Thu, May 2, 2024
29 C
Dubai

Daily Archives: Sat, Feb 27, 2021

Kapil-Sibal

രാജ്യത്ത് കോൺഗ്രസ് ദുർബലമാകുന്നു; തുറന്നടിച്ച് കപിൽ സിബൽ

ശ്രീനഗർ: ഇന്ത്യയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ദുർബലമാകുന്ന കാഴ്‌ചയാണ്‌ കാണുന്നത് എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ജമ്മു-കശ്‌മീരിൽ ഗാന്ധി ഗ്ളോബല്‍ ഫാമിലി സംഘടിപ്പിച്ച ശാന്തി സമ്മേളനത്തിലാണ് കപിൽ സിബലിന്റെ പരാമര്‍ശം. കോണ്‍ഗ്രസില്‍...

സംസ്‌ഥാനത്ത് വെളിച്ചെണ്ണയുടെയും കൊപ്രയുടെയും വില കുതിച്ചുയരുന്നു

കോഴിക്കോട്: ഇന്ധന വിലക്കയറ്റത്തിന് പിന്നാലെ സംസ്‌ഥാനത്ത് വെളിച്ചെണ്ണയുടെയും കൊപ്രയുടെയും വില സർവകാല റെക്കോർഡിലേക്ക്. പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വിലയാണ് ഇപ്പോഴുള്ളത്. കോഴിക്കോട് വലിയങ്ങാടിയിലെ കൊപ്രശാലകളില്‍ 14,000 രൂപയാണ് ഒരു ക്വിന്റല്‍ കൊപ്രയുടെ വില....
mullappally-ramachandran

സിപിഎമ്മും ബിജെപിയും വർഗീയ കാർഡിറക്കുന്നു; മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: സിപിഎമ്മും ബിജെപിയും വര്‍ഗീയ കാര്‍ഡിറക്കി തിരഞ്ഞെടുപ്പിനെ നേരിടുകയാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍. ന്യൂനപക്ഷങ്ങള്‍ക്ക് ഇടയിൽ സംഘര്‍ഷം വര്‍ധിപ്പിച്ച് ആശങ്ക ഉണ്ടാക്കാനും ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കാനുമാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക്...
oomman chandi

യുഡിഎഫിന്റെ സ്‌ഥാനാര്‍ഥി പട്ടിക അടുത്തയാഴ്‌ച പുറത്തിറക്കും; ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: യുഡിഎഫിന്റെ സ്‌ഥാനാര്‍ഥി പട്ടിക അടുത്തയാഴ്‌ച പുറത്തിറക്കുമെന്ന് ഉമ്മന്‍ചാണ്ടി. നിലവിലെ സാഹചര്യം മനസിലാക്കി ഘടക കക്ഷികള്‍ വിട്ടുവീഴ്‌ച ചെയ്യണം. യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാല്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് നിശ്‌ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാണി സി കാപ്പന്റെ...
K-Surendran

നയം മാറ്റിയാൽ മുസ്‌ലിം ലീഗിനെ സ്വീകരിക്കും; നിലപാട് മാറ്റി കെ സുരേന്ദ്രൻ

തൃശൂർ: മുസ്‌ലിം ലീഗുമായും സിപിഎമ്മുമായും ബിജെപിക്കോ എൻഡിഎക്കോ ഒരു ബന്ധവുമുണ്ടാകില്ലെന്ന നിലപാട് മയപ്പെടുത്തി കെ സുരേന്ദ്രൻ. നയം മാറ്റി വന്നാൽ മുസ്‌ലിം ലീഗിനെ സ്വീകരിക്കാൻ തയ്യാറാണെന്ന് സുരേന്ദ്രൻ പറഞ്ഞു. ബിജെപിയുമായി യോജിക്കാൻ തയ്യാറാകുമോയെന്ന് ലീഗിനോട്...

ഓൺലൈൻ ചൂതാട്ടം നിയമവിരുദ്ധം; സർക്കാർ വിജ്‌ഞാപനം പുറത്തിറക്കി

തിരുവനന്തപുരം: ഓൺലൈൻ ചൂതാട്ടം നിയമവിരുദ്ധമെന്ന് സംസ്‌ഥാന സർക്കാർ. നിലവിലുള്ള നിയമത്തിൽ ഓൺലൈൻ റമ്മി കളിയെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് കേരള സർക്കാർ വിജ്‌ഞാപനം പുറത്തിറക്കി. 1960ലെ കേരള ഗെയിമിംഗ് ആക്‌ട് സെക്ഷൻ 14എയിലാണ് ഓൺലൈൻ...

ആറ്റിങ്ങലിൽ പ്രതിഷേധ പൊങ്കാലയിട്ട് കെഎസ്ആർടിസി ജീവനക്കാർ

തിരുവനന്തപുരം: ആറ്റിങ്ങൽ കെഎസ്ആർടിസി ഡിപ്പോയിൽ പ്രതിഷേധ പൊങ്കാലയിട്ട് ജീവനക്കാർ. ശമ്പള പരിഷ്‌കരണം ഉൾപ്പടെയുള്ള ആവശ്യങ്ങൾ നടപ്പിലാകാത്തതിൽ പ്രതിഷേധിച്ച് സംയുക്‌ത സമര സമിതിയുടെ നേതൃത്വത്തിലാണ് ജീവനക്കാർ പൊങ്കാല ഇട്ടത്. കെഎസ്ആർടിസി ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാൽ നടന്നു...
P-Chidambaram lashes out at Center

കേരളത്തിലേക്കും അസമിലേക്കും മോദി പോകുന്നു, കർഷകരെ കാണാൻ മാത്രം സമയമില്ല; ചിദംബരം

ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാടിനെ വിമർശിച്ച് കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പി ചിദംബരം. സാമ്പത്തിക മാന്ദ്യ വർഷത്തിൽ പോലും കാർഷിക മേഖല 3.9 ശതമാനം വളർച്ച കൈവരിച്ചതിന്റെ...
- Advertisement -