Tue, Aug 4, 2026
34.2 C
Dubai

വെള്ളം എടുത്ത വയോധികനെ മർദ്ദിച്ചു; മകനും മരുമകളും അറസ്‌റ്റിൽ

മലപ്പുറം: വീട്ടിലേക്ക് വെള്ളം എടുത്തതിന് മകനും മരുമകളും ചേർന്ന് വയോധികനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. നിലമ്പൂർ രാമംകുത്ത് പനയ്‌ക്കാമുറ്റത്ത് നൈനാനാണ് (89) മർദ്ദനം ഏറ്റത്. സംഭവത്തിൽ നൈനാന്റെ മൂത്ത മകൻ ചെറിയാൻ (65),...

ജില്ലയിൽ ലഹരിമരുന്നുമായി വിദേശി പിടിയിൽ

മലപ്പുറം: എംഡിഎംഎ മയക്കുമരുന്നുമായി നൈജീരിയന്‍ സ്വദേശി പിടിയില്‍. നൈജീരിയയിലെ ബയഫ്ര സ്വദേശിയായ മൈക്കിളിനെ(30)യാണ് മലപ്പുറത്ത് ജില്ലാ ആന്റി നാര്‍ക്കോട്ടിക്ക് സ്‌ക്വാഡും പോലീസും ചേര്‍ന്ന് പിടികൂടിയത്. മഞ്ചേരി എസ്എച്ച്‌ബിടി സ്‌റ്റാന്റിന് സമീപത്ത് നിന്നായിരുന്നു അറസ്‌റ്റ്....

വിശ്വാസ സാഗരമായി സ്വലാത്ത് നഗർ; ഭക്‌തിസാന്ദ്രമായ മഅ്ദിന്‍ ആത്‌മീയ സമ്മേളനം സമാപിച്ചു

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് നഗറില്‍ ആത്‌മീയ സമ്മേളനവും സ്വലാത്ത് മജ്‌ലിസും സംഘടിപ്പിച്ചു. റമദാന് മുന്നോടിയായി നടന്ന പരിപാടി സമസ്‌ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി ഉൽഘാടനം ചെയ്‌തു. ആത്‌മീയ...

എസ്‌വൈഎസ്‌ പ്രയാണത്തിന് പ്രൗഢമായ തുടക്കം

മലപ്പുറം: സമസ്‌ത കേരള സുന്നി യുവജന സംഘം (എസ്‌വൈഎസ്)‌ മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 78 സർക്കിൾ കേന്ദ്രങ്ങളിലൂടെ നടത്തുന്ന പ്രയാണത്തിന് തുടക്കമായി. ജില്ലയിൽ രണ്ട് മേഖലകളിലായാണ് യാത്ര നടക്കുന്നത്. വടക്കൻ...

കാമുകനൊപ്പം പോകാൻ മകളെ ഉപേക്ഷിച്ച യുവതി അറസ്‌റ്റിൽ

തേഞ്ഞിപ്പലം: നാലു വയസുള്ള മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയും കാമുകനും അറസ്‌റ്റില്‍. പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ചു പോയതിന് ബാലനീതി നിയമ പ്രകാരമാണ് യുവതിക്കെതിരെ നടപടിയെടുത്തത്. യുവതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു. തലപ്പാറയിലെ...

തിരഞ്ഞെടുപ്പ് കാലത്ത് സ്‌ക്വാഡുകൾ പിടികൂടിയത് 5.44 കോടി രൂപ

മലപ്പുറം : തിരഞ്ഞെടുപ്പ് അടുത്തതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടത്തിയ പരിശോധനയിൽ പിടികൂടിയത് അനധികൃതമായി കടത്താൻ ശ്രമിച്ച 5.44 കോടി രൂപയും 227 ഗ്രാം സ്വർണവും. തിരഞ്ഞെടുപ്പ് വിഭാഗത്തിനു കീഴിൽ രൂപീകരിച്ച ഫ്‌ളയിങ് സ്‌ക്വാഡ്,...

എല്‍ഡിഎഫിന്റെ ശ്രമം പരസ്യങ്ങളിലൂടെ വികസനം സൃഷ്‌ടിക്കൽ; ഉമ്മൻ ചാണ്ടി

പാണ്ടിക്കാട്: എൽഡിഎഫ് സർക്കാർ പരസ്യങ്ങളിലൂടെ വികസനം സൃഷ്‌ടിക്കാനാണ് ശ്രമിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. രണ്ട് തിരഞ്ഞെടുപ്പുകൾക്ക് വേദിയാകുന്ന മലപ്പുറത്ത് സംസാരിക്കവെ ആയിരുന്നു കോൺഗ്രസ് നേതാവിന്റെ പ്രതികരണം. ആളുകളെ ഞെക്കി കൊല്ലുന്ന സമീപനം സ്വീകരിച്ച...

മാരക ലഹരിമരുന്നുമായി പൂക്കോട്ടുംപാടത്ത് യുവാവ് പിടിയില്‍

പൂക്കോട്ടുംപാടം: മയക്കു മരുന്നുമായി യുവാവിനെ പൂക്കോട്ടുംപാടം പോലീസ് അറസ്‌റ്റ് ചെയ്‌തു. അമരമ്പലം സൗത്ത് അശ്വതി വീട്ടില്‍ അജീഷ്(34)ആണ് പിടിയിലായത്. സിന്തറ്റിക് ഡ്രഗ് ഇനത്തില്‍പെട്ട മയക്കുമരുന്നായ മെഥിലിന്‍ ഡയോക്‌സി മെത്ത് ആംഫിറ്റമിന്‍ (എംഡിഎംഎ)ആണ് ഇയാളില്‍...
- Advertisement -