Fri, Sep 11, 2026
38 C
Dubai

കള്ളനോട്ട് നൽകി ലോട്ടറി വിൽപ്പനക്കാരിയെ കബളിപ്പിച്ചതായി പരാതി

കാസർഗോഡ്‌: കള്ളനോട്ട് നൽകി ലോട്ടറി വിൽപനക്കാരിയെ കബളിപ്പിച്ചെന്ന് പരാതി. തൃക്കരിപ്പൂർ മൃഗാശുപത്രിക്ക് സമീപത്തെ ലോട്ടറി വിൽപന സ്‌റ്റാളിലെ സ്ത്രീയാണ് തട്ടിപ്പിനിരയായത്. ബൈക്കിലെത്തിയ 2 പേർ സ്‌റ്റാളിലെത്തി ടിക്കറ്റെടുത്ത ശേഷം 2000 രൂപ നൽകി....

വോട്ടെടുപ്പ് ദിനത്തിൽ പ്രത്യേക ബസ് സർവീസുമായി കെഎസ്ആർടിസി

കാസർഗോഡ്: നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 6ന് ജില്ലയിൽ കെഎസ്ആർടിസി പ്രത്യേക ബസ് സർവീസ് നടത്തും. തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞു മടങ്ങുന്ന ജീവനക്കാർക്കു വേണ്ടിയാണ് സർവീസ് നടത്തുക. മഞ്ചേശ്വരം-കാലിക്കടവ് റൂട്ടിലായി 6 ബസുകളാണ്‌...

തൃക്കരിപ്പൂരിൽ കള്ളവോട്ട് ആവർത്തിക്കാൻ സാധ്യതയെന്ന് യുഡിഎഫ് സ്‌ഥാനാർഥി

കാസർഗോഡ്: ലോകസഭ തിരഞ്ഞെടുപ്പിൽ കള്ളവോട്ട് പിടിക്കപ്പെട്ട് റി പോളിങ് നടന്ന കാസർഗോഡ് തൃക്കരിപ്പൂർ മണ്ഡലത്തിൽ ഇക്കുറിയും സ്‌ഥിതി മറിച്ചാവില്ലെന്ന് യുഡിഎഫ് സ്‌ഥാനാർഥി എംപി ജോസഫ്. ലോകസഭാ തിരഞ്ഞെടുപ്പിന് സമാനമായ സാഹചര്യമാണ് മണ്ഡലത്തിലുള്ളതെന്ന് എംപി...

ജീർണതകളെ പ്രതിരോധിക്കാൻ മഹല്ലുകൾ ഉണരണം; പിഎംഎസ്എ തങ്ങൾ

കാഞ്ഞങ്ങാട്: സമൂഹത്തിൽ വർധിച്ചു വരുന്ന ജീർണതകളെ പ്രതിരോധിക്കാൻ മഹല്ല് ജമാഅത്തുകൾ ഉണർന്ന് പ്രവർത്തിക്കണമെന്ന് എസ്‌എംഎസ്‌ സംസ്‌ഥാന ഉപാധ്യക്ഷൻ പിഎംഎസ്എ തങ്ങൾ തൃശൂർ പറഞ്ഞു. എസ്‌എംഎസ്‌ സംസ്‌ഥാന നേതാക്കളുടെ പര്യടനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് മേഖലാ...

കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 20 ലക്ഷത്തോളം രൂപ അതിർത്തിയിൽ പിടികൂടി

കാസർഗോഡ്: കെഎസ്ആര്‍ടിസി ബസിൽ അനധികൃതമായി കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 20 ലക്ഷത്തോളം രൂപ പിടികൂടി. തലപാടി- മഞ്ചേശ്വരം അതിർത്തിയിൽ മോട്ടോർ വാഹന വകുപ്പും എക്‌സൈസും നടത്തിയ പരിശോധനയിലാണ് കെഎസ്ആര്‍ടിസി ബസില്‍ കടത്താന്‍ ശ്രമിച്ച...

ജില്ലയിൽ കള്ളനോട്ടുമായി രണ്ട് പേർ പിടിയിൽ

കാസർഗോഡ് : ജില്ലയിൽ കള്ളനോട്ടുമായി രണ്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. 2000 രൂപയുടെ കള്ളനോട്ടുമായി നീലേശ്വരം ചായ്യോത്തെ എംഎസ് പജീഷ്, അഷ്‌റഫ് എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇവരിൽ നിന്ന് 2000 രൂപയുടെ...

ആവിയിൽ മുഹ്‌യദ്ദീൻ മസ്‌ജിദ്‌ നാളെ സയ്യിദ് ജിഫ്രി തങ്ങൾ ഉൽഘാടനം ചെയ്യും

കാഞ്ഞങ്ങാട്: പുതുക്കി പണിത ആവിയിൽ മുഹ്‌യദ്ദീൻ മസ്‌ജിദ്‌ നാളെ, ഏപ്രിൽ ഒന്നിന് വ്യാഴാഴ്‌ച ഉൽഘാടനം നിർവഹിക്കും. അസർ നിസ്‌കാരത്തിന് നേതൃത്വം നൽകി സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ടും, കാഞ്ഞങ്ങാട് സംയുക്‌ത ജമാഅത്ത്...

അവശ്യ സർവീസ് വിഭാഗം; ജില്ലയിൽ 84.6 ശതമാനം തപാൽ വോട്ടുകൾ രേഖപ്പെടുത്തി

കാസർഗോഡ് : ജില്ലയിൽ അവശ്യ സർവീസ് വിഭാഗത്തിലുള്ള ജീവനക്കാരുടെ തപാൽ വോട്ടിങ്ങിൽ 84.6 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ 3 ദിവസങ്ങളിലായി ജില്ലയിലെ 5 കേന്ദ്രങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. അവശ്യ സർവീസ് വിഭാഗത്തിലുള്ള...
- Advertisement -