Sat, Apr 27, 2024
25.6 C
Dubai

Daily Archives: Fri, Apr 30, 2021

kerala image_malabar news

ആരാധനാലയങ്ങളിൽ 50 പേരെന്നുള്ളത് സൗകര്യങ്ങൾക്ക് അനുസരിച്ച് കുറക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം: ആരാധനാലയങ്ങളിൽ പരമാവധി 50 പേർക്കാണ് പ്രവേശനാനുമതി. ഇത് അസൗകര്യങ്ങൾക്ക് അനുസരിച്ച് കുറക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 50 പേർക്ക് പ്രവേശനം എന്നുള്ളത് വലിയ സൗകര്യങ്ങളുള്ള ആരാധനാലയങ്ങളിൽ നടപ്പിലാക്കേണ്ട നിബന്ധനയാണ്. സൗകര്യങ്ങൾ കുറവുള്ള ഇടങ്ങളിൽ...
supreme court-pegasus

കോവിഡ് പ്രതിരോധത്തിൽ രാഷ്‌ട്രീയം കലർത്തരുത്; സുപ്രീം കോടതി

ന്യൂഡെല്‍ഹി: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഒരു തരത്തിലുള്ള രാഷ്‌ട്രീയവും കലര്‍ത്തരുതെന്ന് ഡെല്‍ഹി സര്‍ക്കാരിനോട് സുപ്രീം കോടതി. ഡെല്‍ഹി സര്‍ക്കാര്‍ കേന്ദ്രവുമായി സഹകരണ സമീപനം സ്വീകരിക്കണമെന്നും ഈ സമയത്ത് ഒരുതരത്തിലുമുള്ള രാഷ്‌ട്രീയ കലഹവും ഉണ്ടാക്കരുതെന്നും...

പത്താം ക്ളാസ് വിദ്യാർഥിനി കിണറ്റിൽ വീണ് മരിച്ചു

കുമ്പള: പത്താം ക്ളാസ് വിദ്യാർഥിനി വീട്ടുകിണറ്റിൽ വീണ് മരിച്ചു. ആരിക്കാടി കടവത്ത് ഗെയിറ്റിനടുത്ത് താമസിക്കുന്ന പത്‌മനാഭന്റെയും വിമലയുടെയും മകൾ അഷ്‌മിത (15) ആണ് മരിച്ചത്. കുമ്പള ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർഥിനിയാണ്. വ്യാഴാഴ്‌ച എസ്എസ്എൽസി...
Covid Report Kerala

‘ജില്ലകളിൽ ലോക്ക്ഡൗൺ പരിഗണിക്കും, നിയന്ത്രണങ്ങൾ കർശനമാക്കും’; മുഖ്യമന്ത്രി

തിരുവനന്തപുരം: ജില്ലകളിൽ ലോക്ക്ഡൗൺ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്‌ഥാനത്തെ കോവിഡ് ബാധ വളരെ രൂക്ഷമാണ്. രോഗം വല്ലാതെ വർധിക്കുന്ന ജില്ലകൾ പൂർണമായും ലോക്ക്ഡൗൺ ചെയ്യാനാണ് ആലോചന. നാലാം തീയതി മുതൽ നിയന്ത്രണങ്ങൾ കൂടുതൽ...

നെടുമങ്ങാട് ഭാര്യയെ വെട്ടി കൊലപ്പെടുത്തി ഭർത്താവ് ആത്‍മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്‍മഹത്യക്ക് ശ്രമിച്ചു. നെടുമങ്ങാട് നെട്ട ശ്രീഭദ്ര ദേവീക്ഷേത്രത്തിന് സമീപം സതീശൻ നായർ (60) ആണ് ഭാര്യ ഷീജയെ (48) വെട്ടി കൊലപ്പെടുത്തിയ ശേഷം കൈയിലെ...
Malabarnews_supreme court

കോവിഡ് പ്രതിസന്ധി; സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് നാളെ

ഡെൽഹി: രാജ്യത്തെ കോവിഡ് പ്രതിസന്ധിയിൽ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് നാളെ. ഇന്ന് രാത്രി ഉത്തരവ് തയ്യാറാക്കി നാളെ രാവിലെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുമെന്ന് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്‌തമാക്കി. കേന്ദ്രസർക്കാരിന്റെ വാക്‌സിൻ നയത്തിൽ...
rohit sardana

മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ രോഹിത് സർദാന അന്തരിച്ചു

ലഖ്‌നൗ: മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ രോഹിത് സർദാന (42) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിൽസയിൽ ആയിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് വ്യാഴാഴ്‌ച രാത്രിയോടെ നോയിഡയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്‌ച പുലർച്ചെയോടെ മരിച്ചു....

രോഗബാധ 37,199, മരണം 49, പോസിറ്റിവിറ്റി 24.88

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,49,487 ആണ്. ഇതിൽ രോഗബാധ 37,199 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 17,500 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 49 പേർക്കാണ്. ഇന്നത്തെ...
- Advertisement -