Mon, Apr 29, 2024
31.2 C
Dubai

Daily Archives: Wed, May 26, 2021

അസമിൽ കുടുങ്ങിയ മലയാളി ബസ് ഡ്രൈവർ മരിച്ചു

തൃശൂർ : അസം അതിർത്തിയിൽ കുടുങ്ങിയ സ്വകാര്യ ബസ് ഡ്രൈവർ കുഴഞ്ഞു വീണ് മരിച്ചു. തൃശൂർ സ്വദേശിയായ നജീബ് ആണ് മരിച്ചത്. 48 വയസായിരുന്നു. അസം-പശ്‌ചിമബംഗാൾ അതിർത്തിയായ അലിപൂരിൽ വച്ചാണ് മരണം സംഭവിച്ചത്....
world-nri-council

കേരള എൻജിനീയറിങ്-മെഡിക്കൽ പ്രവേശന പരീക്ഷ ജൂലൈ 24ന്

തിരുവനന്തപുരം: 2021ലെ കേരള എൻജിനീയറിങ്/മെഡിക്കൽ പ്രവേശന പരീക്ഷയുടെ (കീം) തീയതി പ്രഖ്യാപിച്ചു. ജൂലൈ 24നാണ് പരീക്ഷ. രാവിലെ 10 മുതൽ 12.30 വരെ പേപ്പർ ഒന്നും (ഫിസിക്‌സ്, കെമിസ്‌ട്രി), ഉച്ചക്ക് 2.30 മുതൽ...
Balakrishna Baba Ramdev

ഇന്ത്യയെ ക്രിസ്‌ത്യൻ രാജ്യമാക്കി മാറ്റാൻ ശ്രമം; ഐഎംഎക്കെതിരെ രാംദേവിന്റെ അനുയായി

ന്യൂഡെൽഹി: ബാബാ രാംദേവും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും തമ്മിൽ വാദപ്രതിവാദം തുടരുന്നതിനിടെ ഐഎംഎക്കെതിരെ ആരോപണവുമായി രാംദേവിന്റെ അടുത്ത അനുയായിയും പതഞ്‌ജലി ചെയർമാനുമായ ആചാര്യ ബാലകൃഷ്‌ണ രംഗത്ത്. "ഇന്ത്യക്കാരെ മുഴുവൻ യോഗക്കും ആയുർവേദത്തിലും എതിരെ തിരിക്കാനും...

മഴ ശക്‌തമാകുന്നു; എലിപ്പനി ഉൾപ്പടെയുള്ള രോഗങ്ങൾക്ക് സാധ്യത, ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് മഴ ശക്‌തമായി തുടരുന്ന സാഹചര്യത്തില്‍ മഴക്കാല രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. കൊതുകുകള്‍ പെരുകുന്നത് കാരണം ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങളും,...

കോവിഡ്; പ്രതിരോധ ഉൽപന്നങ്ങൾക്ക് അമിതവില ഈടാക്കുന്നത് തടയാൻ സ്‌പെഷ്യൽ ബ്രാഞ്ച്

തിരുവനന്തപുരം: കോവിഡ് പ്രതിരോധ ഉൽപന്നങ്ങൾക്ക് അമിതവില ഈടാക്കുന്നത് കണ്ടെത്തുന്നതിനായി സ്‌പെഷ്യൽ ബ്രാഞ്ച്. ഇതിനായി എല്ലാ ജില്ലകളിലും സ്‌പെഷ്യൽ ബ്രാഞ്ചിന്റെ പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തി. സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ്‌ ബെഹ്റയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ...
kpcc_aicc

കോൺഗ്രസിൽ ഡിസിസി പുനസംഘടന; താഴേത്തട്ട് മുതൽ അഴിച്ചുപണി

ന്യൂഡെൽഹി: കേരളത്തിൽ ഡിസിസി പുനസംഘടനയ്‌ക്ക് എഐസിസി തീരുമാനം. യുവാക്കൾക്ക് പ്രാമുഖ്യം കൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായി എല്ലാ ഡിസിസി പ്രസിഡണ്ടുമാരെയും മാറ്റുമെന്നാണ് സൂചന. കെപിസിസി അധ്യക്ഷ സ്‌ഥാനത്തേക്കും യുഡിഎഫ് കൺവീനർ സ്‌ഥാനത്തേക്കും പുതിയ ആളുകൾ...

ടിപിആർ 73 ശതമാനം; ചെല്ലാനത്ത് കടൽ ക്ഷോഭത്തിന് പിന്നാലെ കോവിഡ് രൂക്ഷം

കൊച്ചി : എറണാകുളം ജില്ലയിലെ ചെല്ലാനത്ത് കടൽ ക്ഷോഭത്തിന് ശേഷം കോവിഡ് വ്യാപനം അതിതീവ്രമാകുന്നു. 73 ശതമാനമാണ് ചെല്ലാനത്തെ നിലവിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക്. 300 പേരെ വീതമാണ് ഇപ്പോൾ രണ്ട് കേന്ദ്രങ്ങളിലായി...

സ്‌പെഷ്യാലിറ്റി ഡോക്‌ടര്‍മാർ എല്ലാ ദിവസവും; വിപുലമായ സേവനങ്ങളുമായി ഇ-സഞ്‌ജീവനി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് 19 വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലിമെഡിസിന്‍ സംവിധാനമായ ഇ-സഞ്‌ജീവനിയിൽ കൂടുതല്‍ സ്‌പെഷ്യാലിറ്റി ഡോക്‌ടര്‍മാരുടെ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കോവിഡ് കാലത്ത്...
- Advertisement -