Wed, Jul 29, 2026
33.1 C
Dubai

രാജ്യത്തെ മികച്ച കലക്ടറാകാന്‍ കാസര്‍ഗോഡിന്റെ ഡോ. ഡി സജിത് ബാബുവും

കാസര്‍കോട്: പ്രധാനമന്ത്രിയുടെ മികച്ച കലക്ടര്‍ അവാര്‍ഡിന്റെ അവസാനപാദ മത്സരത്തില്‍ ഇടം പിടിച്ച് കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബുവും. രാജ്യത്തെ മികച്ച ജില്ല കലക്ടറെ കണ്ടെത്താനുള്ള അവസാനഘട്ട മൂല്യനിര്‍ണയത്തിലാണ് ഡോ....

ഒറ്റപ്പാലം നഗരസഭയിലെ ലാപ്ടോപ് വിതരണത്തിൽ ക്രമക്കേട്, അന്വേഷണസമിതി റിപ്പോർട്ട്‌ സമർപ്പിച്ചു

ഒറ്റപ്പാലം: നഗരസഭയിലെ പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായുള്ള ലാപ്ടോപ് വിതരണത്തിൽ ക്രമക്കേട് നടന്നുവെന്ന് അന്വേഷണ റിപ്പോർട്ട്‌. നഗരസഭ കൗൺസിൽ നിയോഗിച്ച മൂന്നംഗ സമിതിയാണ് പദ്ധതിയെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട്‌ സമർപ്പിച്ചത്. പദ്ധതി നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുകയും...

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസ സൗകര്യമൊരുക്കി മഅ്ദിന്‍ ആര്‍ട്സ് & സയന്‍സ്...

മലപ്പുറം: മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ്-2 വും അതിന് മുകളിലേക്കും വിദ്യ നേടാനുള്ള സൗകര്യം ഒരുക്കുകയാണ് മഅ്ദിന്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്. സവിശേഷതയുള്ള ഇത്തരം കുട്ടികള്‍ക്ക് വേണ്ടി ഒന്നാം ക്ലാസ്സ്...

ആറു മാസമായി ശമ്പളമില്ല, അവയവം വിൽക്കാൻ അനുമതി വേണം- മുഖ്യമന്ത്രിക്ക് യുവാവിന്റെ കത്ത്

മാഹി: മാസങ്ങളായി ശമ്പളം മുടങ്ങിയതോടെ ജീവിക്കാൻ അവയവം വിൽക്കാൻ അനുമതി തേടി യുവാവ്. പുതുച്ചേരിയിലാണ് സംഭവം. പുതുച്ചേരി റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (പിആർടിസി) ജീവനക്കാരനായ തമിഴ്സെൽവം (37) ആണ് ജീവിക്കാൻ വേണ്ടി അവയവം...

പാലക്കാട് കോവിഡ് സാധ്യത 2 ല്‍ നിന്ന് 5 ശതമാനമായി ഉയര്‍ന്നു

പാലക്കാട്: ജില്ലയില്‍ കോവിഡ് പോസിറ്റീവ് സാധ്യത 5 മുതല്‍ 7 ശതമാനം വരെയായി ഉയര്‍ന്നതായി പരിശോധനാ റിപ്പോര്‍ട്ട്. അതായത്, 100 പേരെ പരിശോധിച്ചാല്‍ 5 മുതല്‍ 7 പേര്‍ക്ക് വരെ കോവിഡ് പോസിറ്റീവ്...

ആദിവാസി സമഗ്രവികസന പദ്ധതി: നെല്‍കൃഷിയിറക്കി സംഘങ്ങള്‍

ബാവലി: ആദിവാസി സമഗ്രവികസന പദ്ധതിയുടെ ഭാഗമായി പാടത്ത് നെല്‍കൃഷിയിറക്കി വിവിധ സംഘങ്ങള്‍. മീന്‍കൊല്ലി കോളനിയിലെ ആതിര, അമ്പിളി, ഹരിത, അമ്പാടി, മൈന ജെഎല്‍ജി എന്നീ സംഘങ്ങളാണ് തരിശ് പാടത്ത് കൃഷിയിറക്കിയത്. ബാവലി പാടശേഖരസമിതിയുടെ...

വര്‍ണ്ണങ്ങളുടെ ‘നേര്‍കാഴ്ച്ച’

പൊതുവിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓണക്കാലത്ത് 'നേര്‍കാഴ്ച്ച' എന്ന പേരില്‍ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. കോവിഡ് കാലത്തെ പഠനാനുഭവങ്ങളും ജീവിതാനുഭവങ്ങളും കോര്‍ത്തിണക്കിയാണ് മത്സരം ഒരുക്കുന്നത്. കുട്ടികള്‍ക്ക് മാത്രമല്ല,മാതാപിതാക്കള്‍,അദ്ധ്യാപകര്‍,കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കൊക്കെ മത്സരത്തില്‍ പങ്കെടുക്കാം.  കോവിഡ് കാലത്തെ ജീവിതസാഹചര്യങ്ങള്‍,പഠനാനുഭവങ്ങള്‍,സാമൂഹ്യമാറ്റങ്ങള്‍,പ്രതീക്ഷകള്‍...

മിട്ടായിത്തെരുവില്‍ തീയണക്കാന്‍ ഉള്ള ഹൈഡ്രന്റുകള്‍ മോഷ്ടിച്ചു

കോഴിക്കോട് : കോഴിക്കോട് മിട്ടായിത്തെരുവിലെ പില്ലര്‍ ഫയര്‍ ഹൈഡ്രന്റുകളുടെ ഭാഗങ്ങള്‍ മോഷ്ട്ടാക്കള്‍ കൊണ്ടുപോയി. തീപിടുത്തമുണ്ടാകുമ്പോള്‍ അണക്കാന്‍ വേണ്ടിയാണ് പില്ലര്‍ ഫയര്‍ ഹൈഡ്രന്റുകള്‍ സ്ഥാപിച്ചിരുന്നത്. ഇതിന്റെ പിച്ചളയില്‍ നിര്‍മ്മിച്ച ലെഗ്, ലിവര്‍, വാഷര്‍ തുടങ്ങിയ...
- Advertisement -