Tue, Apr 30, 2024
31.8 C
Dubai

Daily Archives: Sat, Mar 6, 2021

നൂറാം ദിനം; രാജ്യവ്യാപകമായി കരിദിനം ആചരിച്ച് കര്‍ഷകര്‍

ഡെൽഹി: നൂറാം ദിനത്തിലേക്ക് കടന്ന കര്‍ഷക സമരത്തില്‍ രാജ്യവ്യാപകമായി കര്‍ഷകര്‍ ഇന്ന് കരിദിനം ആചരിച്ചു. ഡല്‍ഹി അതിര്‍ത്തിയോട് ചേര്‍ന്നുള്ള കെഎംപി എക്‌സ്പ്രസ് വേ കര്‍ഷകര്‍ അഞ്ച് മണിക്കൂര്‍ ഉപരോധിച്ചു. രാവിലെ 11 മണിക്ക് ആരംഭിച്ച...
mullappally_ramachandran

ആദർശങ്ങൾക്ക് പകരം നേതാക്കൾക്ക് ലക്ഷ്യം പണം; സിപിഎമ്മിനെതിരെ മുല്ലപ്പള്ളി

തിരുവനന്തപുരം: ഐഫോൺ വിവാദത്തിലൂടെ പുറത്തുവരുന്നത് സിപിഎം നേതൃത്വത്തിന്റെ മൂല്യത്തകർച്ചയുടെ പ്രതിഫലനമാണെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. കമ്യൂണിസ്‌റ്റ് ആദർശങ്ങൾക്ക് പകരം നേതാക്കൾക്ക് ലക്ഷ്യം പണമാണെന്നും സ്വർണം, ഡോളർ, ഐ ഫോൺ എന്നിവയൊക്കെ ഇന്ന്...
pinarayi vijayan

തിരഞ്ഞെടുപ്പ് പ്രചാരണം കേന്ദ്ര ഏജന്‍സികള്‍ സ്വമേധയാ എറ്റെടുത്തിരിക്കുന്നു; പ്രതികരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ഏജന്‍സികളുടെ നീക്കം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും കിഫ്ബിക്കെതിരായ നീക്കം ഇതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണം സ്വമേധയാ എറ്റെടുത്തിരിക്കുക ആണ്...

സ്വിസ് ഓപ്പൺ ടൂർണമെന്റ്; പിവി സിന്ധു ഫൈനലിൽ

ബാസൽ: സ്വിസ് ഓപ്പൺ വനിതാ വിഭാഗം ബാഡ്‌മിന്റൺ ടൂർണമെന്റിൽ ഫൈനലിലെത്തി ഇന്ത്യൻ താരം പിവി സിന്ധു. സെമി ഫൈനലിൽ ഡെൻമാർക്കിന്റെ മിയ ബ്‌ളിച്ച്‌ഫെൽഡിനെ കീഴടക്കിയാണ് സിന്ധു ഫൈനലിൽ ഇടം നേടിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ് താരം...
p jayarajan

സ്‌ഥാനാര്‍ഥിത്വം സംബന്ധിച്ച് നടക്കുന്ന പ്രചാരണങ്ങളുമായി ബന്ധമില്ല; പിജെ ആർമിയെ തള്ളി ജയരാജന്‍

കണ്ണൂര്‍: തന്റെ സ്‌ഥാനാര്‍ഥിത്വത്തെ കുറിച്ച് നടക്കുന്ന പ്രചാരണങ്ങളുമായി ബന്ധമില്ലെന്ന് സിപിഎം നേതാവ് പി ജയരാജന്‍. സ്‌ഥാനാര്‍ഥിത്വം സംബന്ധിച്ച് പാര്‍ട്ടിയാണ് തീരുമാനം എടുക്കേണ്ടതെന്നും അതിനെ സ്വാധീനിക്കാന്‍ വെളിയിലുള്ള ആര്‍ക്കും സാധ്യമാകില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍...

ഐസക്കിനെയും സുധാകരനെയും മൽസരിപ്പിക്കില്ല; തീരുമാനത്തിൽ മാറ്റമില്ലെന്ന് എ വിജയരാഘവൻ

തിരുവനന്തപുരം: തോമസ് ഐസക്കിനെയും ജി സുധാകരനെയും മൽസരിപ്പിക്കണമെന്ന സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആവശ്യവും തള്ളി. ഒരു ജില്ലക്കായി മാത്രം ഇളവ് നൽകാൻ സാധിക്കില്ലെന്നും തീരുമാനത്തിൽ മാറ്റമില്ലെന്നും സിപിഎം സംസ്‌ഥാന സെക്രട്ടറി എ...
Covid Report Kerala

പോസിറ്റിവിറ്റി 4.52, രോഗമുക്‌തി 3517, രോഗബാധ 2791

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 66,103 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 61,764 ആണ്. ഇതിൽ രോഗബാധ 2791 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 3517 ഉമാണ്....
MalabarNews_vs-achuthanandan

വിഎസ് അച്യുതാനന്ദന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്‌റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്നാണ് വിഎസ് വാക്‌സിന്‍ സ്വീകരിച്ചത്. രാവിലെ ഒമ്പതര മണിക്ക് വാക്‌സിന്‍ സ്വീകരിച്ചതായി വിഎസ് അച്യുതാനന്ദൻ...
- Advertisement -