Sun, Apr 28, 2024
36 C
Dubai

Daily Archives: Sun, Sep 26, 2021

modi_ mamata

നരേന്ദ്രമോദിക്ക് അസൂയ; ഇറ്റലി യാത്ര നിഷേധിച്ചതിൽ മമതാ ബാനർജി

കൊല്‍ക്കത്ത: നരേന്ദ്ര മോദിക്ക് തന്നോട് അസൂയയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സര്‍വമത സമാധാന യോഗത്തില്‍ പങ്കെടുക്കാൻ ഇറ്റലിയിലേക്ക് പോകാന്‍ വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചതിനെ തുടർന്നാണ് വിമര്‍ശനം. റോം ആസ്‌ഥാനമായുള്ള കത്തോലിക്കാ...
A fire broke out in a three storey building in Edappally

കോഴിക്കോടും തീപിടുത്തം; സ്‌പിന്നിങ് മില്ലിലെ പരുത്തി അവശിഷ്‌ടങ്ങള്‍ കത്തിയമർന്നു

കോഴിക്കോട്: തിരുവണ്ണൂരിലെ കോട്ടൺമില്ലിൽ വൻ തീപിടുത്തം. സ്‌പിന്നിങ് മില്ലിലെ വേസ്‌റ്റ് ട്രഞ്ചിലെ പരുത്തി അവശിഷ്‌ടങ്ങൾക്കാണ് തീപിടിച്ചത്. മീഞ്ചന്തയിൽ നിന്നും മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. ആർക്കും പരിക്കില്ലെന്ന് ഫയർഫോഴ്‌സ് അധികൃതർ അറിയിച്ചു. അതേസമയം കണ്ണൂർ...
secretariat

തദ്ദേശ സ്‌ഥാപനങ്ങളുടെ ഫണ്ട് ട്രഷറിയിലേക്ക് മാറ്റണം; ഉത്തരവിലുറച്ച് ധനവകുപ്പ്

തിരുവനന്തപുരം: തദ്ദേശ സ്‌ഥാപനങ്ങളുടെ ഫണ്ട് ട്രഷറിയിലേക്ക് മാറ്റണമെന്ന ഉത്തരവിലുറച്ച് ധനവകുപ്പ്. ഏപ്രില്‍ ഒന്നുമുതല്‍ ട്രഷറി അക്കൗണ്ടിലേക്ക് മാറ്റണമെന്ന ഉത്തരവില്‍ പുനരാലോചന പാടില്ലെന്ന് മുഖ്യമന്ത്രിക്ക് ധനവകുപ്പ് കുറിപ്പ് നല്‍കി. ഉത്തരവിനെതിരെ തദ്ദേശവകുപ്പ് രംഗത്തെത്തിയ സാഹചര്യത്തിലാണ്...
Mamata banerjee

ബിജെപിക്കെതിരെ തൃണമൂൽ മതി; തുടക്കം ഭവാനിപൂരിലെന്ന് മമത

കൊല്‍ക്കത്ത: ബിജെപിക്കെതിരെ മൽസരിച്ചു ജയിക്കാൻ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ ധാരളമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും ഇന്ത്യയെ നശിപ്പിക്കാൻ താലിബാനി ബിജെപിയെ അനുവദിക്കില്ലെന്നും മമത പറഞ്ഞു. "കളി ഭവാനിപൂരില്‍ നിന്ന്...
saff cup

സാഫ് കപ്പ്: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ടീമിൽ ഇടംനേടി സഹൽ

ന്യൂഡെൽഹി: അടുത്ത മാസം നടക്കുന്ന സാഫ് കപ്പിനുള്ള ഇന്ത്യയുടെ 23 അംഗ സംഘത്തെ പരിശീലകൻ ഇഗോർ സ്‌റ്റിമാച് പ്രഖ്യാപിച്ചു. മലയാളി താരം സഹൽ അബ്‌ദുൾ സമദ് ടീമിലുണ്ട്. യുവതാരങ്ങളായ യാസിർ മുഹമ്മദ്, ലിസ്‌റ്റൺ...
nirmala-sitaraman

എസ്ബിഐക്ക് സമാനമായ നാല് ബാങ്കുകൾ കൂടി രാജ്യത്ത് വേണം; നിർമലാ സീതാരാമൻ

ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അതേ വലിപ്പത്തിലുള്ള നാല് ബാങ്കുകൾ കൂടി വേണമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ. രാജ്യത്തെ അതിവേഗം വളരുന്ന സാമ്പത്തിക ഘടനയുടെ...
Covid Report Kerala

രോഗബാധ 15,951, പോസിറ്റിവിറ്റി 15.41%, മരണം 165

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,03,484 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 15,951 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 17,658 പേരും കോവിഡ് മരണം...
P Chidambaram_K Sudhakaran

കേരളത്തിലെ വിഷയങ്ങളിൽ ഇടപെടേണ്ട; ചിദംബരത്തെ തള്ളി കെ സുധാകരന്‍

തിരുവനന്തപുരം: പാല ബിഷപ്പിനെതിരെ വിമര്‍ശനം ഉന്നയിച്ച പി ചിദംബരത്തെ തള്ളി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പി ചിദംബരം ഇത്തരമൊരു പ്രതികരണം നടത്തിയ പശ്‌ചാത്തലം എന്തെന്ന് അറിയില്ല. കേരളത്തെ സംബന്ധിച്ച വിഷയങ്ങളില്‍ അഭിപ്രായം...
- Advertisement -