Sat, Apr 27, 2024
29.3 C
Dubai

Daily Archives: Wed, Jul 21, 2021

Covid Delta Variant

ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം വരും മാസങ്ങളിൽ വർധിക്കും; ലോകാരോഗ്യ സംഘടന

ജനീവ : വരും മാസങ്ങളിൽ ലോകത്ത് ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം വർധിക്കുമെന്ന് വ്യക്‌തമാക്കി ലോകാരോഗ്യ സംഘടന. കോവിഡ് വൈറസിന്റെ വ്യാപനശേഷി ഏറ്റവും കൂടിയ വകഭേദമാണ് ഡെൽറ്റ. മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ചുരുങ്ങിയ കാലയളവിൽ...
a vijayaraghavan about kannur murder

ശശീന്ദ്രനെതിരായ ആരോപണത്തിൽ മറുപടി പ്രതീക്ഷിക്കേണ്ട; എ വിജയരാഘവന്‍

തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രന്‍ സ്‍ത്രീപീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിൽ തന്റെ പക്കല്‍ നിന്നും മറുപടി പ്രതീക്ഷിക്കേണ്ടെന്ന് സിപിഎം ആക്‌ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. വിഷയം പരിശോധിച്ച ശേഷം മാത്രമേ നിലപാട്...
Farmers Protest

പാർലമെന്റ് മാർച്ച്; രാജ്യ തലസ്‌ഥാനത്ത് അതീവ സുരക്ഷ ഒരുക്കി പോലീസ്

ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്തെ കർഷകർ നടത്തുന്ന പാർലമെന്റ് മാർച്ച് നാളെ ആരംഭിക്കാനിരിക്കെ രാജ്യ തലസ്‌ഥാനത്ത് കർശന സുരക്ഷ ഒരുക്കി പോലീസ്. ഡെൽഹിയുടെ അതിർത്തി പ്രദേശങ്ങളിലും, പാർലമെന്റിന് അടുത്തുള്ള മേഖലകളിലുമാണ് പോലീസ്...
Zika-Virus in Kottayam

കോട്ടയത്ത് ആദ്യത്തെ സിക വൈറസ് കേസ് റിപ്പോർട് ചെയ്‌തു

കോട്ടയം: ജില്ലയിൽ ആദ്യമായി സിക വൈറസ് ബാധ സ്‌ഥിരീകരിച്ചു. തിരുവനന്തപുരത്ത് സിക വൈറസ് പഠനത്തിന് പോയ ആരോഗ്യ പ്രവർത്തകക്കാണ് സിക വൈറസ് ബാധ സ്‌ഥിരീകരിച്ചത്. ഇതോടെ സംസ്‌ഥാനത്ത് നിലവിൽ സിക സ്‌ഥിരീകരിച്ച ആകെ...
Pegasus Controversy

പെഗാസസ്; ഉന്നത ഉദ്യോഗസ്‌ഥരെ പാർലമെന്ററി ഐടി സമിതി വിളിച്ചു വരുത്തും

ന്യൂഡെൽഹി: ദേശീയ രാഷ്‌ട്രീയത്തെ പിടിച്ചു കുലുക്കിയ പെഗാസസ് ഫോണ്‍ ചോര്‍ത്തൽ വിവാദത്തിൽ പാർലമെന്ററി ഐടി സമിതിയുടെ ഇടപെടൽ. ആഭ്യന്തര-ഐടി മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്‌ഥരെ ശശി തരൂര്‍ എംപി അധ്യക്ഷനായ സമിതി വിളിച്ചുവരുത്തും. അടുത്ത...
Mohan Bhagwat

പൗരത്വ നിയമം; രാജ്യത്തെ മുസ്‌ലിം സമുദായത്തിന് എതിരല്ലെന്ന് മോഹൻ ഭാഗവത്

ഗുവാഹത്തി: പൗരത്വ ഭേദഗതി നിയമം ഒരിക്കലും ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന് എതിരല്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. എന്‍ആര്‍സി, സിഎഎ എന്നീ നിയമങ്ങള്‍ നടപ്പിലാക്കുന്നത് കൊണ്ട് രാജ്യത്തെ മുസ്‌ലീങ്ങള്‍ക്ക് ഒരു ദോഷവും വരില്ലെന്നും...
Renai-Medicity on Ananya-Kumari's death

ചികിൽസാ പിഴവ് സംഭവിച്ചിട്ടില്ല, അപമാനിക്കുമെന്ന് അനന്യ വെല്ലുവിളിച്ചു; റിനൈ മെഡിസിറ്റി

കൊച്ചി: ട്രാൻസ് യുവതി അനന്യ കുമാരി അലക്‌സിന്റെ മരണത്തിൽ ആശുപത്രിക്ക് എതിരെ ആരോപണം ശക്‌തമാകുമ്പോൾ വിശദീകരണവുമായി റിനൈ മെഡിസിറ്റി അധികൃതർ. അനന്യ ആരോപിച്ചത് പോലുള്ള പിഴവ് ചികിൽസയില്‍ സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. ആരോഗ്യ...
Zika In Kerala

സംസ്‌ഥാനത്ത് 3 പേർക്ക് കൂടി സിക; ആകെ രോഗികൾ 41 ആയി

തിരുവനന്തപുരം : സംസ്‌ഥാനത്ത് 3 പേർക്ക് കൂടി സിക വൈറസ് സ്‌ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് വ്യക്‌തമാക്കി. തിരുവനന്തപുരം സ്വദേശികളാണ് രോഗബാധിതരായ 3 പേരും. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക്...
- Advertisement -