Daily Archives: Mon, May 10, 2021
ഏഷ്യാനെറ്റ് ന്യൂസുമായി സഹകരിക്കില്ല; ബിജെപി സംസ്‌ഥാന ഘടകം
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസുമായി സഹകരിക്കില്ലെന്ന് തീരുമാനം എടുത്തതായി ബിജെപി സംസ്‌ഥാന കമ്മിറ്റി. രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങളാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി ഏഷ്യാനെറ്റ് സ്വീകരിക്കുന്നതെന്നും അതിനാൽ ചാനലുമായി നിസഹകരണം ആരംഭിക്കാൻ തീരുമാനമെടുത്തു എന്നും...
കോവിഡ്; ഇന്ത്യക്ക് സഹായവുമായി സൺറൈസേഴ്‌സ് ടീമും, 30 കോടി നൽകും
ഹൈദരാബാദ്: കോവിഡ് രണ്ടാം തരംഗത്തിൽ പ്രതിസന്ധിയിലായ ഇന്ത്യക്ക് സഹായവുമായി ഐപിഎൽ ടീം സൺറൈസേഴ്‌സ് ഹൈദരാബാദ്. ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 30 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് ടീം അറിയിച്ചു....
ഓക്‌സിജൻ ക്ഷാമം വയനാട്ടിലെ സ്വകാര്യ ആശുപത്രിയിലും; ഉടൻ പരിഹരിക്കുമെന്ന് ഡിഎംഒ
വയനാട് : സംസ്‌ഥാനത്ത് കാസർഗോഡിന് പിന്നാലെ വയനാട്ടിലെ സ്വകാര്യ ആശുപത്രിയിലും ഓക്‌സിജൻ ക്ഷാമം. ജില്ലയിലെ കൽപ്പറ്റ ഫാത്തിമ ആശുപത്രിയാണ് നിലവിൽ ഓക്‌സിജൻ ക്ഷാമം നേരിടുന്നത്. ആശുപത്രിയിൽ ഓക്‌സിജൻ ആവശ്യമായ 4 രോഗികളാണ് ചികിൽസയിൽ...
കോവിഡ് വാക്‌സിൻ സൗജന്യമാക്കണം; പ്രധാനമന്ത്രിയോട് ലാലുപ്രസാദ് യാദവ്
പാറ്റ്‌ന: രാജ്യത്തെ ഓരോ പൗരനും കോവിഡ് വാക്‌സിൻ സൗജന്യമായി നൽകണമെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്. പ്രധാനമന്ത്രിയോടാണ് ലാലുവിന്റെ അഭ്യര്‍ഥന. കേന്ദ്രത്തിനും സംസ്‌ഥാനത്തിനും ഒരേ വിലയിൽ തന്നെ വാക്‌സിന്‍ ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും...
പ്രവാസകാര്യത്തിന് മാത്രമായി പ്രത്യേക മന്ത്രിയെ വേണം; ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ
മലപ്പുറം: പുതിയ കാബിനറ്റിൽ പ്രവാസ കാര്യത്തിന് മാത്രമായി പ്രത്യേക മന്ത്രിയെ ചുമതലപ്പെടുത്തണമെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ഗൾഫ് കൗൺസിൽ മുഖ്യമന്ത്രിയോടും ഭരണകക്ഷി നേതാക്കളോടും കത്തിലൂടെ അഭ്യർഥിച്ചു.
കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയിൽ പ്രവാസി...
ജനകീയ ഹോട്ടലുകൾ ഇല്ലാത്ത പഞ്ചായത്തുകളിൽ കമ്യൂണിറ്റി കിച്ചൺ; മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്‌ഥാനത്ത് ജനകീയ ഹോട്ടലുകൾ ഇല്ലാത്ത പഞ്ചായത്തുകളിൽ കമ്യൂണിറ്റി കിച്ചണുകൾ ആരംഭിക്കുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ 161 പഞ്ചായത്തുകളിലാണ് ജനകീയ ഹോട്ടലുകൾ ഇല്ലാത്തതെന്നും ഇവിടങ്ങളിൽ കമ്യൂണിറ്റി കിച്ചണുകൾ ഉടൻ...
ബംഗാളിൽ പ്രതിപക്ഷ നേതാവാകാൻ സുവേന്ദു അധികാരി
കൊല്‍ക്കത്ത: ബംഗാളിന്റെ പുതിയ പ്രതിപക്ഷ നേതാവാകാൻ സുവേന്ദു അധികാരി. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് സുവേന്ദുവിനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു. പശ്‌ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയെങ്കിലും സുവേന്ദുവിനോട് മുഖ്യമന്ത്രി മമത ബാനര്‍ജിക്കേറ്റ...
പോലീസിനൊപ്പം വാഹന പരിശോധന; ഒരു സന്നദ്ധ സംഘടനക്കും അനുമതിയില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണ പ്രവർത്തനങ്ങളിൽ പോലീസിനൊപ്പം പങ്കെടുക്കാൻ ഒരു സന്നദ്ധ സംഘടനക്കും അനുമതിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിലയിടങ്ങളിൽ പോലീസിനൊപ്പം സേവാഭാരതി പ്രവർത്തകരും വാഹന പരിശോധനയിൽ പങ്കെടുത്തുവെന്ന പരാതിയിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
ഒരു സംഘടനക്കും...