Fri, Apr 26, 2024
32 C
Dubai

Daily Archives: Wed, Sep 1, 2021

Malappuram Comprehensive development draft submitted

സമഗ്രവികസന കരടുരേഖ സമര്‍പ്പിച്ചു; പുതിയ ജില്ലാരൂപീകരണം അനിവാര്യം

മലപ്പുറം: ജില്ലയുടെ ആദ്യ വികസന കമ്മീഷണറായി ചുമതലയേറ്റ പ്രേം കൃഷ്‌ണൻ ഐഎഎസുമായി കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ നേതാക്കള്‍ ജില്ലാ ആസൂത്രണ വിഭാഗ കാര്യാലയത്തില്‍ കൂടിക്കാഴ്‌ച നടത്തി. പുതിയ ജില്ലാ രൂപീകരണമടക്കമുള്ള...
omar-abdullah-on-india-afghanistan-talk

താലിബാൻ ഭീകര സംഘടന: ഇന്ത്യ നിലപാട് വ്യക്‌തമാക്കണം; ഒമർ അബ്‌ദുള്ള

ശ്രീനഗര്‍: അഫ്ഗാനിൽ താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനെതിരെ ജമ്മുകശ്‌മീർ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ള. താലിബാനെ തീവ്രവാദ സംഘടനയായി കാണാൻ ഇന്ത്യ തയ്യാറാണോ എന്നത് കേന്ദ്രസര്‍ക്കാര്‍ വ്യക്‌തമാക്കണമെന്ന് ഒമര്‍...
Thiruvanchoor Radhakrishnan

യൂത്ത് കോണ്‍ഗ്രസ് വക്‌താവായി അര്‍ജുന്‍ രാധാകൃഷ്‍ണന്‍

തിരുവനന്തപുരം: സംസ്‌ഥാന യൂത്ത് കോണ്‍ഗ്രസിന്റെ വക്‌താവായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്‍ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്‍ണന്‍. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസാണ് പുതിയ ചുമതല അര്‍ജുനെ ഏൽപ്പിച്ചത്. ഡിസിസി...
bengal-govt-appeal-in-sc

ബംഗാളിലെ തിരഞ്ഞെടുപ്പ് അക്രമം; സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡെൽഹി: ബംഗാളിലെ തിരഞ്ഞെടുപ്പ് അക്രമങ്ങളില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കല്‍ക്കട്ട ഹൈക്കോടതി നടപടിക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. സത്യസന്ധമായ ഒരന്വേഷണം സിബിഐയില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ബംഗാള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സിബിഐ പ്രവര്‍ത്തിക്കുന്നത്...
Khaleel Bukhari Thangal meets CM

മുഖ്യമന്ത്രിയെ നേരിൽകണ്ട് ഖലീലുല്‍ ബുഖാരി തങ്ങള്‍; വിവിധ വിഷയങ്ങൾ ശ്രദ്ധയിലെത്തിച്ചു

തിരുവനന്തപുരം: കേരളമുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തി. വിദ്യാഭ്യാസ-സാമൂഹിക മേഖലയിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച...
Oman News

വാക്‌സിൻ സ്വീകരിക്കാത്ത പ്രവാസികൾക്കും പ്രവേശനം അനുവദിക്കും; ഒമാൻ

മസ്‌ക്കറ്റ്: കോവിഡ് വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾക്കും രാജ്യത്തേക്ക് മടങ്ങി വരാൻ അനുമതി നൽകി ഒമാൻ. രാജ്യത്തെ സർക്കാർ, സ്വകാര്യ സ്‌ഥാപനങ്ങളിൽ ജോലിചെയ്യുന്ന, സാധുതയുള്ള താമസ വിസ ഉള്ള ആളുകൾക്ക് വാക്‌സിൻ സ്വീകരിച്ചില്ലെങ്കിലും പ്രവേശനം...

ജാലിയന്‍ വാലാബാഗ് നവീകരണം; വരുംതലമുറയ്‌ക്ക് വേണ്ടിയെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രധാന സ്‌മാരകങ്ങളിൽ ഒന്നായ ജാലിയന്‍ വാലാബാഗ് സ്‌മാരകം പുതുക്കിപ്പണിതതിന് എതിരെ ഉയരുന്ന വിമര്‍ശനങ്ങളിൽ പ്രതികരിച്ച് സാംസ്‌കാരിക മന്ത്രാലയം. വരുംതലുമുറയ്‌ക്ക് വേണ്ടിയാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ...
Karnataka Covid Restrictions

നിർബന്ധിത ക്വാറന്റെയ്ൻ; പരീക്ഷക്കെത്തുന്ന മലയാളി വിദ്യാർഥികൾക്ക് ഇളവ് നൽകി കർണാടക

ബെംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കേരളത്തിൽ നിന്നുള്ള ആളുകൾക്ക് കർണാടക ഏർപ്പെടുത്തിയ 7 ദിവസത്തെ നിർബന്ധിത ക്വാറന്റെയ്‌നിൽ നിന്നും പരീക്ഷക്കെത്തുന്ന വിദ്യാർഥികളെ ഒഴിവാക്കി. പരീക്ഷ എഴുതി 3 ദിവസത്തിനകം തിരിച്ചു പോകുന്ന...
- Advertisement -