Wed, May 8, 2024
30.6 C
Dubai

Daily Archives: Thu, Feb 18, 2021

Arrest

പ്രായ പൂർത്തിയാകാത്ത സഹോദരിമാർക്ക് പീഡനം; മലമ്പുഴയിൽ പ്രതി പിടിയിൽ

മലമ്പുഴ : പാലക്കാട് ജില്ലയിൽ പ്രായപൂർത്തിയാകാത്ത 2 സഹോദരിമാരെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ജില്ലയിലെ പുതുപ്പരിയാരം നൊട്ടംപാറ പിസി രമേഷിനെ(40)യാണ് ‌പോക്‌സോ കേസ് ചുമത്തി മലമ്പുഴ പോലീസ് അറസ്‌റ്റ് ചെയ്‌തത്....

ആരാധനാലയങ്ങൾ നിർമിക്കുന്നതിന് മുൻ‌കൂർ അനുമതി നിർബന്ധമാക്കി

കൊല്ലം: ആരാധനാലയങ്ങൾ നിർമിക്കുന്നതിനും നവീകരിക്കുന്നതിനും തദ്ദേശ സ്‌ഥാപനങ്ങളുടെ മുൻ‌കൂർ അനുമതി നിർബന്ധമാക്കി സർക്കാർ ഉത്തരവ്. അനധികൃത നിർമാണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കണം. ഇതിൽ വീഴ്‌ചവരുത്തുന്ന ഉദ്യോഗസ്‌ഥരുടെ പേരിലും നടപടിയുണ്ടാകുമെന്നാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. പുതുതായി ആരാധനാലയം...
Covid test

പൊന്നാനി താലൂക്കിലെ കൂടുതല്‍ സ്‌കൂളുകളില്‍ കോവിഡ് പരിശോധന നടത്താന്‍ തീരുമാനം

മലപ്പുറം: ജില്ലയിലെ രണ്ട് സ്‌കൂളുകളില്‍ കോവിഡ് വ്യാപനം സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ പൊന്നാനി താലൂക്കിലെ സ്‌കൂളുകളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ തീരുമാനം. സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്‍ വിളിച്ചു ചേര്‍ത്ത ഉന്നത ഉദ്യോഗസ്‌ഥരുടെ അവലോകന യോഗത്തിലാണ്...
texas

ടെക്‌സസിൽ അതിശൈത്യം; ജനജീവിതം ദുരിതത്തിൽ, 21 മരണം

ടെക്‌സസ്‌ : യുഎസിന്റെ തെക്കുകിഴക്കൻ സംസ്‌ഥാനങ്ങളിൽ അതിശൈത്യവും, മഞ്ഞുവീഴ്‌ചയും തുടരുകയാണ്. അതിശൈത്യം മൂലം ജനജീവിതം ദുരിതത്തിലായ ഈ മേഖലയിൽ 21 പേരാണ് ഇതുവരെ മരിച്ചത്. യുഎസിന്റെ തെക്കുകിഴക്കൻ സംസ്‌ഥാനങ്ങളിൽ തന്നെ സ്‌ഥിതി രൂക്ഷമായി...
pappinissery-panchayath

മൂന്നാം തവണയും സ്വരാജ് ട്രോഫി നേടി പാപ്പിനിശ്ശേരി പഞ്ചായത്ത്‌

കണ്ണൂർ: തുടർച്ചയായി മൂന്നാം തവണയും ഒന്നാം സ്‌ഥാനത്തോടെ സ്വരാജ് ട്രോഫി നേടുന്ന സംസ്‌ഥാനത്തെ ഏക പഞ്ചായത്തായി പാപ്പിനിശ്ശേരി. 2017-18, 2018-19 വർഷങ്ങളിലും സംസ്‌ഥാനത്തെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയത് പാപ്പിനിശ്ശേരി ആയിരുന്നു....

കർഷക പ്രക്ഷോഭം 85ആം ദിവസത്തിലേക്ക്; രാജ്യവ്യാപക ട്രെയിൻ തടയൽ സമരം ഇന്ന്

ഡെൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം നടത്തുന്ന കർഷക സംഘടനകളുടെ രാജ്യവ്യാപക ട്രെയിൻ തടയൽ സമരം ഇന്ന് സംഘടിപ്പിക്കും. ഉച്ചക്ക് 12 മുതൽ 4 വരെയാണ് സമരം നടത്തുക. പഞ്ചാബ്, ഹരിയാന, യുപി, രാജസ്‌ഥാൻ...
myanmar

മ്യാൻമറിൽ ജനങ്ങൾ തെരുവിൽ ഇറങ്ങുന്നു; മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്ര സഭ

യാങ്കോൺ: മ്യാൻമറിലെ പട്ടാള അട്ടമറിക്കെതിരായ ജനകീയ പ്രക്ഷോഭം കൂടുതൽ സംഘർഷത്തിലേക്ക്. പ്രധാന നഗരങ്ങളായ യാങ്കോൺ, മാൻഡലെ, നെയ്‌പീദോ എന്നിവിടങ്ങളിൽ നിരോധനം ലംഘിച്ച് വൻറാലികൾ നടന്നു. പട്ടാളവും പൊലീസും കവചിത വാഹനങ്ങൾ ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായി...
fuel price

വലഞ്ഞ് പൊതുജനം; ഇന്ധനവിലയിൽ തുടർച്ചയായി 11ആം ദിവസവും വർധന

തിരുവനന്തപുരം : രാജ്യത്ത് തുടർച്ചയായി പതിനൊന്നാം ദിവസവും ഇന്ധനവിലയിൽ വർധന. പെട്രോൾ ലിറ്ററിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ ഇന്ധനവില നിലവിൽ സർവകാല റെക്കോർഡുകളും കടന്ന് കുതിക്കുകയാണ്. ഇന്നത്തെ...
- Advertisement -