Wed, May 8, 2024
30.6 C
Dubai

Daily Archives: Thu, Feb 18, 2021

palakkad

കേരള കോവിഡ് 19 സ്‌പെഷ്യൽ ട്രെയിനിൽ ഭക്ഷണത്തിന് തീവില; പരാതിയുമായി യാത്രക്കാർ

പാലക്കാട് : കേരള കോവിഡ് സ്‌പെഷ്യൽ ട്രെയിനിൽ ഭക്ഷണത്തിന് അമിതവില ഈടാക്കുന്നതായി യാത്രക്കാർ പരാതി ഉന്നയിച്ചു. ന്യൂഡെൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന ട്രെയിനിലാണ് ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കിയതായി പരാതി ഉയർന്നത്. എസി...
ipl-trophy-AUCTION

ഐപിഎൽ താരലേലം ഇന്ന്; പ്രതീക്ഷയോടെ കേരള താരങ്ങൾ

ചെന്നൈ: ഈ വ‍ർഷത്തെ ഐപിഎൽ താരലേലം ഇന്ന് നടക്കും. ചെന്നൈയിൽ വൈകിട്ട് മൂന്നിനാണ് താരലേലം തുടങ്ങുക. ഐപിഎൽ പതിനാലാം സീസണിലെ താരലേലത്തിൽ ഭാഗ്യം പരീക്ഷിക്കുന്നത് 164 ഇന്ത്യക്കാരുൾപ്പടെ 292 താരങ്ങളാണ്. 61 താരങ്ങളെയാണ്...
K Raju about bird flu

മേപ്പാടിയിലെ മരം മുറിച്ചു കടത്തൽ; അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശം

വയനാട്: മേപ്പാടിയില്‍ ഈട്ടി മരം മുറിച്ചു കടത്തിയ സംഭവത്തില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോര്‍ട് നല്‍കാന്‍ വനംമന്ത്രി കെ രാജു പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്‌റ്റ് കണ്‍സര്‍വേറ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വനത്തിനകത്ത്...
saudi vaccine

രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷൻ; സൗദിയിൽ ഇന്ന് തുടക്കം

റിയാദ് : സൗദി അറേബ്യയിൽ രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷൻ ഇന്ന് മുതൽ ആരംഭിക്കും. രണ്ടാംഘട്ട വാക്‌സിനേഷനിൽ രാജ്യത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് വാക്‌സിനേഷൻ വ്യാപിപ്പിക്കും. കൂടാതെ മുൻഗണന പ്രകാരമുള്ള കൂടുതൽ ആളുകൾക്ക് പ്രതിദിനം വാക്‌സിൻ...
family-health-ceneter

ജില്ലയിലെ 3 പിഎച്ച്സികൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളായി

കാസർഗോഡ്: ജില്ലയിലെ മടിക്കൈ, അജാനൂർ, ആനന്ദാശ്രമം എന്നീ പിഎച്ച്‌സികൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി. ഇവിടങ്ങളിൽ ആറുമണിവരെ ചികിൽസാ സൗകര്യമുണ്ടാകും. കൂടുതൽ ഡോക്‌ടർമാരുടെയും ജീവനക്കാരുടെയും സേവനം ലഭിക്കും. കെട്ടിടങ്ങളോട്‌ കൂടി കൂടുതൽ സൗകര്യങ്ങൾ ഉണ്ടാകും....

മലാല യൂസഫ്‌സായിക്കെതിരെ വീണ്ടും വധഭീഷണി

ഇസ്‍ലാമബാദ്: നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായിക്കെതിരെ വീണ്ടും വധഭീഷണി. ഒൻപതു വർഷം മുൻപു വധിക്കാൻ ശ്രമിച്ച താലിബാൻ ഭീകരൻ ഇസ്‌ഹാനുല്ല ഇസ്ഹാനാണ് വീണ്ടും വധഭീഷണിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഉറുദു ഭാഷയിലുള്ള ഇസ്‌ഹാനുല്ല ഇസ്ഹാന്റെ...
daily necessities

സാധാരണക്കാരന് തിരിച്ചടി; ഇന്ധന വിലക്കൊപ്പം അവശ്യ സാധനങ്ങൾക്ക് തൊട്ടാൽ പൊള്ളുന്ന വില

തിരുവനന്തപുരം : തുടർച്ചയായി ഉണ്ടാകുന്ന ഇന്ധന വിലക്കയറ്റത്തിന് പിന്നാലെ അവശ്യ സാധനങ്ങളുടെ വിലയിൽ സംസ്‌ഥാനത്ത് കുതിച്ചുകയറ്റം. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ വലിയ രീതിയിലാണ് ഭക്ഷ്യവസ്‌തുക്കളുടെ വില സംസ്‌ഥാനത്ത് ഉയർന്നത്. ഭക്ഷ്യഎണ്ണകള്‍ മുതല്‍ ഉള്ളിക്കു...
Kerala High Court

സെമിത്തേരി ആക്‌ട് റദ്ദാക്കണം; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: സര്‍ക്കാര്‍ കൊണ്ടുവന്ന സെമിത്തേരി ആക്‌ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമം ഏകപക്ഷീയവും സുപ്രീം കോടതി വിധിയുടെ ലംഘനവുമാണെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ വാദം. എന്നാല്‍...
- Advertisement -