Mon, Apr 29, 2024
30.3 C
Dubai

Daily Archives: Fri, May 28, 2021

നയപ്രഖ്യാപനം സർക്കാരിന്റെ വാഴ്‌ത്തുപാട്ടെന്ന് മുരളീധരൻ; ആവർത്തനം തന്നെയെന്ന് സുരേന്ദ്രൻ

തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിനെതിരെ ബിജെപി. നിയമസഭയിൽ ഗവർണർ നടത്തിയ നയപ്രഖ്യാപന പ്രസംഗം നിരാശപ്പെടുത്തുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. നിയമസഭയിൽ പുതിയ സർക്കാരിന്റെ നയങ്ങളാണ് പ്രതീക്ഷിച്ചത്, എന്നാൽ കേട്ടത്...
covid-bahrain

പ്രതിദിന രോഗബാധ ഉയർന്ന് ബഹ്‌റൈൻ; 24 മണിക്കൂറിൽ 3,051 പേർക്ക് കോവിഡ്

മനാമ : ബഹ്‌റൈനിൽ പ്രതിദിന കോവിഡ് കേസുകളിൽ ഉയർച്ച. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രാജ്യത്ത് സ്‌ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 3,051 ആയി ഉയർന്നു. അതേസമയം രോഗമുക്‌തരാകുന്ന ആളുകളുടെ എണ്ണത്തിൽ പ്രതിദിനം...
Man eating snake

കോവിഡിനെ പ്രതിരോധിക്കാൻ പാമ്പിനെ കൊന്നുതിന്നു; തമിഴ്‌നാട്‌ സ്വദേശി അറസ്‌റ്റിൽ

ചെന്നൈ: കോവിഡിനെ തടയാൻ പാമ്പിനെ ഭക്ഷിച്ച് തമിഴ്‌നാട്‌ സ്വദേശി. വൈറസിനെതിരെയുള്ള മറുമരുന്ന് എന്ന് അവകാശപ്പെട്ടാണ് ഇയാൾ പാമ്പിനെ കൊന്നുതിന്നത്. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്‌തു. വീഡിയോ വൈറലായതോടെ ഇയാളെ പോലീസ്...

ലക്ഷദ്വീപ്; കളക്‌ടറുടെ വിശദീകരണത്തിന് എതിരെ എംപി മുഹമ്മദ് ഫൈസൽ

കവരത്തി : അഡ്‌മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ജനവിരുദ്ധ നയങ്ങള്‍ ന്യായീകരിച്ച്‌ കളക്‌ടർ അസ്‌ഗര്‍ അലി പറഞ്ഞ വാദങ്ങള്‍ പരസ്‌പര വിരുദ്ധമാണെന്ന് വ്യക്‌തമാക്കി ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍. നിലവിലെ നിയമങ്ങള്‍ വച്ച്‌...

ഇന്ത്യയിൽ രാജ്യാന്തര യാത്രാ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീട്ടി

ന്യൂഡെൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിൽ രാജ്യാന്തര യാത്രാ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീട്ടി. ജൂൺ 30 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. ചരക്ക് വിമാനങ്ങളെ വിലക്ക് ബാധിക്കില്ല. ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ...

വാക്‌സിനേഷനിൽ വീഴ്‌ചയില്ല; രാഹുൽ നടത്തുന്നത് ടൂൾ കിറ്റ് പ്രചാരണമെന്ന് കേന്ദ്രമന്ത്രി

ന്യൂഡെൽഹി: ഇന്ത്യയിലെ 2021 ഡിസംബറോടെ വാക്‌സിനേഷൻ പ്രക്രിയ പൂർത്തിയാകുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. രാജ്യത്ത് ഇതുവരെ മൂന്ന് ശതമാനം വാക്‌സിൻ മാത്രമേ വിതരണം ചെയ്യാൻ സാധിച്ചുള്ളൂ എന്ന രാഹുൽ ഗാന്ധിയുടെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു...
rahul gandhi and modi

കോവിഡ് രണ്ടാം തരംഗത്തിന്റെ ഉത്തരവാദിത്തം മോദിക്ക്; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് എന്താണെന്ന് മോദിക്ക് മനസിലായിട്ടില്ലെന്നും വൈറസിന് എതിരെയല്ല പ്രതിപക്ഷത്തിന് എതിരെയാണ് കേന്ദ്ര സർക്കാർ പോരാടുന്നതെന്നും രാഹുൽ...

കോവിഡ് അനാഥരാക്കിയ കുട്ടികളെ സർക്കാർ സംരക്ഷിക്കണം; സുപ്രീം കോടതി

ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് ബാധിച്ച് രക്ഷിതാക്കൾ മരിച്ച കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കണമെന്ന് സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകി സുപ്രീം കോടതി. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ നൽകിയ നിർദ്ദേശങ്ങൾ പാലിക്കാൻ സംസ്‌ഥാനങ്ങൾ തയ്യാറാകണമെന്നും, അനാഥരായ...
- Advertisement -