Sun, Apr 28, 2024
32.8 C
Dubai

ആശങ്കയൊഴിയാതെ കൊയിലാണ്ടി; നഗരസഭയിൽ ആദ്യ കോവിഡ് മരണം

കൊയിലാണ്ടി: ആശങ്കയുയർത്തി കൊയിലാണ്ടിയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്നു. നഗരസഭയിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതിനു ശേഷവും കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം വർധിക്കുന്നതാണ് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്. നഗരസഭാ പരിധിയിൽ ആദ്യ...

വടകരയിൽ ആശങ്കയേറുന്നു; ഇന്നലെ 45 പേർക്ക് രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ

വടകര: നഗരസഭ പരിധിയിൽ പുതുതായി 45 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്‌. രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ അമൃത വിദ്യാലയത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഒരുക്കിയിട്ടുണ്ട്. ഇവിടെയാണ് 39 പേരെ...

സാൻഡ് ബാങ്ക്സ് വിനോദകേന്ദ്രം; തീരം ഇടിഞ്ഞു താഴുന്നു 

കോഴിക്കോട് : ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ സാൻഡ് ബാങ്ക്സ് കേന്ദ്രത്തിന്റെ തീരം ഇടിഞ്ഞു താഴുന്നു. കടലിനോട് ചേർന്നുള്ള പുഴയോരത്തിന്റെ 200 മീറ്റർ ഭാഗമാണ് ഭിത്തി തകർന്ന് താഴ്ന്ന് കൊണ്ടിരിക്കുന്നത്. കടലാക്രമണം...

കോവൂരിൽ കെഎസ്ആര്‍ടിസി ബസ് അപകടത്തിൽപ്പെട്ടു

കോഴിക്കോട്: കോവൂരിൽ കെഎസ്ആര്‍ടിസി ബസ് അപകടത്തിൽപ്പെട്ടു. യാത്രാക്കാരിക്കും കണ്ടക്‌ടർക്കും പരിക്കേറ്റു. രാവിലെ 6:30നാണ് അപകടം നടന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ്- മാവൂർ റൂട്ടിൽ ഭാഗിഗമായി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മെഡിക്കല്‍ കോളേജില്‍ നിന്നും കെഎസ്ആര്‍ടിസി സ്‌റ്റാന്റിലേക്ക്...

തോട്ടടയില്‍ കടലില്‍ കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: തൊട്ടട ബീച്ചിനടുത്ത് അഴിമുഖത്ത് കാണാതായ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ആദികടലായി സ്വദേശികളായ ഷറഫ് ഫാസില്‍ (16), മുഹമ്മദ് റിനാദ് (14) എന്നിവരാണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം നടന്നത്. കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ...

ജില്ലയില്‍ 1843 പേര്‍ക്ക് കൂടി കോവിഡ്; കർശന നിയന്ത്രണം

കണ്ണൂർ: ജില്ലയില്‍ 1843 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതിൽ 1699 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ ഇതര സംസ്‌ഥാനത്ത് നിന്നെത്തിയ 113 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 10 പേര്‍ക്കും 21 ആരോഗ്യ...

കോവിഡ്; ജില്ലയിൽ നാലു പേർക്ക് രോഗമുക്തി; 81 പേര്‍ക്ക് രോഗബാധ, സമ്പര്‍ക്കത്തിലൂടെ 74 പേര്‍ക്ക്

കാസർഗോഡ്: ജില്ലയില്‍ 81പേര്‍ക്ക് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരിൽ അഞ്ചു പേര്‍ വിദേശത്തു നിന്നും രണ്ട് പേര്‍ ഇതരസംസ്ഥാനത്തു നിന്നും എത്തിയവരാണ്. 74 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ സമ്പര്‍ക്ക ഉറവിടം...

ജില്ലയിലെ കള്ളാർ പഞ്ചായത്തിൽ ഡെങ്കിപ്പനി; 22 പേർക്ക് സ്‌ഥിരീകരിച്ചു

രാജപുരം : കാസർഗോഡ് ജില്ലയിലെ കള്ളാർ പഞ്ചായത്തിൽ 22 പേർക്ക് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചു. പഞ്ചായത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന ചെരുമ്പച്ചാൽ, പൂക്കുന്നം തട്ട്, പറക്കയം എന്നീ പ്രദേശങ്ങളിലാണ് കൂടുതൽ ആളുകളിൽ രോഗബാധ സ്‌ഥിരീകരിച്ചത്‌. രോഗം...
- Advertisement -