Wed, May 8, 2024
31.3 C
Dubai

Daily Archives: Mon, May 10, 2021

uae news

1,507 പേർക്ക് കൂടി കോവിഡ്; യുഎഇയിൽ 24 മണിക്കൂറിൽ 2 കോവിഡ് മരണം

അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 1,507 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ രോഗബാധിതരായിരുന്ന 1,476 പേർ കൂടി കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തരായി. രാജ്യത്ത് നിലവിൽ രോഗബാധിതരായ...

കോവിഡ് പ്രതിരോധം സംസ്‌ഥാനത്ത് കാര്യക്ഷമമല്ല; ആരോപണവുമായി കെ സുധാകരൻ

തിരുവനന്തപുരം : സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന ആരോപണവുമായി കെ സുധാകരൻ എംപി. കൂടാതെ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളും പരാജയമാണെന്ന് അദ്ദേഹം വിമർശനം ഉന്നയിച്ചു. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ ആവശ്യത്തിന് ഓക്‌സിജനും, വെന്റിലേറ്ററുകളും...
Covid Report Kerala

കോവിഡ്: രോഗം 27,487, പോസിറ്റിവിറ്റി 27.56%, മരണം 65

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 99,748 ആണ്. ഇതിൽ രോഗബാധ 27,487 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 31,209 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 65 പേർക്കാണ്. ഇന്നത്തെ...
krishnakumar

തനിക്ക് കിട്ടിയത് വ്യക്‌തിപരമായ വോട്ടുകൾ മാത്രം; നടന്‍ കൃഷ്‌ണകുമാര്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ബിജെപി തിരുവനന്തപുരം ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ കൃഷ്‌ണകുമാര്‍. ഒരു കേന്ദ്ര നേതാവ് പോലും തിരുവനന്തപുരം മണ്ഡലത്തില്‍ തനിക്ക് വേണ്ടി പ്രചാരണത്തിന് എത്തിയില്ലെന്നും അതിന് വേണ്ടി...
Sonia-Gandhi,-Rahul-Gandhi

കോവിഡ്; കോൺഗ്രസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

ന്യൂഡെൽഹി: കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് വീണ്ടും മാറ്റിവെച്ചു. തിങ്കളാഴ്‌ച ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതിയിൽ ജൂൺ 23ന് പുതിയ കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാൽ നിലവിലെ കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് ഭൂരിഭാഗം...
uae news

കോവിഡ് വ്യാപനം; 4 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടി യുഎഇയിൽ വിലക്ക്

അബുദാബി : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ 4 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടി വിലക്ക് ഏർപ്പെടുത്തി യുഎഇ. ബംഗ്ളാദേശ്, പാകിസ്‌ഥാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പുതിയതായി വിലക്കേർപ്പെടുത്തിയത്. മെയ് 12ആം തീയതി...
covid treatment

കോവിഡ് ചികിൽസാ നിരക്ക് ഏകീകരിച്ച് സർക്കാർ; ലംഘിച്ചാൽ പത്തിരട്ടി പിഴ

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിൽസാ നിരക്ക് ഏകീകരിച്ച് സർക്കാർ ഉത്തരവിറക്കി. ചില സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിൽസക്കായി വലിയ തുക ഈടാക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. ജനറൽ വാർഡിൽ ഒരുദിവസം...
pinarayi vijayan

കേന്ദ്ര ഏജൻസികൾക്ക് എതിരായ ജുഡീഷ്യൽ അന്വേഷണം; സർക്കാർ വിജ്‌ഞാപനം പുറത്തിറക്കി

തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണവുമായി സംസ്‌ഥാന സർക്കാർ മുന്നോട്ട്. ഇത് സംബന്ധിച്ച കാര്യങ്ങൾ പരിഗണനാ വിഷയമാക്കി സർക്കാർ വിജ്‌ഞാപനം പുറത്തിറക്കി. കേസിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്‌പീക്കറെയും പ്രതി ചേർക്കാൻ...
- Advertisement -