Wed, May 8, 2024
32 C
Dubai

Daily Archives: Fri, Apr 30, 2021

അമേരിക്കയുടെ ആദ്യഘട്ട സഹായം ഡെൽഹിയിൽ പറന്നിറങ്ങി; ആശ്വാസം

ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗം സൃഷ്‌ടിച്ച പ്രതിസന്ധിയിൽ നിന്ന് ഇന്ത്യയെ കൈപിടിച്ചുയർത്താൻ അമേരിക്ക മുന്നിൽ. യുഎസിന്റെ ആദ്യഘട്ട മെഡിക്കൽ സഹായവുമായി പ്രത്യേക വിമാനം ഡെൽഹിയിലെത്തി. വെള്ളിയാഴ്‌ച ഒരു വിമാനം കൂടി ഇന്ത്യയിലെത്തുമെന്ന് യുഎസ്...

ചികിൽസക്കായി 5 മണിക്കൂർ നീണ്ട കാത്തിരിപ്പ്; ഇന്ത്യൻ മുൻ സ്‌ഥാനപതിക്ക് പാർക്കിങ് ഏരിയയിൽ മരണം

ന്യൂഡെൽഹി: ഡെൽഹിയിലെ സ്വകാര്യ ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ ചികിൽസക്ക് വേണ്ടി ഇന്ത്യയുടെ മുൻ സ്‌ഥാനപതി അശോക് അമ്രോഹിക്ക് കാത്തിരിക്കേണ്ടി വന്നത് അഞ്ച് മണിക്കൂർ. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ ചൊവ്വാഴ്‌ചയാണ് അദ്ദേഹം മരണപ്പെട്ടത്. കോവിഡ് ബാധിതനായ...
babu kuttan_woman assault

യുവതിയെ ട്രെയിനിൽ ആക്രമിച്ച സംഭവം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

കൊച്ചി: പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്ന കേസിൽ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ആലപ്പുഴ നൂറനാട് സ്വദേശിയായ ബാബുക്കുട്ടനാണ് കേസിലെ പ്രതി. കേസ് അന്വേഷിക്കുന്ന റെയിൽവേ പോലീസാണ്...

ടാറിങ് ബലപ്പെടുത്തി; വടക്കഞ്ചേരിയിൽ ഇനി കുരുക്കില്ലാതെ യാത്ര

പാലക്കാട്: മണ്ണുത്തി- വടക്കഞ്ചേരി മേൽപാലം നിർമാണ അപാകതകൾ പരിഹരിച്ച് വീണ്ടും ഗതാഗതത്തിനായി തുറന്നു നൽകി. വാഹനങ്ങൾ പോകുമ്പോൾ കുലുക്കം അനുഭവപ്പെടുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് പാലം പൊളിച്ചത്. ഹോട്ടൽ ഡയാന മുതൽ റോയൽ ജംഗ്‌ഷൻ...

18ന് മുകളിൽ പ്രായമുള്ളവരുടെ വാക്‌സിനേഷൻ വൈകും; നാളെ തുടങ്ങാനാവില്ലെന്ന് മധ്യപ്രദേശും

ന്യൂഡെൽഹി: നാളെ ആരംഭിക്കുന്ന 18-45 വരെ പ്രായമുള്ളവരുടെ വാക്‌സിനേഷനിൽ പങ്കെടുക്കാനാകില്ലെന്ന് മധ്യപ്രദേശും കേന്ദ്ര സർക്കാരിനെ അറിയിച്ചു. ഡെൽഹി, പഞ്ചാബ്, രാജസ്‌ഥാൻ അടക്കമുള്ള സംസ്‌ഥാനങ്ങൾക്ക് പിന്നാലെയാണ് മധ്യപ്രദേശും രംഗത്ത് എത്തിയിരിക്കുന്നത്. രണ്ടാം ഡോസ് വാക്‌സിൻ...
kv anand

ഛായാഗ്രാഹകനും സംവിധായകനുമായ കെവി ആനന്ദ് വിടപറഞ്ഞു

ചെന്നൈ: പ്രശസ്‌ത ഛായാഗ്രാഹകനും സംവിധായകനുമായ കെവി ആനന്ദ് (54) നിര്യാതനായി. കോവിഡ് ബാധയെ തുടർന്ന് ചികിൽസയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ഇന്ന് പുലര്‍ച്ചെ 3 മണിക്ക് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളികളുടെ പ്രിയ...
Concessions on lockdown; Decision tomorrow

കണ്ടെയ്‌ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം; പൊതുഗതാഗതം നിരോധിച്ചു

പാലക്കാട്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കണ്ടെയ്‌ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച മേഖലകളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ ഭരണകൂടം. നിയന്ത്രണങ്ങൾ ഇങ്ങനെ അവശ്യവസ്‌തുക്കൾ വിൽക്കുന്ന കടകൾ വൈകിട്ട് 6 വരെ മാത്രം തുറന്നു പ്രവർത്തിക്കാം. മറ്റു...

ജൂലായിൽ സംസ്‌ഥാനത്ത് കോവിഡ് മൂന്നാം തരംഗം ഉണ്ടാവാം; മഹാരാഷ്‌ട്ര മന്ത്രി

മുംബൈ: കോവിഡ് രണ്ടാം തരംഗം തീർത്ത ദുരിതത്തിൽ നിന്ന് ഇനിയും മുക്‌തമാകാത്ത മഹാരാഷ്‌ട്രയിൽ ജൂലായ് മാസത്തോടെ മൂന്നാം തരംഗത്തിനും സാധ്യതയുണ്ടെന്ന് സംസ്‌ഥാന ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ. രാജ്യത്ത് തന്നെ കോവിഡ് ഏറ്റവും...
- Advertisement -