Thu, May 9, 2024
35.2 C
Dubai

വേണാട്, ജനശതാബ്ദി ട്രെയിനുകള്‍ നിര്‍ത്തലാക്കുന്നതിന് എതിരെ പ്രതിഷേധം ശക്തമാകുന്നു

സംസ്ഥാനത്ത് നിലവില്‍ സര്‍വീസ് നടത്തുന്ന 3 ട്രെയിനുകളും നിര്‍ത്താനുള്ള റെയില്‍വേയുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ട്രെയിനുകള്‍ നിര്‍ത്താലാക്കാനുള്ള നീക്കത്തില്‍ നിന്നും റെയില്‍വേ പിന്‍മാറണം എന്നാണ് എം.കെ രാഘവന്‍ എം.പി ആവശ്യപ്പെട്ടത്. ട്രെയിനുകള്‍ നിര്‍ത്താലാക്കിയാല്‍...

കെ.എസ്.ആര്‍.ടി.സി ബസ് യാത്രകളും ഇനി ആപ്ലിക്കേഷനൊടൊപ്പം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി വഴികളും യാത്രകളും ഇനി ആപ്ലിക്കേഷനില്‍. കെ.എസ്.ആര്‍.ടി.സി ബസ് ഏതു റൂട്ടില്‍ എപ്പോള്‍ എത്തുമെന്നും നിലവില്‍ എവിടെയെത്തിയെന്നും അറിയാനുള്ള ആപ്ലിക്കേഷനാണ് വരുന്നത്. ഡിപ്പോയില്‍ കാത്തു നില്‍ക്കുമ്പോള്‍ ഏതൊക്കെ ബസ് ഏതു റൂട്ടിലൂടെ...

അഷ്ടമി രോഹിണി: ഗുരുവായൂരില്‍ ചടങ്ങുകള്‍ക്ക് തുടക്കമായി

ഗുരുവായൂര്‍: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തുടക്കമായി. കോവിഡ് സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ജന്മാഷ്ടമിയോടനുബന്ധിച്ച് നടക്കുന്ന ചടങ്ങുകളില്‍ ഒരേ സമയം 50 പേര്‍ക്ക് പങ്കെടുക്കാം. ക്ഷേത്രത്തിന് പുറത്ത് ആഘോഷപരിപാടികള്‍...

ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാനുള്ള തീരുമാനം; സര്‍വകക്ഷിയോഗം വിളിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: കുട്ടനാട്, ചവറ ഉപ തിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കുന്നത് സംബന്ധിച്ച് തീരുമാനത്തിലെത്താന്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. വെള്ളിയാഴ്ച രാവിലെ പത്തിനാണ് യോഗം നടക്കുക. ഈ ഘട്ടത്തില്‍ ഒരു തെരഞ്ഞെടുപ്പ് വേണ്ടന്നാണ് സര്‍ക്കാരും ഇടതു...

റഫാല്‍: ഔദ്യോഗിക കൈമാറ്റം ഇന്ന്

അംബാല: റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ന് ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാകും. അംബാല വ്യോമസേനാ താവളത്തില്‍  നടക്കുന്ന ചടങ്ങില്‍ ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ലോറെൻസ് പാര്‍ലി മുഖ്യാതിഥി ആകും. ഇതോടെ 'ഗോള്‍ഡന്‍ ആരോസ്' എന്ന പേരിലുള്ള വ്യോമസേനയിലെ...

മഹാമാരിയുടെ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്‌ത്‌ മോദിയും സൗദി രാജാവും

ന്യൂഡെല്‍ഹി: സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍  അസീസ് അല്‍ സൗദ് രാജാവുമായി, പ്രധാനമന്ത്രി നരേന്ദ്രമോദി ടെലിഫോണില്‍ സംസാരിച്ചു. കോവിഡ് മഹാമാരി അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തി കൊണ്ടിരിക്കുന്ന പ്രതിസന്ധികളെ കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച...

പോക്‌സോ കേസ് അന്വേഷണം; മാർഗരേഖയുമായി ഹൈക്കോടതി

കൊച്ചി: പോക്‌സോ കേസ് അന്വേഷണത്തിന് മാർഗരേഖയുമായി ഹൈക്കോടതി. അന്വേഷണത്തിന്റെ നടപടിക്രമങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതാണ് പുതിയ നിർദേശങ്ങൾ. ഓരോ ജില്ലയിലും പോക്‌സോ കേസുകളുടെ മേൽനോട്ടത്തിന് വനിത ഐപിഎസ് ഉദ്യോഗസ്ഥയെ നിയമിക്കണം. ഇരകളുടെ മൊഴിയെടുപ്പിന്...

ഡെൽഹിയിൽ ആശങ്കയേറുന്നു; ഇന്നു മാത്രം 4,039 കേസുകൾ

ന്യൂ ഡെൽഹി: ഡെൽഹിയിൽ ആശങ്ക വർദ്ധിപ്പിച്ച് കോവിഡ് കണക്കുകൾ. ഇന്നു മാത്രം 4,039 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് ഇത്. 20 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ ഡെൽഹിയിലെ...
- Advertisement -