Fri, May 3, 2024
25.5 C
Dubai

ഇനി 24 മണിക്കൂറും ഒടിപി വഴി എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാം

കൊച്ചി: ഇനി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) യുടെ എടിഎമ്മുകളില്‍നിന്ന് ഒറ്റത്തവണ പിന്‍ (ഒടിപി) ഉപയോഗിച്ച് 24 മണിക്കൂറും പണം പിന്‍വലിക്കാം. 10,000 രൂപയോ അതിനു മുകളിലോ ഉള്ള തുകയാണ് ഇത്തരത്തില്‍ പിന്‍വലിക്കാന്‍...

എച്ച്ഡിഎഫ്‌സിയുടെ പുതിയ ക്രെഡിറ്റ് കാർഡ്, ഡിജിറ്റൽ സേവനങ്ങൾ വിലക്കി ആർബിഐ

ന്യൂഡെൽഹി: ഉപഭോക്‌താക്കൾക്ക്‌ പുതിയ ക്രെഡിറ്റ് കാർഡ്-ഡിജിറ്റൽ സേവനങ്ങൾ നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ എച്ച്ഡിഎഫ്‌സിയോട് ആവശ്യപ്പെട്ട് ആർബിഐ. ഡിജിറ്റൽ രംഗത്ത് നിരന്തരം വരുത്തുന്ന വീഴ്‌ചകൾ കണക്കിലെടുത്താണ് റിസർവ് ബാങ്ക് നടപടി. കഴിഞ്ഞ മാസവും എച്ച്ഡിഎഫ്‌സിയുടെ...

എസ്ബിഐക്ക് സമാനമായ നാല് ബാങ്കുകൾ കൂടി രാജ്യത്ത് വേണം; നിർമലാ സീതാരാമൻ

ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അതേ വലിപ്പത്തിലുള്ള നാല് ബാങ്കുകൾ കൂടി വേണമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ. രാജ്യത്തെ അതിവേഗം വളരുന്ന സാമ്പത്തിക ഘടനയുടെ...

ജീവനക്കാരുടെ സമരം; ബാങ്കിംഗ് മേഖല സ്‌തംഭിച്ചു

കൊച്ചി: യുണൈറ്റഡ് ഫോറം ഓഫ് ബാങ്കിങ് യൂണിയൻസിന്റെ (യുഎഫ്ബിയു) നേതൃത്വത്തിൽ പൊതുമേഖല-സ്വകാര്യ-ഗ്രാമീണ ബാങ്കിങ് മേഖലയിലെ ജീവനക്കാരും ഓഫിസർമാരും നടത്തുന്ന ദ്വിദിന പണിമുടക്കിനെ തുടർന്ന് ബാങ്കിങ് മേഖല നിശ്‌ചലമായി. സംസ്‌ഥാനത്ത് എല്ലാ ബാങ്ക് ശാഖകളുടെയും...

എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് ആശ്വാസമായി പുതിയ ഇളവുകൾ പ്രഖ്യാപിച്ചു

ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധിയുടെ പശ്‌ചാത്തലത്തില്‍ ഇതര ശാഖകളില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ അക്കൗണ്ട് ഉടമകൾക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് എസ്ബിഐ. അടച്ചിടൽ തുടരുന്ന സാഹചര്യത്തില്‍ ബാങ്കിടപാടുകള്‍ തടസമില്ലാതെ പൂര്‍ത്തീകരിക്കുവാന്‍ ഉപഭോക്‌താക്കളെ സഹായിക്കുന്നതാണ് ബാങ്കിന്റെ ഈ...

ബാങ്കുകളിൽ പണം പിൻവലിക്കാനും നിക്ഷേപിക്കാനും ചാർജ് വരുന്നു

ന്യൂഡെൽഹി: ബാങ്കുകളിൽ പണം നിക്ഷേപിക്കാനും പിൻവലിക്കാനും ഇനി ചാർജ് വരുന്നു. രാജ്യത്തെ പ്രമുഖ ബാങ്കുകൾ ഇതിനുള്ള നടപടിക്രമങ്ങൾ ഇതിനോടകം ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക്, ആക്‌സിസ്...
- Advertisement -