മഞ്ചേശ്വരം എംഎല്‍എക്കെതിരെ കൂടുതല്‍ വഞ്ചനാകേസുകള്‍
മഞ്ചേശ്വരം: ഐയുഎംഎല്‍ നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എം.സി കമറുദ്ദിനെതിരെ കൂടുതല്‍ വഞ്ചനാകേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കമറുദ്ദിന്‍ ചെയര്‍മാനായ ജ്വല്ലറിയുടെ നിക്ഷേപകരാണ് ഇദ്ദേഹത്തിനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി രംഗത്തെത്തിയത്. 5 കേസുകളാണ് ചന്തേര പോലീസ്...
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി
കാസര്‍ഗോഡ്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍ഗോഡ് ഉപ്പള സ്വദേശി മൊയ്തീനാണ് മരിച്ചത്. 65 വയസായിരുന്നു. രാവിലെ ഏഴ് മണിയോടെ കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ വെച്ചാണ്...
കാസർകോട് വീടുകളിൽ ചെന്ന് കോവിഡ് പരിശോധന; അനുമതിയില്ലെന്ന് ആരോഗ്യ വകുപ്പ്
കാസർകോട്: ജില്ലയിൽ വീടുകളിലെത്തി കോവിഡ്- 19 പരിശോധന നടത്തി ഒരു സംഘം. കോഴിക്കോട് ജില്ലയിലെ ലാബിന്റെ പേരുപറഞ്ഞാണ് ഇവർ കാസർകോട് കോവിഡ് പരിശോധന നടത്തുന്നത്. ട്രാവൽ റിക്രൂട്ടിങ് ഏജൻസിക്കു വേണ്ടി ജില്ലയിൽ സ്രവം...
തെരുവ് നായ ആക്രമണം; 32 പേര്‍ക്ക് കടിയേറ്റു
കാസര്‍ഗോഡ് : നഗരത്തില്‍ വീണ്ടും തെരുവ് നായയുടെ ആക്രമണം. കടിയേറ്റ് വയോധികയും മൂന്ന് വയസുള്ള കുഞ്ഞും ഉള്‍പ്പെടെ 32 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കാസര്‍ഗോഡ് അശോക് നഗര്‍, കറന്തക്കാട്, ബട്ടംപാറ, ചൂരി, കോട്ടക്കണി,...
രാജ്യത്തെ മികച്ച കലക്ടറാകാന്‍ കാസര്‍ഗോഡിന്റെ ഡോ. ഡി സജിത് ബാബുവും
കാസര്‍കോട്: പ്രധാനമന്ത്രിയുടെ മികച്ച കലക്ടര്‍ അവാര്‍ഡിന്റെ അവസാനപാദ മത്സരത്തില്‍ ഇടം പിടിച്ച് കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബുവും. രാജ്യത്തെ മികച്ച ജില്ല കലക്ടറെ കണ്ടെത്താനുള്ള അവസാനഘട്ട മൂല്യനിര്‍ണയത്തിലാണ് ഡോ....
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സമരമുഖത്തേക്ക്
കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ വീണ്ടും പ്രതിഷേധത്തിലേക്കും സമരങ്ങളിലേക്കും കടക്കുന്നു. ചികിത്സയ്ക്കും മരുന്നിനും പിന്നാലെ പെന്‍ഷനും മുടങ്ങിയതോടെയാണ് മറ്റ് മാര്‍ഗങ്ങളില്ലാതെയാണ് ഇവര്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നത്. ദുരിത ബാധിതരുടെ സങ്കടങ്ങള്‍ മുഖ്യമന്ത്രി കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് എന്‍ഡോസള്‍ഫാന്‍...
റെയില്‍വേയുടെ റോ-റോ സര്‍വീസ് കേരളത്തിലേക്കും; പരീക്ഷണ ഓട്ടം ഇന്ന്
കാസര്‍ഗോഡ്: ചരക്കു ലോറികള്‍ ട്രെയിന്‍ മാര്‍ഗം കൊണ്ടു പോകുന്ന റോ-റോ (റോള്‍ ഓണ്‍-റോള്‍ ഓഫ്) സര്‍വീസ് കേരളത്തില്‍ ആരംഭിക്കാന്‍ നടപടി തുടങ്ങി. പരീക്ഷണ ഓട്ടം ഇന്നു നടക്കും. രാവിലെ 7നു സൂറത്കലില്‍ നിന്ന്...
ലക്ഷണങ്ങൾ ഇല്ലാത്തവർക്ക് ചികിത്സ വീടുകളിൽ; സർക്കാർ മാർഗനിർദ്ദേശം ഏറ്റെടുത്ത് മാതൃകയായി കാസർകോട്
കാസർകോട്: സംസ്ഥാനത്തെ പരിഷ്കരിച്ച കോവിഡ് ചികിത്സാ രീതിയുടെ ചുവടുപിടിച്ച് കാസർകോട് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും. ജീവിതശൈലീ രോഗങ്ങളോ, മറ്റു പ്രശ്‌നങ്ങളോ, കോവിഡ് ലക്ഷണങ്ങളോ ഇല്ലാത്ത രോഗബാധിതരെ വീട്ടിൽ തന്നെ ഐസൊലേഷനിൽ ചികിത്സിക്കാമെന്ന മാർഗനിർദ്ദേശം...







































