Wed, Jul 29, 2026
32.6 C
Dubai

അപൂർവമായ ചെണ്ടുമല്ലി കൃഷിയിൽ വിജയം കൈവരിച്ച് കര്‍ഷക കൂട്ടായ്‌മ

മലപ്പുറം: ഓണത്തെ വരവേല്‍ക്കാനായി ഒരുക്കിയ ചെണ്ടുമല്ലി കൃഷിയില്‍ വിജയം കൈവരിച്ച് കർഷക കൂട്ടായ്‌മ. താനൂർ നിറമരുതൂർ ഗ്രാമപഞ്ചായത്തിന് കീഴിലെ ഗ്രാമിക കർഷക കൂട്ടായ്‌മയാണ് കേരളത്തിൽ അപൂർവമായ ചെണ്ടുമല്ലി കൃഷിയിൽ വിജയം കൈവരിച്ചത്. സുഭിക്ഷ...

കണ്ടെയ്ന്‍മെന്റ് സോണ്‍; പുതിയ ഉത്തരവുമായി കളക്ടര്‍

കോഴിക്കോട് : കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പുതിയ ഉത്തരവുമായി കോഴിക്കോട് ജില്ലാ കളക്ടര്‍. ഒരു വാര്‍ഡിലെ അഞ്ച് കുടുംബങ്ങളിലായി 20 ല്‍ അധികം ആളുകള്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചാല്‍ വാര്‍ഡ് മുഴുവന്‍ കണ്ടെയ്ന്‍മെന്റ് സോണാക്കുമെന്ന്...

കോഴിക്കോട് വന്‍ തീപിടിത്തം; ഡിസ്‌കോ ഏജന്‍സീസ് പൂര്‍ണ്ണമായും കത്തിയമര്‍ന്നു, കോടികളുടെ നഷ്ടം

കോഴിക്കോട്: പുഷ്പ ജംക്ഷന് സമീപം ഫ്രാന്‍സിസ് റോഡ് മേല്‍പ്പാലത്തിന് അരികിലുള്ള മൂന്നു നില കെട്ടിടത്തിന് തീപിടിച്ചു. രാത്രി 9 മണിക്ക് ശേഷമായിരുന്നു തീപിടിത്തം. ഒളവണ്ണ സ്വദേശി ജയ്സല്‍ നേതൃത്വം കൊടുക്കുന്ന 'ഡിസ്‌കോ ഏജന്‍സീസ്'...

കാസര്‍ഗോഡ് സമ്പര്‍ക്ക രോഗ വ്യാപനം രൂക്ഷം

കാസര്‍ഗോഡ്: ജില്ലയില്‍ സമ്പര്‍ക്ക രോഗവ്യാപനം രൂക്ഷമാകുന്നു. കാസര്‍ഗോഡ് ഇന്ന് 99 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ മുഴുവന്‍ പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും...

ഓണമെത്തി, പപ്പട വിപണിയിൽ ഉണർവ്

കല്പറ്റ: കോവിഡ് വ്യാപനവും ലോക്ഡൗണും മൂലം പ്രതിസന്ധിയിലായ പപ്പട വിപണിയിൽ ഓണക്കാലമെത്തിയതോടെ ഉണർവ്. ഓണസദ്യയിലെ ഒഴിച്ചുകൂടാനാകാത്ത വിഭമായതിനാൽ പപ്പടത്തിന് ഓണക്കാലത്ത് നല്ലകാലം വരുമെന്ന പ്രതീക്ഷയിലാണ് പപ്പട നിർമ്മാതാക്കൾ. കുടിൽ വ്യവസായമായും അല്ലാതെയും പപ്പടം...

സിൽവർ ലൈൻ അതിവേഗ പാത; വടകരയിൽ ഓണനാളിൽ പട്ടിണി സമരം

വടകര: തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള സിൽവർ ലൈൻ അതിവേഗപാതയെ ചൊല്ലിയുള്ള വിവാദങ്ങൾ ജില്ലയിൽ തുടരുന്നു. പദ്ധതി ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കർമ്മസമിതിയുടെ നേതൃത്വത്തിൽ ഓണനാളിൽ പട്ടിണി സമരം നടത്താനാണ് തീരുമാനം. പെരുവട്ടംതാഴയിലെ കർമ്മസമിതിയാണ്...

ജില്ലയില്‍ മൂന്ന് കോവിഡ് മരണം കൂടി

കണ്ണൂര്‍: ജില്ലയില്‍ കോവിഡ് ബാധിച്ച് മൂന്ന് പേര്‍ കൂടി മരിച്ചു. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാനൂര്‍, പായം, കക്കാട് സ്വദേശികളാണ് മരിച്ചത്. മരണപ്പെട്ടവരില്‍ പാനൂര്‍ കൂറ്റേരി കല്ലില്‍ പരേതനായ...

ഓണത്തല്ലിന്റെ ഓര്‍മയില്‍ കുന്നംകുളം

കുന്നംകുളം: ഓണക്കാലത്ത് അരങ്ങേറുന്ന കളികളില്‍ തൃശൂര്‍ ജില്ലക്കും കുന്നംകുളത്തിനും മേല്‍ക്കോയ്മയുള്ള കളിയാണ് ഓണത്തല്ല്. കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കണമെന്നതിനാല്‍ നേരിട്ട് കളത്തിലിറങ്ങി മല്ലന്മാര്‍ നടത്തുന്ന ഓണത്തല്ല് ഇത്തവണ ഇല്ല. എല്ലാ വര്‍ഷവും...
- Advertisement -