Wed, Jul 29, 2026
35.3 C
Dubai

കോവിഡ് 19 വാക്‌സിൻ ഒക്‌ടോബറോടെ ലഭ്യമാക്കും: ഫാർമ ഭീമൻ ഫൈസർ

COVID-19 വാക്‌സിൻ ഒക്‌ടോബറോടെ ലഭ്യമാക്കുമെന്ന് ഗ്ളോബൽ ഫാർമ ലീഡർ ഫൈസർ ഫാർമസ്യൂട്ടിക്കൽ കമ്പനി പറയുന്നു. ഫൈസർ സി.ഇ.ഒ ആൽബർട്ട് ബൗർല നേരിട്ട് മാദ്ധ്യമ ലോകത്തോട് അവകാശപ്പെട്ടതായത് കൊണ്ട് ലോകം മുഴുവൻ പ്രതീക്ഷയിലാണ്. യൂറോപ്പിലെയും അമേരിക്കയിലെയും...

തൊഴിലാളികൾക്കായി ട്രെയിൻ സൗജന്യമായി ഓടിക്കാനാകില്ലെന്ന് റെയിൽവെ

ഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ അതിഥി തൊഴിലാളികളെ പണം ഈടാക്കാതെ സ്വന്തം സംസ്ഥാനത്തേക്ക് തിരിച്ചെത്തിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ റെയിൽവെ ബോർഡ് ചെയർമാൻ. വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളെ പണം...

ഭാരതപ്പുഴ; ജലനിരപ്പുയർന്നാൽ പ്രദേശത്ത് പ്രളയസമാനമായ സാഹചര്യമുണ്ടാകും

പൊന്നാനി: സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ, മന്ത്രിമാരായ കെ കൃഷ്‌ണൻ കുട്ടി, കെടി ജലീൽ എന്നിവരുടെ സാന്യധ്യത്തിൽ നടന്ന യോഗത്തിലാണ് ഈ വിലയിരുത്തൽ. വരാനിരിക്കുന്ന കാലവർഷത്തിലും പുഴയിൽ കാര്യമായ തോതിൽ ജലനിരപ്പുയർന്നാൽ പ്രദേശത്ത് പ്രളയസമാനമായ സാഹചര്യമുണ്ടാകുമെന്നാണ്...

പ്രതിസന്ധി ഘട്ടങ്ങളിൽ ആത്മ ധൈര്യത്തിൻ്റെ പ്രതിരൂപമായും നെറിയുടെ രാഷ്ട്രീയത്തിൽ, ചൈതന്യമായും നിലകൊണ്ട മലബാറിൻ്റെ ആത്മ തേജസ് എം.പി. വീരേന്ദ്രകുമാർ വിടവാങ്ങി. വ്യാഴാഴ്ച രാത്രി 11.30-ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ഹൃദയാഘാതത്തെത്തുടർന്നുള്ള അന്ത്യം...

ജോയി അറയ്ക്കല്‍ അന്തരിച്ചു; കേരളത്തിലെ ഏറ്റവും വലിയ വീടിന്റെ ഉടമയാണ് യാത്ര പറഞ്ഞത്

മാനന്തവാടി: പ്രമുഖ വ്യവസായി മാനന്തവാടി അറക്കല്‍ പാലസിലെ ജോയി അറയ്ക്കല്‍ എന്ന കപ്പല്‍ ജോയി (52) ദുബായില്‍ നിര്യാ തനായി. ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. മാനന്തവാടിക്കടുത്ത...
- Advertisement -