Tue, Mar 19, 2024
30.8 C
Dubai

Daily Archives: Mon, Aug 2, 2021

Bevco

വിദേശ നിർമിത മദ്യത്തിന്റെ വിലവർധന; സർക്കാരിന് അതൃപ്‍തി, തീരുമാനം മരവിപ്പിച്ചു

തിരുവനന്തപുരം : വിദേശ നിർമിത മദ്യത്തിന്റെ വില ഉയർത്തിയ നടപടി മരവിപ്പിച്ചു. വില വർധിപ്പിച്ച നടപടിയിൽ സംസ്‌ഥാന സർക്കാരിന്റെ എതിർപ്പിനെ തുടർന്നാണ് ബെവ്കോയുടെ പുതിയ തീരുമാനം. വിദേശ നിർമിത മദ്യത്തിന്റെ വില ഉയർത്തിയ...
Elephant-dead

വയനാട് വന്യജീവി സങ്കേതത്തിൽ ആനക്കുട്ടിയുടെ ജഡം

കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിൽ ആനക്കുട്ടിയുടെ ജഡം കണ്ടെത്തി. തോൽപ്പെട്ടി ഫോറസ്‌റ്റ് റെയ്ഞ്ചിലെ മണ്ണുണ്ടി വനത്തിലാണ് നാല് വയസ് പ്രായമുള്ള കുട്ടികൊമ്പന്റെ ജഡം കണ്ടെത്തിയത്. ജഡത്തിന് 10 ദിവസത്തെ പഴക്കമുണ്ട്. കടുവയുടെ ആക്രമണത്തിലാവാം...
student commits suicide-palakkad

ഭർത്താവ് കോവിഡ് ബാധിച്ച് മരിച്ചു; മനംനൊന്ത് ഭാര്യയും മകനും ജീവനൊടുക്കി

തൃശൂർ: മണ്ണംപേട്ട പൂക്കോട് അമ്മയും മകനും വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ. പൂക്കോട് വെട്ടിയാട്ടിൽ പരേതനായ സുമേഷിന്റെ ഭാര്യ അനില (33), മകൻ അശ്വിൻ (13) എന്നിവരെയാണ് രണ്ട് കിടപ്പുമുറികളിലായി തൂങ്ങിമരിച്ച നിലയിൽ...
Fishing-boat

തമിഴ്‌നാട്ടിൽ നിന്നുള്ള മൽസ്യ തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ നാവികസേന വെടിവെച്ചു

ചെന്നൈ: തമിഴ്‌നാട് സ്വദേശികളായ മൽസ്യ തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ നാവികസേന വെടിയുതിർത്തു. നാഗപട്ടണത്തു നിന്നും മീൻപിടുത്തത്തിന് പോയവർക്ക് നേരെയാണ് വെടിയുതിർത്തത്. ഇന്ന് പുലർച്ചെ ഒന്നരക്കാണ് സംഭവം. നാഗപട്ടണം സ്വദേശി കലൈശെൽവനാണ് പരിക്കേറ്റത്. അന്താരാഷ്‌ട്ര...
Saudi Covid

രോഗമുക്‌തരുടെ എണ്ണം കുത്തനെ ഉയർന്നു; 24 മണിക്കൂറിൽ സൗദിയിൽ 1,620 കോവിഡ് മുക്‌തർ

റിയാദ്: പ്രതിദിന കോവിഡ് മുക്‌തരുടെ എണ്ണം കഴിഞ്ഞ 24 മണിക്കൂറിൽ സൗദിയിൽ കുത്തനെ ഉയർന്നു. 1,620 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് മുക്‌തരായത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ്...
Student's Police Cadet Day; Celebrated at Ma'din Academy

സ്‌റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് ദിനം; മഅ്ദിന്‍ അക്കാദമിയില്‍ ആചരിച്ചു

മലപ്പുറം: മഅ്ദിന്‍ പബ്‌ളിക്‌ സ്‌കൂള്‍ എസ്‌പിസി യൂണിറ്റിന്റെ കീഴില്‍ സ്‌റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് ദിനാചരണം നടത്തി. മലപ്പുറം സബ് ഇൻസ്‌പെക്‌ടർ അമീറലി പതാക ഉയര്‍ത്തി. ദിനാചരണത്തിന്റെ ഭാഗമായ 'ഓര്‍മ മരം' പദ്ധതിക്ക് വൃക്ഷത്തൈ...
Discus Throw Final; India's Kamalpreet Kaur is ranked sixth

ഡിസ്‌കസ്‌ ത്രോ ഫൈനൽ; ഇന്ത്യയുടെ കമൽപ്രീത് കൗറിന് ആറാം സ്‌ഥാനം

ടോക്യോ: വനിതകളുടെ ഡിസ്‌കസ്‌ ത്രോ ഫൈനലില്‍ ഇന്ത്യയുടെ കമല്‍പ്രീത് കൗറിന് ആറാം സ്‌ഥാനം. മൂന്നാം റൗണ്ടില്‍ നേടിയ 63.70 മീറ്ററാണ് ഫൈനലില്‍ കമല്‍പ്രീതിന്റെ മികച്ച പ്രകടനം. 68.98 മീറ്റര്‍ എറിഞ്ഞ അമേരിക്കയുടെ വലരി ഓള്‍മാനാണ്...
Covid-third-Wave

മൂന്നാം തരംഗം നേരിടാൻ മുന്നൊരുക്കങ്ങളുമായി സംസ്‌ഥാനം

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ മുന്നൊരുക്കങ്ങളുമായി സംസ്‌ഥാനം. ആശുപത്രികളുടെ മുന്നൊരുക്കം വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജുകളുടേയും പ്രധാന ആശുപത്രികളുടേയും അവലോകന യോഗം ചേര്‍ന്നു. മെഡിക്കല്‍...
- Advertisement -