ഒടുവിൽ വേങ്ങര ആശുപത്രി കോവിഡ് കേന്ദ്രമാക്കുന്നു
വേങ്ങര: വിവാദങ്ങൾക്കൊടുവിൽ വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം കോവിഡ് പ്രാഥമിക പരിചരണ കേന്ദ്രമാക്കുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽനിന്ന് ഡോക്ടർമാരായ ഫിറോസ് ഖാൻ, ഷിനേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എത്തി സൗകര്യങ്ങൾ...
രോഗവ്യാപനം ആശങ്കയേറ്റുന്നു ; വടകരയിൽ കർശന നിയന്ത്രണങ്ങൾ
വടകര: നഗരസഭയിലും സമീപത്തെ പഞ്ചായത്തുകളിലും കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ വടകരയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികൃതരുടെ തീരുമാനം. ഓണത്തിരക്ക് കൂടി മുന്നിൽ കണ്ടാണ് നിലവിലെ നിയന്ത്രണങ്ങൾ കടുപ്പിക്കാനുള്ള തീരുമാനമെടുത്തത്.
നഗരത്തിലെ പ്രധാന കച്ചവട...
ദേശത്ത് ഈ വട്ടം കുമ്മാട്ടികളിറങ്ങില്ല
തൃശൂര്‍ : ആളും ആരവവുമായ് ഈ വട്ടം കുമ്മാട്ടികള്‍ ദേശത്തിറങ്ങില്ല. തൃശൂരിന്റെ പലഭാഗങ്ങളില്‍ ഓണത്തിന്റെ വരവറിയിച്ച് എത്താറുള്ള കുമ്മാട്ടിക്കളി ഈ വര്‍ഷമില്ല. പൂരത്തിന്റെയും പുലികളിയുടെയും ഒപ്പം തന്നെ നാടിന്റെ സംസ്‌കാരത്തിന്റെ ഭാഗമായ കുമ്മാട്ടിക്കളി...
തലശ്ശേരി ബൈപാസിൽ നിർമാണത്തിലിരുന്ന മേൽപ്പാലം തകർന്നു
കണ്ണൂർ: നിർമാണത്തിലിരിക്കുന്ന തലശ്ശേരി-മാഹി ബൈപാസിലെ മേൽപ്പാലത്തിന്റെ കൂറ്റൻ ബീമുകൾ തകർന്നു വീണു. പുഴക്ക് കുറുകേ നിട്ടൂരിൽ നിർമിക്കുന്ന പാലത്തിന്റെ നാല് ബീമുകളാണ് ഉച്ചക്ക് 2.30 ഓടെ നിലം പൊത്തിയത്.
തലശ്ശേരിയിലെയും മാഹിയിലെയും ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ...
വയനാട് കലക്ടറേറ്റില്‍ തീപിടുത്തം
കല്‍പറ്റ: വയനാട് കലക്ടറേറ്റിലെ സാമൂഹിക ക്ഷേമ ഓഫിസില്‍ തീപിടിത്തം. രാത്രി 10.30ഓടെയാണ് തീപടര്‍ന്നത്. കല്‍പറ്റ ഫയര്‍ സ്റ്റേഷനില്‍ നിന്ന് ഒരു യൂണിറ്റ് എത്തി തീ നിയന്ത്രണവിധേയമാക്കി.
ഫയലുകളും കമ്പ്യൂട്ടറുകളും കത്തിനശിച്ചിട്ടുണ്ട്.ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീ പിടുത്തത്തിന്...
കരിപ്പൂര്‍ വിമാനത്താവളം; ചിറകരിയാന്‍ അനുവദിക്കില്ല, എസ് വൈ എസ്
മലപ്പുറം: കഴിഞ്ഞ 32 വര്‍ഷമായി പൊതുമേഖലയില്‍ മികച്ച രൂപത്തില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് എയര്‍പോര്‍ട്ടിനെ തകര്‍ക്കാനുള്ള ഗൂഢ നീക്കങ്ങളെ പരാജയപ്പെടുത്താന്‍ ജനകീയ ചെറുത്തുനില്‍പ്പ് ഉണ്ടാകണമെന്ന് എസ് വൈ എസ് (സുന്നി യുവജന സംഘം) സംസ്ഥാന...
ഓണത്തിന് തിരക്കു വേണ്ട; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് നഗരസഭ
കൂത്തുപറമ്പ: ഓണത്തിരക്ക് ഒഴിവാക്കാന്‍ കൂത്തുപറമ്പ് ടൗണില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി നഗരസഭ. ഫുട് പാത്തിലെയടക്കം തെരുവു കച്ചവടങ്ങള്‍ക്കാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഓണത്തിന് ഉണ്ടായേക്കാവുന്ന തിരക്ക് മുന്നില്‍ കണ്ടാണ് നിയന്ത്രണ നടപടികളുമായി നഗരസഭ മുന്നോട്ടു വന്നിരിക്കുന്നത്....
വാടാനപ്പള്ളിയിലും പാവറട്ടിയിലും സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്നു
തൃശൂര്‍ : വാടാനപ്പള്ളി ജനത സ്റ്റോഴ്സിലെ സമ്പര്‍ക്കപ്പട്ടികയില്‍ പത്തു പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇപ്പോള്‍ ജനത സ്റ്റോഴ്സുമായി ബന്ധപ്പെട്ടു കൊവിഡ് ബാധിതര്‍ 40 ആയി. വാടാനപ്പള്ളി പഞ്ചായത്തിലെ ആന്റിജന്‍ ടെസ്റ്റിനു വിധേയമാക്കിയ...






































