Daily Archives: Sun, Sep 12, 2021
വാക്‌സിനേഷൻ ആദ്യ ഡോസ്; 100 ശതമാനം ലക്ഷ്യമിട്ട് കണ്ണൂർ
കണ്ണൂർ: വാക്‌സിൻ വിതരണത്തിൽ മുഴുവൻ ആളുകൾക്കും ആദ്യ ഡോസ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലേക്ക് കണ്ണൂർ. നിലവിൽ 18 വയസിന് മുകളിലുള്ള 76 ശതമാനത്തിലധികം ആളുകൾക്കും ജില്ലയിൽ ആദ്യ ഡോസ് ലഭിച്ചു കഴിഞ്ഞു. 29...
മുൻഗണന വിഭാഗങ്ങൾക്ക് ബുധനാഴ്‌ച മുതൽ ബൂസ്‌റ്റർ ഡോസ്; ഖത്തർ
ദോഹ: സെപ്റ്റംബർ 15ആം തീയതി ബുധനാഴ്‌ച മുതൽ ഖത്തറിൽ കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് വിതരണം ചെയ്യാൻ അനുമതി. ഹൈ റിസ്‌ക് വിഭാഗത്തിൽ ഉൾപ്പെട്ട ആളുകൾക്കാണ് ബൂസ്‌റ്റർ ഡോസ് നൽകാൻ അനുമതിയുള്ളത്. ഗുരുതര...
ഏലപ്പീടികയിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം; വ്യൂ പോയിന്റിലേക്കുള്ള വഴി അടച്ചു
ഏലപ്പീടിക: സാമൂഹ്യ വിരുദ്ധരുടെയും മാലിന്യം തള്ളുന്നവരുടെയും ശല്യം രൂക്ഷമായതോടെ ഏലപ്പീടിക വ്യൂ പോയിന്റിലേക്കുള്ള വഴി അടച്ചു. പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിലാണ് നടപടിയെടുത്തത്. കണിച്ചാർ പഞ്ചായത്തിലാണ് ഏലപ്പീടിക എന്ന പ്രകൃതി രമണീയമായ മലയും വ്യൂ പോയിന്റും...
കോവിഡ് മരണം; മാർഗരേഖ പുതുക്കി കേന്ദ്രസർക്കാർ
ന്യൂഡെൽഹി: രാജ്യത്ത് ഇനി മുതൽ കോവിഡ് ബാധിച്ച് 30 ദിവസത്തിനകം ആശുപത്രിയിൽ വച്ചോ, വീട്ടിൽ വച്ചോ മരണപ്പെടുന്നത് കോവിഡ് മരണമായി കണക്കാക്കും. കോവിഡ് മരണം സംബന്ധിച്ച മാർഗരേഖ കേന്ദ്രസർക്കാർ പുതുക്കിയതിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്....
കണ്ണൂരിൽ വികസന പദ്ധതികൾക്ക് മുൻഗണന നൽകും; കളക്‌ടർ
കണ്ണൂർ: ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്ന വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് മുൻഗണന നൽകുമെന്ന് കളക്‌ടർ എസ് ചന്ദ്രശേഖർ പറഞ്ഞു. നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ് സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡുകളുടെ വികസനം,...
വൻ കഞ്ചാവ് വേട്ട; ജില്ലയിലേക്ക് ബസിൽ കടത്താൻ ശ്രമം
പാലക്കാട്: ജില്ലയിൽ വൻ കഞ്ചാവ് വേട്ട. പശ്‌ചിമ ബംഗാളിൽ നിന്നും ജില്ലയിലേക്ക് ബസിൽ കടത്താൻ ശ്രമിക്കുമ്പോഴാണ് കഞ്ചാവ് പിടികൂടിയത്. തുടർന്ന് ബസ് ഡ്രൈവർ എറണാകുളം സ്വദേശി സജ്‌ഞയിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു.
6 ചാക്ക് കഞ്ചാവാണ്...
ചന്തേര റെയിൽവേ സ്‌റ്റേഷനിൽ സ്‌റ്റോപ്പില്ല; യാത്രക്കാർക്ക് ദുരിതം
ചെറുവത്തൂർ: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് നിർത്തിവെച്ച റെയിൽ ഗതാഗതം വീണ്ടും ആരംഭിച്ചെങ്കിലും ചന്തേര റെയിൽവേ സ്‌റ്റേഷനിൽ ഒരു ട്രെയിന് പോലും സ്‌റ്റോപ്പില്ല. കോവിഡ് അടച്ചിടലിനു ശേഷം റെയിൽവേ പുറത്തിറക്കിയ സമയ വിവര...
കാട്ടാന ശല്യത്തിന് പരിഹാരം; ഓപ്പറേഷൻ ഗജ വീണ്ടും
കാസർഗോഡ്: കാട്ടാനകളെ അതിന്റെ ആവാസകേന്ദ്രത്തിലേക്ക് തുരത്താൻ 'ഓപ്പറേഷൻ ഗജ' വീണ്ടും നടത്താൻ തീരുമാനം. കാട്ടാന ശല്യത്തെ കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന കേരള- കർണാടക വനപാലകരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. കേരളത്തിൽ...