Fri, Apr 26, 2024
31.3 C
Dubai

Daily Archives: Mon, May 10, 2021

Panchapakesan, State Disability Commissioner

ഭിന്നശേഷിക്കാർക്ക് ഭരണ സംവിധാനങ്ങളിൽ സംവരണം വേണം; സംസ്‌ഥാന ഭിന്നശേഷി കമ്മീഷണർ

കോഴിക്കോട്: ഭിന്നശേഷിക്കാരുടെ ശാക്‌തീകരണവും സാമൂഹിക ഉൾച്ചേർച്ചയും ഉറപ്പുവരുത്താൻ പഞ്ചായത്ത് തലം മുതൽ പാർലമെന്റ് വരെയുള്ള സംവിധാനങ്ങളിൽ സംവരണം ആവശ്യമാണെന്ന് സംസ്‌ഥാന ഭിന്നശേഷി കമ്മീഷണർ എസ്‌എച്ച് പഞ്ചാപകേശന്‍. കോവിഡ് മഹാമാരിയുടെ തീവ്രമായ രണ്ടാം ഘട്ടത്തിൽ...
covid vaccine

18-45 വയസ് വരെയുള്ളവർക്ക് വാക്‌സിൻ; മുൻഗണനാ ക്രമം വ്യക്‌തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് 18 വയസ് മുതൽ 45 വയസ് വരെയുള്ളവരുടെ വാക്‌സിൻ നയം വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുതര രോഗം ബാധിച്ചവർ, സന്നദ്ധ പ്രവർത്തകർ, മാദ്ധ്യമപ്രവർത്തകർ എന്നിവരുൾപ്പെടുന്ന മുൻഗണന വിഭാഗത്തിനായിരിക്കും...
Doctors

കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ താൽക്കാലികമായി നിയമിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് കേസുകള്‍ വർധിക്കുന്ന സാഹചര്യത്തില്‍ സംസ്‌ഥാനത്ത്‌ കൂടുതല്‍ ഡോക്‌ടര്‍മാരെയും നഴ്‌സുമാരെയും താൽക്കാലികമായി നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്‌ഥാനത്ത് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ ആവശ്യമുണ്ട്. കൂടുതല്‍ ഡോക്‌ടര്‍മാരെയും പാരമെഡിക്കല്‍ സ്‌റ്റാഫിനെയും താൽക്കാലികമായി...
Free vaccine for those over 18 from today

നേരിട്ട് വാങ്ങിയ വാക്‌സിൻ മുൻഗണന പ്രകാരം വിതരണം ചെയ്യും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ നേരിട്ട് വില നൽകി വാങ്ങിയ വാക്‌സിൻ മുൻഗണന പ്രകാരം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സർക്കാർ വാങ്ങാൻ തീരുമാനിച്ചതിൽ മൂന്നരലക്ഷം കോവിഷീൽഡ്‌ വാക്‌സിൻ ഇന്ന് സംസ്‌ഥാനത്തെത്തി. ഗുരുതരമായ...
health workers

സംസ്‌ഥാനത്ത് ആരോഗ്യ പ്രവർത്തകരിൽ കോവിഡ് വ്യാപനം ഉയരുന്നു; ഇന്ന് 114 പേർക്ക്

തിരുവനന്തപുരം : സംസ്‌ഥാനത്ത് പ്രതിദിനം രോഗബാധിതരാകുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണത്തിൽ ഉയർച്ച തുടരുന്നു. 114 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് സംസ്‌ഥാനത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത് നിലവിൽ ആരോഗ്യ പ്രവർത്തകരുടെ കുറവ് പ്രതിസന്ധി സൃഷ്‌ടിക്കുന്ന...
Israel must end its atrocities in Palestine; Kanthapuram

ഇസ്രയേൽ പലസ്‌തീനിൽ നടത്തുന്ന ക്രൂരത അവസാനിപ്പിക്കണം; കാന്തപുരം

കോഴിക്കോട്: പലസ്‌തീൻ ജനതക്ക് മേൽ ഇസ്രായേൽ നടത്തുന്ന ക്രൂരമായ ആക്രമണം അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. റമളാന്റെ അവസാന വെള്ളിയാഴ്‌ച മസ്‌ജിദ്‌ അഖ്‌സയിലേക്ക് പ്രാർഥനക്കായി...
arrest

ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിലെ മോഷണം; പ്രതികൾ പിടിയിൽ

കണ്ണൂര്‍: ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിൽ ലാപ്ടോപ്പുകൾ മോഷണം പോയ കേസിലെ പ്രതികള്‍ പിടിയിലായി. കോഴിക്കോട് മാറാട് പാലക്കല്‍ ഹൗസില്‍ ടി ദീപു (31), തലശേരി ടെമ്പിള്‍ ഗേറ്റ് സ്വദേശി കുന്നുംപുറത്ത് ഹൗസില്‍ കെഎസ്...
MALABARNEWS-RAIN

ശക്‌തമായ കാറ്റിന് സാധ്യത; മീൻപിടുത്തക്കാർ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളിൽ കേരള-ലക്ഷദ്വീപ് തീരത്ത് ശക്‌തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്‌തമായ കാറ്റിനും മോശം...
- Advertisement -