കാസര്‍കോട് ജനറല്‍ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി മാറ്റുന്നതിനെതിരെ എം.എല്‍.എ രംഗത്ത്
കാസര്‍കോട്: ജനറല്‍ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കുന്നതിന് എതിരെ എന്‍. എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ചു. കോവിഡ്- 19 സ്ഥിരീകരിച്ചവരെ ചികിത്സിക്കുന്നതിനു മാത്രമായി ആശുപത്രി മാറുമ്പോള്‍ സാധാരണക്കാര്‍ ബുദ്ധിമുട്ടിലാകും. ഇത് കണക്കിലെടുക്കണം...
കോവിഡ് രൂക്ഷമായിട്ടും ജീവനക്കാരില്ല; കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ സ്ഥിതി രൂക്ഷം
കാസര്‍കോട് : കാസര്‍കോട് ജില്ലയില്‍ കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുമ്പോഴും ചികിത്സാ സൗകര്യത്തിലെ പരിമിതികള്‍ പരിഹരിക്കാതെ തുടരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കാസര്‍കോട് ഉക്കിനടുക്ക മെഡിക്കല്‍ കോളേജിനെ കോവിഡ് ആശുപത്രി...
കോവിഡ് 19; ജില്ലയില്‍ പ്രതിദിന കേസുകളിലെ ഉയര്‍ന്ന കണക്കുകള്‍
കാസര്‍കോട് : ജില്ലയില്‍ കോവിഡ് വ്യാപനം കുതിച്ചുയരുന്നു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തതിൽ വച്ച് ഏറ്റവും കൂടിയ കണക്കുകളാണ് ഇന്നലെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. 300 നു മുകളിലേക്ക് കേസുകള്‍ ഉയരുന്നത് ആദ്യമായാണ്. 319...
പൈവളികെയില്‍ മീന്‍വളര്‍ത്തല്‍ പരിശീലനം സംഘടിപ്പിച്ചു
കാസര്‍ഗോഡ്: കുടുംബശ്രീ ജില്ല മിഷന്‍ കൊറഗ സ്‌പെഷല്‍ പ്രോജക്ടിന്റെ ഭാഗമായി പൈവളികെ ലാല്‍ബാഗില്‍ മീന്‍വളര്‍ത്തല്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. പൈവളികെ പഞ്ചായത്ത് പ്രസിഡന്റ് ഭാരതി ജെ. ഷെട്ടി ഉദ്ഘാടനം ചെയ്ത പരിശീലന പരിപാടിയില്‍...
കാസര്‍ഗോഡ് കോട്ടക്കുന്നില്‍ ഉരുള്‍പൊട്ടല്‍; സംസ്ഥാനത്ത് നാല് ദിവസത്തേക്ക് കൂടി മഴ
കാസര്‍ഗോഡ്: കാസര്‍ഗോഡ് ബളാല്‍ പഞ്ചായത്തിലെ കോട്ടക്കുന്നില്‍ ഉരുള്‍പൊട്ടല്‍. ബളാല്‍ രാജപുരം റോഡില്‍ കല്ലും ചെളിയും വന്ന് നിറഞ്ഞ് ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ട നിലയില്‍ ആണ്. മൂന്ന് വീടുകള്‍ അപകടാവസ്ഥയില്‍ ആയതോടെ ഇവിടുത്തെ ആളുകെ...
കോവിഡിനെ അതിജീവിക്കാന്‍ ഒരുങ്ങി ബേക്കല്‍ കോട്ടയും റാണിപുരവും
കാസര്‍ഗോഡ് : സന്ദര്‍ശകര്‍ക്ക് വീണ്ടും ദൃശ്യ വിരുന്നൊരുക്കാന്‍ ബേക്കല്‍ കോട്ടയും റാണിപുരവും ഒരുങ്ങുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിനോദസഞ്ചാരം നിര്‍ത്തിവച്ചിരുന്ന ബേക്കല്‍ കോട്ടയില്‍ ഈ മാസം 21 മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം നല്‍കും....
കോവിഡ്: കാസര്‍ഗോഡ് രണ്ട് മരണം
കാസര്‍ഗോഡ്: ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. കാസര്‍ഗോഡ് തെക്കില്‍ സ്വദേശിനി അസ്‌മ (75), നെല്ലിക്കുന്ന് സ്വദേശി എന്‍.എം ഹമീദ് (73) തുടങ്ങിയവരാണ് മരിച്ചത്. മംഗലാപുരത്ത് ചികിത്സയിലിരിക്കെയാണ് ഹമീദിന്റെ മരണം....
കേരളത്തിലെ സമ്പൂര്‍ണ കോവിഡ് ആശുപത്രി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
കാസര്‍ഗോഡ് : കോവിഡ് രോഗികളുടെ ചികിത്സക്കും പരിചരണത്തിനുമായി ടാറ്റാ പ്രോജക്ട് നിര്‍മ്മിച്ച ചട്ടഞ്ചാലിലെ ആശുപത്രി കെട്ടിട സമുച്ചയ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ആണ് മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങ്...







































