Wed, May 1, 2024
32.5 C
Dubai

Daily Archives: Tue, Feb 23, 2021

കേരള അന്താരാഷ്‌ട്ര ചലച്ചിത്രോൽസവം; തലശ്ശേരി പതിപ്പിന് ഇന്ന് തുടക്കം

കണ്ണൂർ: ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്‌ട്ര ചലച്ചിത്രോൽസവത്തിന്റെ തലശ്ശേരി പതിപ്പിന് ഇന്ന് തുടക്കമാകും. വൈകിട്ട് സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ ഓണ്‍ലൈനായി മേള ഉൽഘാടനം ചെയ്യും. തലശ്ശേരി എവികെ നായർ റോഡിലെ ലിബർട്ടി...
disha-ravi

ടൂൾ കിറ്റ് കേസ്; ദിഷാ രവിയുടെ ജാമ്യ ഹരജി ഇന്ന് കോടതിയിൽ

ന്യൂഡെൽഹി: ടൂൾ കിറ്റ് കേസിൽ ഡെൽഹി പോലീസിനും ദിഷാ രവിക്കും ഇന്ന് നിർണായക ദിനം. കേസിൽ കുറ്റാരോപിതയായ ദിഷാ രവിയുടെ ജാമ്യ ഹരജി ഇന്ന് പട്യാല ഹൗസ് കോടതി തീർപ്പാക്കും. ടൂൾകിറ്റ് കേസിൽ...
fuel-price-india

രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവില വർധിച്ചു

തിരുവനന്തപുരം: രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് ഇന്ന് ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്. കൊച്ചിയിൽ പെട്രോളിന് 91.20 രൂപയും ഡീസലിന് 85.86 രൂപയുമാണ്...
ramesh-chennithala_rahul-gandhi

ഐശ്വര്യ കേരള യാത്ര: ഇന്ന് സമാപനം; രാഹുൽഗാന്ധി പങ്കെടുക്കും

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര ഇന്ന് വൈകീട്ട്​ ശംഖുംമുഖം കടപ്പുറത്ത്​ സമാപിക്കും. കോൺഗ്രസ്​ മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കും. രാഹുൽ ഗാന്ധിക്ക്​ ​പുറമെ...

ഹോട്ടലുകളിലെ തീപിടുത്തം; പരിശോധന ആരംഭിച്ചു

പാലക്കാട്: സ്‌റ്റേഡിയം ബൈപ്പാസിൽ ഭക്ഷണശാലകൾക്ക് തീപിടിച്ച സംഭവത്തെ തുടർന്ന് അഗ്‌നിരക്ഷാ പരിശോധന ഊർജ്‌ജിതമാക്കി. രണ്ടുദിവസങ്ങൾക്കകം ജില്ലയിലെ 7 അഗ്‌നിരക്ഷാ നിലയങ്ങൾക്ക് കീഴിലായി 38 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. പരിശോധനയെ തുടർന്ന് 25 സ്‌ഥാപനങ്ങളിൽ അഗ്‌നിരക്ഷാ...
paddy-field

ഗെയിൽ പൈപ്പ്ലൈൻ; കടന്നുപോയ വഴിയിലെ വയലുകൾ ഇനിയും കൃഷി യോഗ്യമാക്കിയില്ല

കോഴിക്കോട്: കുറ്റ്യാടി പദ്ധതിയുടെ കനാലുകൾ തുറക്കാൻ തുടങ്ങിയിട്ടും കോട്ടൂർ, നൊച്ചാട് പഞ്ചായത്തുകളിലെ ഗെയിൽ പൈപ്പ്ലൈൻ കടന്നുപോയ വയലുകൾ കൃഷിയോഗ്യമാക്കി നൽകാൻ അധികൃതർ തയ്യാറാവുന്നില്ല. എത്രയും പെട്ടെന്ന് നെൽവയൽ കൃഷിയോഗ്യമാക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ പിന്നീട്...
malappuram news

കാട്ടുപന്നിയെ കറിവച്ചു; മലപ്പുറത്ത് രണ്ടുപേർ അറസ്‌റ്റിൽ

മലപ്പുറം: പെരിന്തല്‍മണ്ണ വെട്ടത്തൂരിൽ കാട്ടുപന്നിയുടെ മാംസം പാചകം ചെയ്‌ത സംഭവത്തിൽ അച്ഛനും മകനും അറസ്‍റ്റില്‍. പെരിന്തല്‍മണ്ണ സ്വദേശി വേലായുധന്‍ മകന്‍ സിജു എന്നിവരെയാണ് കാളികാവ് വനംവകുപ്പ് ഉദ്യോഗസ്‌ഥര്‍ അറസ്‌റ്റ്‌ ചെയ്‌തത്‌. രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍...
vote_malabar news

പ്രവാസി ഇന്ത്യക്കാർക്ക് പോസ്‌റ്റൽ വോട്ട്; സജീവ പരിഗണനയിലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡെൽഹി: പ്രവാസി ഇന്ത്യക്കാരുടെ ദീർഘകാല ആവശ്യമായ പോസ്‌റ്റൽ ബാലറ്റിന് പൂർണ പിന്തുണ അറിയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. പ്രവാസി വോട്ടിനായി സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ച ഡോ. ഷംഷീർ വയലിലുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ...
- Advertisement -