കോവിഡ് വ്യാപനതോതിൽ മാറ്റമില്ല; ജില്ലയിൽ ഇന്നലെയും 2500 കടന്ന് രോഗികൾ
മലപ്പുറം: ജില്ലയിലെ കോവിഡ് വ്യാപനതോത് ഉയർന്ന് തന്നെ. ഇന്നലെയും 2,500ൽ കൂടുതൽ ആളുകൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ 8,192 പേരാണ് ജില്ലയിൽ പോസിറ്റീവ് ആയത്. ഇന്നലെ 2,745 പേർ പോസിറ്റീവ്...
യുവാക്കൾ സേവന രംഗത്ത് കർമ നിരതരാവുക; എസ്‌വൈഎസ്
മലപ്പുറം: യുവാക്കൾ സേവന രംഗത്ത് കർമ നിരതരാകണമെന്നും കോവിഡ് രണ്ടാം തരംഗം നാടിന്റെ ദുരന്തമായി മാറുന്ന പ്രത്യേക സാഹചര്യത്തിൽ അശരണർക്ക് സാന്ത്വനമേകാൻ രംഗത്തുണ്ടാകണമെന്നും എസ്‌വൈഎസ് മലപ്പുറം ഈസ്‌റ്റ് ജില്ലാ പ്രസിഡണ്ട് സികെ അസൈനാർ...
ഷാൾ കഴുത്തിൽ കുടുങ്ങി 8 വയസുകാരന് ദാരുണാന്ത്യം
വളാഞ്ചേരി: കളിക്കിടയിൽ ഷാൾ കഴുത്തിൽ കുരുങ്ങി 8 വയസുകാരന് ദാരുണാന്ത്യം. പുറമണ്ണൂർ കണക്കത്തൊടി പല കണ്ടത്തിൽ മുഹമ്മദ് യൂനസിന്റെ മകൻ മുഹമ്മദ് ഷാദിലാണ് (8) മരിച്ചത്. പുറമണ്ണൂർ മജ്‍ലിസ് സ്‌കൂൾ രണ്ടാം ക്ളാസ്...
ആരാധനാലയങ്ങളിലെ നിയന്ത്രണം; തീരുമാനം തിങ്കളാഴ്‌ചയെന്ന് കളക്‌ടർ
മലപ്പുറം: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ മലപ്പുറത്തെ ആരാധനാലയങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അന്തിമ തീരുമാനം തിങ്കളാഴ്‌ചയെന്ന് കളക്‌ടർ കെ ഗോപാലകൃഷണൻ. തീരുമാനം പുനഃപരിശോധിക്കണമെന്ന് മത-രാഷ്‌ട്രീയ നേതാക്കൾ ആവശ്യപെട്ട സാഹചര്യത്തിലാണ് കളക്‌ടറുടെ പ്രതികരണം. മുഖ്യമന്ത്രി വിളിച്ച...
ആരാധനാലയ നിയന്ത്രണ ഉത്തരവ് പുനപരിശോധിക്കണം; കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: കോവിഡ് വ്യാപന പാശ്‌ചാതലത്തിൽ സാധ്യമായ എല്ലാ മുൻകരുതലുകളും സ്വികരിച്ചാണ് ആരാധനാലയങ്ങളിൽ വിശ്വാസികൾ എത്തുന്നത്. മുൻപ് സർക്കാർ പ്രഖ്യാപിച്ച, രാത്രി 9 മണിക്കുള്ളിൽ ആരാധനാ ചടങ്ങുകൾ തീർക്കുന്നതിന് വേണ്ടി, കർമങ്ങൾ വേഗത്തിലാക്കി സമയനിഷ്‌ഠ...
ബിവറേജുകൾക്ക് ഇല്ലാത്ത നിബന്ധന ആരാധനാലയങ്ങൾക്ക് അടിച്ചേൽപ്പിക്കരുത്; കെപിഎ മജീദ്
മലപ്പുറം: കോവിഡ് വ്യാപനം ആശങ്ക വർധിപ്പിക്കുന്ന സാഹചര്യത്തിൽ മലപ്പുറത്തെ ആരാധനാലയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയ കളക്‌ടറുടെ ഉത്തരവിനെതിരെ മുസ്‌ലിം ലീഗ് നേതാവ് കെപിഎ മജീദ്. സംസ്‌ഥാനത്തെ ബിവറേജുകൾക്കും കടകമ്പോളങ്ങൾക്കും ബാധകമല്ലാത്ത നിബന്ധന ആരാധനാലയങ്ങൾക്ക് അടിച്ചേൽപ്പിക്കരുതെന്ന്...
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; മലപ്പുറം സ്വദേശി പിടിയില്‍
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 858 ഗ്രാം സ്വര്‍ണവുമായി ഒരാളെ പിടികൂടി.
മലപ്പുറം മേലനം സ്വദേശി ഷമീമില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇതിന് 38 ലക്ഷം രൂപ...
ജില്ലയിൽ നിയന്ത്രണം കടുപ്പിച്ച് കളക്‌ടറുടെ ഉത്തരവ്; ആരാധനാലയങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ പാടില്ല
മലപ്പുറം: കോവിഡ് വ്യാപനം ആശങ്ക വർധിപ്പിക്കുമ്പോൾ ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് കളക്‌ടറുടെ ഉത്തരവ്. മലപ്പുറത്തെ ആരാധനാലയങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ ഒത്തുകൂടുന്നത് നിരോധിച്ച് കളക്‌ടർ കെ ഗോപാലകൃഷ്‌ണൻ പുതിയ ഉത്തരവ് ഇറക്കി. ഇന്ന്...







































