Tue, Mar 19, 2024
32 C
Dubai

Daily Archives: Thu, Mar 11, 2021

flight

സൗദി അറേബ്യയില്‍ മേയ് 17 മുതല്‍ അന്താരാഷ്‍ട്ര വിമാന സര്‍വീസുകൾ ആരംഭിക്കുന്നു

റിയാദ്: സൗദി അറേബ്യയില്‍ അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് മേയ് 17ന് പുലര്‍ച്ചെ ഒരു മണിക്ക് നീക്കും. സൗദി എയര്‍ലൈന്‍സിന്റെ ഔദ്യോഗിക വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സൗദി പൗരൻമാരെ രാജ്യത്ത്...
acharya devvrat

പശു ഇന്ത്യൻ സമ്പദ്‌വ്യവസ്‌ഥയുടെ അടിത്തറ; ഗുജറാത്ത് ഗവര്‍ണര്‍

ഗാന്ധിനഗര്‍: രാജ്യത്തിൻറെ സമ്പദ്‌വ്യവസ്‌ഥയുടെ അടിത്തറ പശുവാണെന്ന് ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവ് വ്രത്. ഗാന്ധിനഗര്‍ കാമധേനു സര്‍വകലാശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാല് നമ്മുടെ പോഷകാഹാരത്തിനും ചാണകവും മൂത്രവും കാര്‍ഷിക മേഖലക്കും ഏറെ സഹായകരമായതിനാല്‍ പശു...
Amit-Sha,-Narendra-Modi

വാഗ്‌ദാനം പാലിക്കാത്ത ബിജെപിക്ക് വോട്ടില്ല; അസമിൽ ക്യാംപയിനുമായി ആയിരത്തിലധികം തൊഴിലാളികൾ

ദിസ്‌പൂർ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമിൽ ബിജെപി സർക്കാരിന് തിരിച്ചടിയായി ആയിരത്തിലധികം തൊഴിലാളികളുടെ പ്രതിഷേധം. വാഗ്‌ദാനങ്ങൾ പാലിക്കാത്ത ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിച്ചാണ് തൊഴിലാളികൾ രംഗത്ത് എത്തിയിരിക്കുന്നത്. അസമിലെ പ്രവർത്തന രഹിതമായ രണ്ട്...
G Sukumaran Nair

‘പുതിയ സത്യവാങ്മൂലം നല്‍കാന്‍ തയാറാണോ’; ശബരിമല വിഷയത്തില്‍ കടകംപള്ളിയോട് എന്‍എസ്എസ്

പെരുന്ന: ശബരിമല കേസില്‍ പുതിയ സത്യവാങ്മൂലം നല്‍കാന്‍ തയാറുണ്ടോയെന്ന് മന്ത്രി കടകംപള്ളിയോട് എന്‍എസ്എസ്. ശബരിമല വിഷയത്തില്‍ കടകംപള്ളി ഖേദപ്രകടനം നടത്തിയതിന് പിന്നാലെയാണ് പുതിയ സത്യവാങ്മൂലം നല്‍കാന്‍ നടപടിയുണ്ടാകുമോ എന്ന ചോദ്യവുമായി എന്‍എസ്എസ് വാര്‍ത്തക്കുറിപ്പ്...
restaurant

ബഹ്റൈനിൽ റസ്‌റ്റോറന്റുകളിൽ അകത്തിരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി

മനാമ: ഈ മാസം 14 മുതൽ ബഹ്റൈനിൽ റസ്‌റ്റോറന്റുകൾക്ക് അകത്തിരുന്ന് ഭക്ഷണം കഴിക്കാം. കോവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച ദേശീയ പ്രതിരോധ സമിതിയുടേതാണ് തീരുമാനം. രാജ്യത്ത് പുതുതായി റിപ്പോർട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ്...
sambasiva rao

നിയമസഭാ തിരഞ്ഞെടുപ്പ്; ജില്ലയില്‍ ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലെന്ന് കളക്‌ടർ

കോഴിക്കോട്: ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെന്ന് കളക്‌ടർ എസ് സാംബശിവറാവു. കോവിഡ് പശ്‌ചാത്തലത്തിൽ സുരക്ഷാ മുൻകരുതലുകളോടെ ആകും തിരഞ്ഞെടുപ്പ് നടക്കുകയെന്നും ഇതിനായി എല്ലാ പോളിങ് സ്‌റ്റേഷനുകളിലും അടിസ്‌ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള...
covid

കേരളത്തിൽ കോവിഡ് വ്യാപനം കുറയുന്നു; അഭിനന്ദിച്ച് കേന്ദ്രം

ന്യൂഡെൽഹി: കേരളത്തിൽ കോവിഡ് വ്യാപനം കുറയുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ഒരു മാസത്തിനിടെ കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞത് നല്ല സൂചനയാണ് എന്ന് ആരോഗ്യ മന്ത്രാലയം വിലയിരുത്തുന്നു. രോഗവ്യാപനം നിയന്ത്രിച്ച...
Kerala Congress in controversial statement about KM Mani

പിറവത്തെ സീറ്റ്; ജോസ് കെ മാണിയുടെ കോലം കത്തിച്ച് കേരള കോണ്‍ഗ്രസ് പ്രതിഷേധം

പിറവം: സിന്ധുമോള്‍ ജേക്കബിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് പിറവത്ത് വൻ പ്രതിഷേധം. ജോസ് കെ മാണിയുടെ കോലം കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കത്തിച്ചു. സിന്ധുമോള്‍ പ്രചാരണം നടത്തിയതിന് പിന്നാലെയാണ് കോലം കത്തിച്ചത്. ജിൽസ് പെരിയപ്പുറത്തിനെ...
- Advertisement -