Fri, May 3, 2024
26.8 C
Dubai

റിപ്പോ നാല് ശതമാനം തന്നെ; നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ

ന്യൂഡെൽഹി: റിസർവ് ബാങ്കിന്റെ വായ്‌പാവലോകന യോഗത്തിന് ശേഷം ഗവർണർ ശക്‌തികാന്ത ദാസ് മാദ്ധ്യമങ്ങളെ കാണുന്നു. ഇത്തവണയും റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റം വരുത്തില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് നാല് ശതമാനത്തിൽ തുടരും....

ഡിജിറ്റൽ പണമിടപാട്; ആർബിഐ രൂപീകരിച്ച സമിതി മൂന്ന് മാസത്തിനകം റിപ്പോർട് നൽകും

ന്യൂഡെൽഹി: രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച നിർണായക നയ രൂപീകരണത്തിന് ആബിഐ ഒരുങ്ങുന്നു. ആപ്പുകൾ വഴി വായ്‌പ നല്‍കുന്ന സ്‌ഥാപനങ്ങൾക്ക് ആർബിഐയുടെ ഔദ്യോഗിക ടാഗ് നല്‍കുന്നതിനടക്കം ആലോചനകൾ നടക്കുന്നുണ്ട്. ഡിജിറ്റല്‍ പണമിടപാട് വഴിയുള്ള തട്ടിപ്പുകളെ...

ചട്ടലംഘനം; എസ്‌ബിഐ അടക്കം 14 ബാങ്കുകൾക്ക് പിഴ ചുമത്തി ആർബിഐ

ന്യൂഡെൽഹി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കം രാജ്യത്തെ 14 ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക്. മാർഗനിർദ്ദേശങ്ങൾ ലംഘിച്ചതാണ് കാരണം. ബാങ്ക് ഓഫ് ബറോഡ, ബന്ധൻ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്‌ട്ര,...

എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് ആശ്വാസമായി പുതിയ ഇളവുകൾ പ്രഖ്യാപിച്ചു

ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധിയുടെ പശ്‌ചാത്തലത്തില്‍ ഇതര ശാഖകളില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ അക്കൗണ്ട് ഉടമകൾക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് എസ്ബിഐ. അടച്ചിടൽ തുടരുന്ന സാഹചര്യത്തില്‍ ബാങ്കിടപാടുകള്‍ തടസമില്ലാതെ പൂര്‍ത്തീകരിക്കുവാന്‍ ഉപഭോക്‌താക്കളെ സഹായിക്കുന്നതാണ് ബാങ്കിന്റെ ഈ...

മൊറട്ടോറിയം കാലത്തെ പിഴപ്പലിശ ഒഴിവാക്കി കേന്ദ്രം; ധനമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു

ന്യൂഡെല്‍ഹി: മൊറട്ടോറിയം കാലത്തെ ബാങ്ക് വായ്‌പകളിലെ പിഴപ്പലിശ ഒഴിവാക്കിയ ഉത്തരവ് ധനമന്ത്രാലയം പുറത്തുവിട്ടു. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. രണ്ട് കോടി രൂപ വരെയുള്ള വായ്‌പകളുടെ പിഴപ്പലിശയാണ് ഒഴിവാക്കിയത്. ഇതുമൂലം ബാങ്കുകള്‍ക്ക്...

ബാങ്ക് ജീവനക്കാരുടെ വേതനത്തിൽ 15 ശതമാനം വർധന

ന്യൂഡെൽഹി: ബാങ്ക് മേഖല ജീവനക്കാരുടെ വേതനത്തിൽ 15 ശതമാനം വർധന അംഗീകരിക്കുന്ന കരാറിൽ ഇന്ത്യൻ ബാങ്ക് അസോസിയേഷനും വിവിധ തൊഴിൽ യൂണിയനുകളും ഒപ്പുവെച്ചു. മുൻകാല പ്രാബല്യത്തോടെ പൊതുമേഖല ജീവനക്കാർക്ക് പ്രയോജനമാകുന്ന വേതനവർധനവ് പഴയ...

റിസർവ് ബാങ്ക് വായ്‌പ നയം പ്രഖ്യാപിച്ചു; പലിശ നിരക്കിൽ മാറ്റമില്ല

മുംബൈ: ആർബിഐയുടെ പുതുക്കിയ വായ്‌പ നയം പ്രഖ്യാപിച്ചു. പലിശ നിരക്കുകളിൽ മാറ്റമില്ലാതെയാണ് പുതിയ വായ്‍പ നയം റിസർവ് ബാങ്ക് പുറത്തുവിട്ടത്. ആർബിഐ ഗവർണർ ശക്‌തികാന്ത ദാസാണ് പ്രഖ്യാപനം നടത്തിയത്. റിപ്പോ നാല് ശതമാനത്തിലും റിവേഴ്‌സ്...

ബാങ്കുകളിൽ പണം പിൻവലിക്കാനും നിക്ഷേപിക്കാനും ചാർജ് വരുന്നു

ന്യൂഡെൽഹി: ബാങ്കുകളിൽ പണം നിക്ഷേപിക്കാനും പിൻവലിക്കാനും ഇനി ചാർജ് വരുന്നു. രാജ്യത്തെ പ്രമുഖ ബാങ്കുകൾ ഇതിനുള്ള നടപടിക്രമങ്ങൾ ഇതിനോടകം ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക്, ആക്‌സിസ്...
- Advertisement -