടുത്തലുമായി അമേരിക്കൻ ഫോറൻസിക് ഏജൻസി രംഗത്തെത്തി. പ്രതികളിൽ ഒരാളായ മലയാളി സാമൂഹിക പ്രവർത്തകൻ റോണോ വിൽസന്റെ...
Lakshadweep Administration in High-Court

വാളയാർ കേസ്; കുട്ടികളുടെ അമ്മ നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: വാളയാർ കേസ് അന്വേഷണം സിബിഐക്ക് കൈമാറിയ വിജ്‌ഞാപനത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മരണപ്പെട്ട രണ്ട് കുട്ടികളുടെയും കേസ് നമ്പറുകൾ ഉൾപ്പെടുത്താതെ വിജ്‌ഞാപനം ഇറക്കിയത്...
Covid Vaccination Kerala

കോവിഡ് വാക്‌സിനേഷൻ രണ്ടാംഘട്ടം ഇന്ന്; മുന്നണി പോരാളികൾക്ക് മുൻഗണന

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് വാക്‌സിനേഷൻ രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും. പോലീസ്, മറ്റ് സേനാവിഭാഗങ്ങൾ, മുനിസിപ്പാലിറ്റി ജീവനക്കാർ, റവന്യൂ-പഞ്ചായത്ത് ജീവനക്കാർ എന്നിവർക്കാണ് ഈ ഘട്ടത്തിൽ ആദ്യഡോസ് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകുക. തിരുവനന്തപുരം ജനറൽ...

തെക്കുകിഴക്കൻ പസഫിക്കിൽ ഭൂചലനം; മേഖലയിൽ സുനാമി മുന്നറിയിപ്പ്

സിഡ്‌നി: തെക്കുകിഴക്കൻ പസഫിക് സമുദ്രത്തിൽ ശക്‌തമായ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 7.7 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഫിജി, ന്യൂകാലിഡോണിയ തീരങ്ങളിലും ചില പസഫിക് ദ്വീപുകളിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ കാലാവസ്‌ഥാ...
Ghulam_Nabi_Azad_Malabar news

പാര്‍ട്ടിയില്‍ ഏതെങ്കിലും സ്‌ഥാനം വഹിക്കാൻ താൽപര്യമില്ല; ഗുലാം നബി ആസാദ്

ന്യൂഡെല്‍ഹി: പാര്‍ട്ടിയില്‍ ഇനി ഏതെങ്കിലും സ്‌ഥാനം താൻ സ്വീകരിക്കില്ലെന്ന് ഗുലാം നബി ആസാദ്. രാജ്യസഭാംഗമെന്ന നിലയില്‍ കാലാവധി അവസാനിക്കാൻ ഇരിക്കവേയാണ് ഗുലാം നബി ആസാദിന്റെ പ്രതികരണം. ‘ഞാനിപ്പോള്‍ സ്വതന്ത്രനാണ്. എന്നെ ഇനി എവിടേയും കാണാം....
Swanthana Sparsham Adalat

സാന്ത്വനസ്‌പർശം രണ്ടാം ദിനം; ഷൊർണൂരിൽ നടന്ന അദാലത്തിൽ അനുവദിച്ചത് 1 കോടി 13 ലക്ഷം രൂപ

പാലക്കാട്: ഷൊർണൂരിൽ നടന്ന ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളുടെ സാന്ത്വനസ്‌പർശം രണ്ടാംദിന പരാതി പരിഹാര അദാലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി മുഖേന ധനസഹായമായി അനുവദിച്ചത് 1,13,55,500 രൂപ. സിഎംഡിആർഎഫ് മുഖേന ലഭിച്ച 585 അപേക്ഷകൾക്കും...
farmers protest

സമരം കടുപ്പിക്കാൻ കർഷകർ; ഫെബ്രുവരി 18ന് രാജ്യവ്യാപകമായി ട്രെയിൻ തടയും

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്ക് എതിരായ സമരം ശക്‌തിപ്പെടുത്താൻ ഒരുങ്ങി കർഷകർ. ഫെബ്രുവരി 18ന് രാജ്യവ്യാപകമായി 4 മണിക്കൂർ ട്രെയിൻ തടയുമെന്ന് സംയുക്‌ത കിസാൻ മോർച്ച പ്രഖ്യാപിച്ചു. ഉച്ചക്ക് 12 മുതൽ വൈകിട്ട് 4...
- Advertisement -