Sat, Apr 27, 2024
29.3 C
Dubai

Daily Archives: Thu, Apr 29, 2021

covid vaccine

കോവിഡ് വാക്‌സിൻ വിലനിയന്ത്രണം; ഹൈക്കോടതിയിൽ വീണ്ടും ഹരജി

തിരുവനന്തപുരം : കോവിഡ് വാക്‌സിന്റെ വില നിയന്ത്രണം ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ വീണ്ടും ഹരജി സമർപ്പിച്ചു. സ്വകാര്യ ആശുപത്രികളിൽ ഉൾപ്പടെ 250 രൂപ നിരക്കിൽ വാക്‌സിൻ ലഭ്യമാക്കണമെന്നാണ് ഹരജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പം തന്നെ കേന്ദ്രം...
Akhilesh Yadav_2020 Sep 13

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 50 ലക്ഷം നല്‍കണം; അഖിലേഷ് യാദവ്

ലഖ്‌നൗ: യുപിയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കോവിഡ് ബാധിച്ച് മരിച്ച അധ്യാപകരുടെ ബന്ധുക്കള്‍ക്ക് 50 ലക്ഷം രൂപവീതം ബിജെപി സര്‍ക്കാര്‍ നല്‍കണമെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. സഹായം നല്‍കാന്‍ യോഗി...
election

പശ്‌ചിമബംഗാൾ അവസാനഘട്ട തിരഞ്ഞെടുപ്പ് പൂർത്തിയായി; പോളിംഗ് 76 ശതമാനം

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ അവസാന ഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായി. അവസാന ഘട്ടത്തിലെ വോട്ടെടുപ്പിൽ 76 ശതമാനം പോളിംഗ് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് ഫലത്തിൽ ബിജെപി വലിയ പ്രതീക്ഷ പുലർത്തുമ്പോൾ കോവിഡ് പ്രതിസന്ധിയിൽ കേന്ദ്ര...
oman covid

ഒമാൻ; 24 മണിക്കൂറിൽ 9 കോവിഡ് മരണം, 927 പേർക്ക് കൂടി കോവിഡ്

മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിൽ ഒമാനിൽ കോവിഡ് ബാധിച്ച് 9 പേർ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 2,010 ആയി ഉയർന്നു. അതേസമയം തന്നെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത്...
Covaxin 77.8% effective against Covid-19

കോവാക്‌സിനും വില കുറച്ചു; സംസ്‌ഥാനങ്ങൾക്ക് 400 രൂപക്ക് നൽകും

ഡെൽഹി: രാജ്യത്ത് ഭാരത് ബയോടെക്കിന്റെ ഉടമസ്‌ഥതയിൽ നിർമിക്കുന്ന കോവാക്‌സിന്റെ വില കുറച്ചു. സംസ്‌ഥാനങ്ങൾക്ക് നൽകുന്ന നിരക്കിലാണ് കുറവ് വരുത്തിയിരിക്കുന്നത്. നേരത്തേ ഡോസൊന്നിന് 600 രൂപക്ക് നൽകാൻ തീരുമാനിച്ച കോവാക്‌സിൻ ഇനി മുതൽ സംസ്‌ഥാന...
police checking

യാഥാർഥ്യം ഉൾക്കൊള്ളാതെ ജനം; മാസ്‌ക് ധരിക്കാത്തതിന് രജിസ്‌റ്റർ ചെയ്‌തത് 22,403 കേസുകൾ

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി പടരുമ്പോഴും യാഥാർഥ്യത്തെ ഉൾക്കൊള്ളാതെ ജനം. മാസ്‌ക് ധരിക്കാത്തതിന് സംസ്‌ഥാനത്ത് ഇന്ന് മാത്രം 22,403 പേർക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സാമൂഹിക അകലം...
pinarayi vijayan

കോവിഡ് രൂക്ഷം; അടുത്ത ഒരാഴ്‌ച സംസ്‌ഥാനത്ത് കർശന നിയന്ത്രണം

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ അടുത്ത ആഴ്‌ച കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി. മേയ് 4 മുതൽ 9 വരെ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ സാഹചര്യത്തിൽ...
up election

കോവിഡ്; യുപിയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ മരണമടഞ്ഞത് 577 അധ്യാപകർ

ന്യൂഡെല്‍ഹി: ഉത്തര്‍പ്രദേശില്‍ മെയ് 2ന് നടക്കാനിരിക്കുന്ന വോട്ടെണ്ണല്‍ നീട്ടി വെക്കണമെന്ന് ടീച്ചേഴ്‌സ് യൂണിയന്‍. സംസ്‌ഥാനത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ 577 അധ്യാപകരും സപ്പോര്‍ട്ടിംഗ് സ്‌റ്റാഫുകളും കോവിഡ് ബാധിച്ചു മരിച്ചുവെന്നും അതിനാൽ വോട്ടെണ്ണൽ നീട്ടി...
- Advertisement -