Tue, May 14, 2024
34.2 C
Dubai

കാരങ്കോട് പ്രദേശത്തെ വനാതിർത്തി നിർണയം താൽക്കാലികമായി നിർത്തിവെച്ചു

മാനന്തവാടി: വട്ടോളിയിലെ കാരങ്കോട് പ്രദേശത്തെ വനാതിർത്തി നിർണയിക്കുന്ന പ്രവൃത്തികൾ താൽക്കാലികമായി നിർത്തിവെച്ചു. സ്‌ഥലം എംഎൽഎ ഒആർ കേളുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം. ഞായറാഴ്‌ചയാണ് പ്രദേശത്ത് വനാതിർത്തി നിർണയിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചത്. എന്നാൽ,...

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം

മലപ്പുറം: ജില്ലയിലെ പോത്തുകല്ലിനടുത്ത് കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം. ഉപ്പട ചെമ്പകൊല്ലിയിൽ ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. ചെമ്പകൊല്ലി പാലയ്‌ക്കാട്ടു തോട്ടത്തിൽ ജോസാണ് (63) മരിച്ചത്. മേയ്‌ക്കാൻ വിട്ട പശുവിനെ തിരിച്ചു...

യമനില്‍ ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തി വാട്ടര്‍ടാങ്കില്‍ തള്ളിയ കേസില്‍ മലയാളി യുവതിക്ക് വധശിക്ഷ

സനാ: യമനില്‍ ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വാട്ടര്‍ടാങ്കില്‍ തള്ളിയ കേസില്‍ മലയാളി യുവതിക്ക് വധശിക്ഷ. പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയക്കാണ് അപ്പീല്‍ കോടതി വധശിക്ഷ വിധിച്ചത്. കൊലപാതകത്തിന് പ്രതിയെ സഹായിച്ച...

മൊബൈൽ കട കുത്തി തുറന്ന് മോഷണം; ഒഡീഷ സ്വദേശി അറസ്‌റ്റിൽ

പാലക്കാട് : ജില്ലയിൽ ചെമ്മാടുള്ള മൊബൈൽ കട കുത്തി തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ ഒഡീഷ സ്വദേശി അറസ്‌റ്റിൽ. കടയിൽ നിന്നും ഫോണുകളും പണവും മോഷ്‌ടിച്ച ഇയാളെ മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ ഷൊർണൂർ...

ട്രെയിനിലൂടെ സ്വർണം കടത്താൻ ശ്രമം; രണ്ട് മംഗളൂരു സ്വദേശികൾ അറസ്‌റ്റിൽ

പാലക്കാട് : പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്‌റ്റേഷനിൽ നിന്നും 240 ഗ്രാം സ്വർണവുമായി മംഗളൂരു ബാഡ്കൽ സ്വദേശികളായ രണ്ട് പേർ പിടിയിൽ. ഇബ്രാഹിം ഖാൻ(26), സലീം ഹസൻ(29) എന്നിവരെയാണ് റെയിൽവേ സംരക്ഷണ സേന...

മലപ്പുറത്ത് കോവിഡ് രൂക്ഷമാവുന്നു; ജില്ലയിൽ ഒരു മരണം

മലപ്പുറം: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. 362 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതും മലപ്പുറത്തായിരുന്നു. ജില്ലയിൽ ഇതാദ്യമായാണ് പ്രതിദിനം ഇത്രയേറെ കോവിഡ് കേസുകൾ...

മലപ്പുറത്ത് കോവിഡ് കേസുകൾ കുറയുന്നു; ടിപിആർ നിരക്ക് 16.8 ശതമാനമായി കുറഞ്ഞു

മലപ്പുറം: മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിൽ ഫലം കാണുന്നു. കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും കുറഞ്ഞു. ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക് 16.8 ശതമാനം മാത്രമാണ്. 25045 പേരില്‍ നടത്തിയ പരിശോധനയില്‍ 4212...

കാട്ടാനശല്യം രൂക്ഷമായി ആറളം ഫാം; കൃഷിനാശം തുടരുന്നു

കണ്ണൂർ : ആറളം ഫാമിൽ കാട്ടാന ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസവും ഫാമിലെത്തിയ കാട്ടാനക്കൂട്ടം നിരവധി കൃഷികളാണ് നശിപ്പിച്ചത്. ബ്ളോക്ക് 8ൽ 12 തെങ്ങുകളും ബ്ളോക്ക് 3ൽ 32 കൊക്കോ മരങ്ങളും നശിപ്പിച്ചു....
- Advertisement -