Sun, May 26, 2024
31.2 C
Dubai

ഹോണ്ടയുടെ ഇരുചക്ര വാഹന കയറ്റുമതി 30 ലക്ഷം കടന്നു

ന്യൂഡെൽഹി: കയറ്റുമതിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ജാപ്പനീസ് വാഹന നിര്‍മാണ കമ്പനിയായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. 21 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ കമ്പനിയുടെ ആകെ കയറ്റുമതി 30 ലക്ഷം കടന്നതായി ഹോണ്ട...

വാണിജ്യ വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ്

ന്യൂഡെൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ വാണിജ്യ വാഹന ശ്രേണിയിൽ ഉണ്ടായിരിക്കുന്ന വില വർധന പ്രഖ്യാപിച്ചു. വ്യക്‌തിഗത മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ച് ശ്രേണിയില്‍ ഉടനീളം വിലയിലെ...

രണ്ട് മാസത്തിനുള്ളിൽ 50,000 ബുക്കിംഗ്; തരംഗം സൃഷ്‌ടിച്ച് കിയ

ന്യൂഡെൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വളരെ കുറച്ച് കാലം കൊണ്ട് തന്നെ ജനപ്രീതി നേടിയ ബ്രാൻഡാണ് കിയ. ആദ്യം അവതരിപ്പിച്ച സെൽറ്റോസും അതിന് പിന്നാലെ എത്തിയ സോനെറ്റും മികച്ച വിൽപനയാണ് നേടിയത്. ഇപ്പോഴിതാ...

കാറുകൾക്ക് മികച്ച ഓഫറുകൾ പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്‌സ്‌

ന്യൂഡെൽഹി: ടാറ്റ മോട്ടോഴ്‌സ് 2022 മാർച്ചിൽ തങ്ങളുടെ കാറുകൾക്ക് വൻ കിഴിവുകൾ വാഗ്‌ദാനം ചെയ്‌ത്‌ രംഗത്ത്. ജനപ്രിയ മോഡലുകളായ ഹാരിയർ, ടിഗോർ, ടിയാഗോ, നെക്‌സോൺ, സഫാരി, ആൾട്രോസ് എന്നിവയുടെ വിവിധ ശ്രേണിയിൽപ്പെട്ടവ വാങ്ങുന്ന...

വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം ഏപ്രിൽ മുതൽ വർധിക്കും

വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം ഏപ്രിൽ മുതൽ വർധിക്കും. രണ്ടുവർഷത്തെ ഇടവേളക്ക് ശേഷമാണ് വർധനവ്. ഗതാഗത മന്ത്രാലയവുമായി ചർച്ച ചെയ്‌ത്‌ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഇത് സംബന്ധിച്ച് കാർഡ്...

വാഹനങ്ങളിലെ തോന്നിവാസങ്ങൾ; നടപടിക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാം

റോഡിനെ വിറപ്പിച്ച്, പൊതുജനങ്ങളുടെ കേൾവിയെ ബാധിക്കുന്ന തരത്തിൽ ശബ്‌ദവുമായി പായുന്ന പൊതുബോധമില്ലാത്ത തോന്നിവാസികളുടെ വാഹനങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ മോട്ടോർ വാഹന വകുപ്പിനെ അറിയിക്കാനുള്ള സൗകര്യം ഉപയോഗപ്പെടുത്താൻ അഭ്യർഥിച്ച് അധികൃതർ. സൈലൻസറിൽ മാറ്റംവരുത്തി അമിതശബ്‌ദം പുറപ്പെടുവിക്കുന്ന...

ടെസ്‌ലയ്‌ക്ക് മാത്രമായി ഇളവുകൾ നൽകാനാവില്ല; നിലപാട് കടുപ്പിച്ച് കേന്ദ്രം

ന്യൂഡെൽഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്‌ട്രിക്‌ വാഹന നിര്‍മാണ കമ്പനിയായ ടെസ്‌ല ഇന്ത്യയിലേക്ക് എത്തുന്നതിനുള്ള നീക്കങ്ങള്‍ അണിയറയില്‍ ഒരുങ്ങുമ്പോഴും ഇളവുകൾക്ക് തയ്യാറാല്ലെന്ന നിലപാടിൽ ഉറച്ച് കേന്ദ്ര സർക്കാർ. ടെസ്‌ലയുടെ മേധാവി ഇലോണ്‍...

ഇന്ത്യൻ ഹാച്ച്ബാക്ക് രാജകുമാരൻ ‘പോളോ’ ഉൽപാദനം നിർത്തുന്നു

ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും ജനപ്രിയ ഹാച്ച്ബാക്ക് മോഡലുകളിലൊന്നായ ഫോക്‌സ്‌വാഗൺ പോളോയുടെ ഉൽപാദനം നിർത്തുന്നു. താമസിയാതെ പോളോയുടെ ഇന്ത്യയിലെ ഉല്‍പാദനം ഫോക്‌സ്‌വാഗൺ അവസാനിപ്പിക്കുമെന്നാണ് വിവരം. ഇതുവരെ 2.5 ലക്ഷത്തിലധികം പോളോകളാണ് കമ്പനി ഇന്ത്യയില്‍ വിറ്റത്. രാജ്യത്ത്...
- Advertisement -